Nimmy Mancherikalam
- Idukki വാര്‍ത്തകള്‍
സഞ്ചാരികളുടെ പറുദീസയായി ആനയാടിക്കുത്ത്
തൊടുപുഴ: വിനോദസഞ്ചാരകേന്ദ്രമായ ആനയാടിക്കുത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. അവധിദിനമായിരുന്ന ഇന്നലെ വൻതിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്.തൊമ്മൻകുത്തിനു സമീപമുള്ള ആനയാടിക്കുത്ത് അറിയപ്പെട്ടുതുടങ്ങിയിട്ട് അധികനാളുകളായില്ല. ഇവിടത്തെ പ്രത്യേകതകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞതോടെയാണ് ഇവിടേക്ക്…
Read More » - Idukki വാര്‍ത്തകള്‍
മരണാനന്തര ചടങ്ങിനിടെ പെരുന്തേനീച്ചകള്‍ ഇളകി; നിരവധി പേര്‍ക്ക് കുത്തേറ്റു
തൊടുപുഴ: പള്ളിയില്‍ മരണാന്തര ചടങ്ങ് നടക്കുന്നതിനിടെ പെരുന്തേനീച്ചകള്‍ ഇളകി നിരവധി പേര്‍ക്ക് കുത്തേറ്റതായി റിപ്പോര്‍ട്ട്. സംഭവം നടന്നത് ഇടുക്കി വെള്ളാരംകുന്നിലെ സെന്റ് മേരീസ് പള്ളിയില്‍ ഇന്നലെ ഉച്ചയ്ക്ക്…
Read More » - Idukki വാര്‍ത്തകള്‍
ഇടുക്കി പൂപ്പാറക്ക് സമീപം ബസ് അപകടം; അപകടത്തില്‍പ്പെട്ടത് തമിഴ്നാട്ടില്‍ നിന്നെത്തിയ ടൂറിസ്റ്റുകള്‍ സഞ്ചരിച്ച വാഹനം
ഇടുക്കി: പൂപ്പാറക്ക് സമീപം മിനി ബസ് അപകടത്തില്‍പ്പെട്ടു. തമിഴ്നാട്ടില്‍ നിന്നെത്തിയ ടൂറിസ്റ്റുകള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മുൻപ് നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുള്ള വളവിലാണ് ബസ് അപകടത്തില്‍പ്പെട്ടത്. തമിഴ്നാട്ടിലെ…
Read More » - Idukki വാര്‍ത്തകള്‍
മലയോര മേഖലയില്‍ വല വിരിച്ച് ബ്ലേഡ് മാഫിയ
അടിമാലി: ഓപറേഷൻ കുബേരയുടെ കാലത്ത് ഒതുങ്ങിയ ബ്ലേഡ് മാഫിയ മലയോര മേഖലയില്‍ വീണ്ടും സജീവം. കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ചയും സാമ്ബത്തിക മാന്ദ്യവും തീര്‍ത്ത പ്രതിസന്ധി മറികടക്കാൻ നെട്ടോട്ടമോടുന്ന…
Read More » - Idukki വാര്‍ത്തകള്‍
മൂന്നാര്‍ ടൗണില്‍ സ്റ്റാൻഡുകള്‍ക്ക് പെര്‍മിറ്റ് നല്കുന്നതില് കര്‍ശന നിയന്ത്രണം
മൂന്നാര്‍: അനുദിനം പെരുകുന്ന ഓട്ടോ റിക്ഷകള്‍ സൃഷ്ടിക്കുന്ന ഗതാഗതപ്രശ്നങ്ങള്‍ കണക്കിലെടുത്ത് മൂന്നാര്‍ ടൗണില്‍ സ്റ്റാൻഡുകള്‍ക്ക് പെര്‍മിറ്റുകള്‍ നല്കുന്നതില് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. കഴിഞ്ഞ ദിവസം ചേര്‍ന്ന ഗതാഗത…
Read More » - Idukki വാര്‍ത്തകള്‍
ഏഷ്യൻ ഗെയിംസ് വിജയം മണിപ്പൂരിന്; സ്വന്തം ഗ്രാമത്തിൽ പോകാൻ കഴിയാത്ത അവസ്ഥയെന്ന് റോഷിബിന ദേവി
ഹാങ്ചൗ: ഏഷ്യൻ ഗെയിംസിലെ തന്റെ വിജയം മണിപ്പൂരിലെ ജനതയ്ക്ക് സമർപ്പിക്കുന്നതായി ഇന്ത്യൻ താരം നവോറേം റോഷിബിന ദേവി. വനിതകളുടെ 60 കിലോഗ്രാം വുഷുവിൽ ഇന്ത്യയുടെ റോഷിബിന വെള്ളി…
Read More » - Idukki വാര്‍ത്തകള്‍
കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ അന്തരിച്ചു; വിട പറയുന്നത് ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവ്
കൊച്ചി: പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ (98) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഇന്ത്യയെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയായിരുന്നു അദ്ദേഹം.ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിലെ…
Read More » - Idukki വാര്‍ത്തകള്‍
തട്ടിപ്പ് മനസിലായപ്പോൾ പാർട്ടി അംഗത്വം പുതുക്കിയില്ല; അഖിൽ സജീവിനെ തള്ളി സിപിഐഎം
ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം ഉയർന്ന സംഭവത്തിൽ, ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന് പരാതിക്കാരൻ പറഞ്ഞ അഖിൽ സജീവിനെ തള്ളി സിപിഐഎം. തട്ടിപ്പ് മനസിലായപ്പോൾ പാർട്ടി അഖിൽ സജീവിന്റെ…
Read More » - Idukki വാര്‍ത്തകള്‍
സ്വർണവിലയിൽ നേരിയ ഇടിവ്; ഇന്നത്തെ വില അറിയാം
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5390 രൂപയായി. ഒരു പവൻ സ്വർണത്തിന് വില…
Read More » - Idukki വാര്‍ത്തകള്‍
ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. മധ്യവടക്കൻ ജില്ലകളിൽ മഴ കനക്കും. 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട പാലക്കാട് വയനാട് ഒഴികെയുള്ള…
Read More »