Idukki Live
- Idukki വാര്‍ത്തകള്‍

ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്ല് ഇന്ന് ലോക്സഭയിൽ; കടുത്ത പ്രതിഷേധം ഉയർത്താൻ പ്രതിപക്ഷം
ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതിചെയ്യുന്ന ജി റാം ജി ബില്ല് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനാകും ബില്ല് അവതരിപ്പിക്കുക. തൊഴിൽ…
Read More » - Idukki വാര്‍ത്തകള്‍

നടിയെ ആക്രമിച്ച കേസ്; ദിലീപും പൾസർ സുനിയും ഗൂഢാലോചന നടത്തിയതിന് തെളിവിന്റെ ഒരു പേപ്പര്‍ കഷണം പോലുമില്ലെന്ന് കോടതി
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപും പൾസർ സുനിയും തൃശൂരിലെ ഹോട്ടൽ പാർക്കിങ്ങിൽ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ ഒരു കഷണം പേപ്പർ പോലും അന്വേഷണ സംഘം ഹാജരാക്കിയില്ലെന്ന്…
Read More » - Idukki വാര്‍ത്തകള്‍

സ്വര്‍ണ്ണക്കൊള്ള തിരിച്ചടിച്ചു, അയ്യപ്പ സംഗമം ഫലം കണ്ടില്ല; പരാജയ കാരണങ്ങള്‍ ചര്‍ച്ച ചെയ്ത് സിപിഐഎം
ശബരിമല സ്വര്‍ണ്ണക്കൊള്ള തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്ന് സിപിഐഎം വിലയിരുത്തല്‍. അയ്യപ്പ സംഗമം വേണ്ട വിധത്തില്‍ ലക്ഷ്യം കണ്ടില്ല. ന്യൂനപക്ഷ വോട്ടുകളും ഭൂരിപക്ഷ വോട്ടുകളും എതിരായെന്നും സംശയം.…
Read More » - Idukki വാര്‍ത്തകള്‍

കേരള കോണ്‍ഗ്രസ് എമ്മിനെ വീണ്ടും ക്ഷണിച്ച് യുഡിഎഫ്; മറുപടിയുമായി ജോസ് കെ മാണി
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റ ചര്‍ച്ച വീണ്ടും സജീവമാകുന്നു. യുഡിഎഫ് നേതാക്കള്‍ ജോസ് കെ മാണിയും കൂട്ടരെയും സ്വാഗതം ചെയ്തതോടെയാണ് ചര്‍ച്ച…
Read More » - Idukki വാര്‍ത്തകള്‍

‘ഞാനത് ആ സമയത്തെ വികാരത്തില്‍ പറഞ്ഞുപോയതാണ്, എം എ ബേബി പറഞ്ഞതാണ് ശരി’; പെന്ഷന് പരാമര്‍ശം തിരുത്തി എം എം മണി
ക്ഷേമപെന്ഷന് വാങ്ങി നന്നായി ശാപ്പാട് കഴിച്ചവര്‍ തങ്ങള്‍ക്ക് വോട്ട് ചെയ്തില്ലെന്ന വിവാദ പരാമര്‍ശം തിരുത്തി സിപിഐഎം നേതാവ് എം എം മണി. ഇന്നലെ താന്‍ ആ സമയത്തെ…
Read More » - Idukki വാര്‍ത്തകള്‍

മെസി, മെസി…; ഫുട്ബോൾ ഇതിഹാസം ഇന്ന് മുംബൈയിൽ, ടിക്കറ്റ് 10,000 രൂപ മുതൽ
ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസ്സി ഇന്ന് മുംബൈയിൽ. ഇന്ത്യാ സന്ദർശനത്തിന്റെ രണ്ടാം ദിനത്തിൽ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ആദ്യ പൊതു പരിപാടി. ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിൽ നടക്കുന്ന…
Read More » - Idukki വാര്‍ത്തകള്‍

ഇടുക്കി ജില്ലയിലെ ജനങ്ങളോട് കാണിച്ച അനീതിക്കും വിവേചനത്തിനും എതിരെയുള്ള പ്രതിഷേധമാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രകടമായതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി
ഇടതുപക്ഷ ഗവൺമെന്റിന്റെ ജനദ്രോഹ നടപടികൾക്കും അഴിമതിക്കും കൊള്ളയ്ക്കും എതിരെയുള്ള ജനരോക്ഷവും ഇടുക്കി ജില്ലയിലെ ജനങ്ങളോട് കാണിച്ച അനീതിയും വിവേചനത്തിനും എതിരെയുള്ള പ്രതിഷേധവുമാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രകടമായതെന്ന്…
Read More » - Idukki വാര്‍ത്തകള്‍

ഫുട്ബോൾ മിശിഹ ഇന്ത്യയിൽ; ലയണൽ മെസി കൊൽക്കത്തയിലെത്തി
അർജന്റിന സൂപ്പർ താരം ലയണൽ മെസി ഇന്ത്യയിൽ. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്ന കൊൽക്കത്തയിൽ വിമാനമിറങ്ങി. 14 വർഷത്തിന് ശേഷമാണ് മെസി…
Read More » - Idukki വാര്‍ത്തകള്‍

തദ്ദേശപ്പോരിൽ വിധിദിനം; സെമിഫൈനൽ കടമ്പ ആർക്കൊപ്പം?
തദ്ദേശ-തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ ഫലം കാത്ത് കേരളം. രാവിലെ എട്ട് മണി മുതൽ 244 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ. രണ്ട് ഘട്ടങ്ങളിലായി നടന്ന പോളിങ്ങിൽ 73.68 ശതമാനം പേർ വോട്ട്…
Read More »






















