Idukki Live
- Idukki വാര്‍ത്തകള്‍

ടെൻഡര്‍ ക്ഷണിച്ചു
തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് ഇടുക്കി ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആയുര്താളം എന്ന പേരില്‍ അവയവ മാറ്റ ശസ്ത്രക്രിയ നടത്തിയ രോഗികള്‍ക്ക് മരുന്ന് നല്‍കുന്നതിനുളള പദ്ധതിയില്‍…
Read More » - Idukki വാര്‍ത്തകള്‍

വാർഷിക റിട്ടേണ്‍ സമര്‍പ്പണം
ഭക്ഷ്യ നിർമ്മാണം, റീപാക്കിംഗ് എന്നിവയ്ക്കായുള്ള ലൈസൻസ് നേടിയ ഭക്ഷ്യ സംരംഭകർ2025-26 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിട്ടേണ്‍ പിഴ കൂടാതെ സമര്‍പ്പിക്കേണ്ട അവസാനതീയതി മെയ് 31 വരെയാണ്.foscos.fssai.gov.in എന്ന…
Read More » - Idukki വാര്‍ത്തകള്‍

രമേശ് ചെന്നിത്തല എംഎല്‍എ സ്ഥാനം രാജിവെക്കുന്നു? രാഹുല്‍ ഗാന്ധിയെ രാജി സന്നദ്ധത അറിയിച്ചു
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എംഎല്‍എ സ്ഥാനം രാജിവെക്കാനുള്ള നിലപാടിലാണ് അദ്ദേഹം എന്നാണ് വിവരം. ഇന്നലെ ഹൈക്കമാന്‍ഡ് തീരുമാനം…
Read More » - Idukki വാര്‍ത്തകള്‍

രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി
രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടി. ലിറ്ററിന് മൂന്നു രൂപയാണ് വർധിപ്പിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ വില 100 രൂപയിലേക്ക് എത്തി. കഴിഞ്ഞ കുറച്ച് ദിവസമായി രാജ്യത്ത് ഇന്ധന…
Read More » - Idukki വാര്‍ത്തകള്‍

മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് യുഡിഎഫ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടന്നു
മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ചു കൊണ്ടാണ് യുഡിഎഫ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയത്. മണ്ഡലം പ്രസിഡൻ്റ് സിജു ചക്കുംമൂട്ടിൽ നേതൃത്വം നൽകി.…
Read More » - Idukki വാര്‍ത്തകള്‍

റീ-ടെന്‍ഡര്‍ ക്ഷണിച്ചു
ഇടുക്കി ജില്ലാ ടിബി സെന്ററിലെ മേല്‍നോട്ട നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫീല്‍ഡില്‍ പോകുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ മെയ് 15 മുതല്‍…
Read More » - Idukki വാര്‍ത്തകള്‍

ദേവികുളം സബ് കളക്ടര്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം 2.0-ലേക്ക് അപേക്ഷ ക്ഷണിച്ചു
ദേവികുളം സബ് ഡിവിഷനിലെ വികസന പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തില്‍ ‘Sub Collector Internship Programme – SCIP-D 2.0’…
Read More » - Idukki വാര്‍ത്തകള്‍

ഓള് കേരള ടെയിലേഴ്സ് അസോസിയേഷന് ജില്ല കണ്വന്ഷന് ഏലപ്പാറ അല്‍ഫോന്‍സ ഓഡിറ്റോറിയത്തില്‍ നടന്നു
തൊഴില്‍ സംരക്ഷണത്തിന് ഊന്നല്‍ നല്കി പരിശീലനം,ഉല്‍പ്പാദനം,വിപണനം,ക്ഷേമം,എന്നലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ സംഘടനക്ക് കഴിഞ്ഞു എന്നതിന്റെ ഉദാഹരണമാണ് പരിശീലനം ലഭിച്ച വിദഗ്ധ തൊഴിലാളികള്‍ നിറര്മിക്കുന്ന ടെയ്ലര് ടച്ച്് എന്ന ബ്രാന്‍ഡില്‍ കേരളത്തിലെ…
Read More » - Idukki വാര്‍ത്തകള്‍

കഴിഞ്ഞ 12 വർഷമായി പ്രവർത്തിച്ചുവരുന്ന ഭരത കലാലയം നൃത്ത വിദ്യാലയത്തിന്റെ പന്ത്രണ്ടാമത് വാർഷിക ആഘോഷവും നൃത്ത വിദ്യാർത്ഥികളുടെ അരങ്ങേറ്റവും നടത്തപ്പെടുന്നു
കഴിഞ്ഞ 12 വർഷമായി പ്രവർത്തിച്ചുവരുന്ന ഭരത കലാലയം നൃത്ത വിദ്യാലയത്തിന്റെ പന്ത്രണ്ടാമത് വാർഷിക ആഘോഷവും നൃത്ത വിദ്യാർത്ഥികളുടെ അരങ്ങേറ്റവും നടത്തപ്പെടുന്നു. 2026 മെയ് 17 ഞായറാഴ്ച വൈകിട്ട്…
Read More » - Idukki വാര്‍ത്തകള്‍

ഡിജിറ്റൽ റിസർവ്വേ കട്ടപ്പനയിലും
സംസ്ഥാനത്ത് നടന്നു വരുന്ന ഡിജിറ്റൽ റിസർവെ ജോലികളുടെ ഭാഗമായി കട്ടപ്പന വില്ലേജിൽ ഡിജിറ്റൽ റിസർവെ ജോലികളുടെ ഭാഗമായി കട്ടപ്പന നഗരസഭാ സമിതിയുടെ പൊതു യോഗത്തിൽ കട്ടപ്പന വില്ലേജിൻ്റെ…
Read More »





















