Idukki Live
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ കാപ തടവുകാരന് വിവേകിന് ഗുരുതരമായി പരിക്കേറ്റു.ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴംഗ സംഘമാണ് ആക്രമണം നടത്തിയത്.കഴിഞ്ഞ ദിവസമാണ്…
Read More »നിരവധി ക്രിമിനൽ കേസിൽ പ്രതിയായ പോത്തൻ എന്ന് വിളി പേരുള്ള അഭിലാഷ് മഞ്ഞങ്കലിനെ കട്ടപ്പന പോലീസ് പിടികൂടി
നിരവധി ക്രിമിനൽ കേസിൽ ഉൾപ്പെടെ പ്രതിയായ കട്ടപ്പന അമ്പലക്കവല സ്വദേശി പോത്തൻ എന്ന് വിളി പേരുള്ള അഭിലാഷ് മഞ്ഞങ്കലിനെ കട്ടപ്പന പോലീസ് ശാന്തൻപാറയിൽ നിന്നും പിടികൂടി….
Read More »കട്ടപ്പന നഗരസഭയില്ഓവര്സിയര് ഒഴിവ്
കട്ടപ്പന നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് കരാര്‍ വ്യവസ്ഥയില്‍ താല്‍ക്കാലികമായി ഓവര്‍സിയര്‍മാരെ നിയമിക്കുന്നു. ഐ.റ്റി.ഐ./സിവില്‍ ഡിപ്ലോമ/ എഞ്ചിനീയറിംഗ് ബിരുദവും പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 21 ന് രാവിലെ…
Read More »നെടുങ്കണ്ടം നന്മ സാംസ്ക്കാരിക വേദി, ലൈബ്രറി & സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽക്രിസ്തുമസ് കരോൾ ഗാന മത്സരം ഞായറാഴ്ച വൈകിട്ട് 4ന് നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും
നെടുങ്കണ്ടം നന്മ സാംസ്ക്കാരിക വേദി, ലൈബ്രറി & സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽക്രിസ്തുമസ് കരോൾ ഗാന മത്സരം18 ന് ഞായറാഴ്ചവൈകിട്ട് 4ന് നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും.…
Read More »സംസ്ഥാനത്ത് തുടങ്ങാനിരുന്ന പൊലീസ് സര്‍വ്വകലാശാല എന്ന ആശയം സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് തുടങ്ങാനിരുന്ന പൊലീസ് സര്‍വ്വകലാശാല എന്ന ആശയം സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു.ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് പൊലീസിന് പ്രത്യേക സര്‍വ്വകലാശാല സ്ഥാപിക്കണമെന്ന തീരുമാനമെടുത്തത് .അതാണ് ഇപ്പോള്‍…
Read More »പൊന്നാമലയില്‍ പേനിന്റെ ആക്രമണം മൂലം ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്ന കുടുംബങ്ങളെ ജില്ല മെഡിക്കല്‍ സംഘം സന്ദര്‍ശിച്ചു
നെടുങ്കണ്ടം: പൊന്നാമലയില്‍ പേനിന്റെ ആക്രമണം മൂലം ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്ന കുടുംബങ്ങളെ ജില്ല മെഡിക്കല്‍ സംഘം സന്ദര്‍ശിച്ചു.പേനുകളുടെ സാന്നിധ്യം കാണപ്പെട്ട സ്ഥലങ്ങള്‍ സംഘം പരിശോധിക്കുകയും സാമ്ബിള്‍ ശേഖരിക്കുകയും…
Read More »യുവതിയുടെ ചിത്രം സഹപ്രവര്ത്തകന് സ്റ്റാറ്റസ് ആക്കിയത് കാമുകനും സഹോദരനും ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് അടിമാലി ടൗണില്‍ മാരകായുധങ്ങളുമായി യുവാക്കള്‍ ഏറ്റുമുട്ടി
അടിമാലി: യുവതിയുടെ ചിത്രം സഹപ്രവര്ത്തകന് സ്റ്റാറ്റസ് ആക്കിയത് കാമുകനും സഹോദരനും ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് അടിമാലി ടൗണില്‍ മാരകായുധങ്ങളുമായി യുവാക്കള്‍ ഏറ്റുമുട്ടി.മൂന്ന് പേര് അറസ്റ്റിലായി.ചാറ്റുപാറ വരക് കാലായില്‍…
Read More »ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ കേസില്‍ രണ്ട് വനപാലകര്‍ കീഴടങ്ങി
ഇടുക്കി: കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ കേസില്‍ രണ്ട് വനപാലകര്‍ കീഴടങ്ങി.ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ മഹേഷ്, ഷിബിന്‍ദാസ് എന്നിവരാണ് ഇടുക്കി ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്.ഇവരെ…
Read More »മൂന്നാര്‍ കുളിരണിഞ്ഞു
മൂന്നാര്‍: കഴിഞ്ഞ മൂന്നു വര്‍ഷമായി ഡിസംബറില്‍ എത്താന്‍ വൈകിയ തണുപ്പ് ഇത്തവണ നേരത്തെ ആയതോടെ മൂന്നാര്‍ കുളിരണിഞ്ഞു.കഴിഞ്ഞ ദിവസം കുറഞ്ഞ താപനില നാലു ഡിഗ്രിയിലെത്തി.ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍…
Read More »ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വ്വേ റിപ്പോര്ട്ട്ജനങ്ങളോടുള്ള വെല്ലുവിളി: മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ സംരക്ഷിത വനമേഖലയുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുള്ള വനംവകുപ്പ് ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് ഭീതിപ്പെടുത്തുന്നതും ആശങ്കയുളവാക്കുന്നതുമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കേരള കത്തോലിക്കാ മെത്രാന് സമിതി ജസ്റ്റിസ് പീസ്…
Read More »












