Idukki Live
സംസ്ഥാനത്തെ റേഷന്‍ കടകളില്‍ പുഴുങ്ങലരി കിട്ടാനില്ല
സംസ്ഥാനത്തെ റേഷന്‍ കടകളില്‍ പുഴുങ്ങലരി കിട്ടാനില്ല. കടകളില്‍ വിതരണം ചെയ്യുന്നത് പച്ചരി മാത്രം. അടുത്ത വര്‍ഷം മാര്‍ച്ച് വരെ ഈ സ്ഥിതി തുടരുമെന്നാണ് സൂചന.വിഷയത്തില്‍ അടിയന്തരമായി സര്‍ക്കാര്‍…
Read More »ഏലം വിലയിടിവിൽ പാർലമെന്റിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഡീൻ കുര്യാക്കോസ് എംപി
ഏലം വിലയിടിവിൽ പ്രതിഷേധിച്ച് സ്പൈസസ് ബോർഡിൽ തുടരുന്നില്ലെന്ന് ഡീൻ കുര്യാക്കോസ് എംപി ലോക് സഭയിലെ ശൂന്യവേളയിൽ അറിയിച്ചു. ഇടുക്കി പാർലമെന്റ് അംഗമെന്ന നിലയിൽ പാർട്ടി നിർദ്ദേശം അനുസരിച്ച്…
Read More »ഉടുമ്ബന്നൂര്‍ സ്വദേശിയായ യുവാവില്‍ നിന്ന് 21 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്നാട് സ്വദേശി പിടിയില്‍
തൊടുപുഴ: ഉടുമ്ബന്നൂര്‍ സ്വദേശിയായ യുവാവില്‍ നിന്ന് 21 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്നാട് സ്വദേശി പിടിയില്‍.കോയമ്ബത്തൂര്‍ വടവള്ളി സ്വദേശി പ്രഭാകറിനെയാണ് (52) കരിമണ്ണൂര്‍ എസ്.എച്ച്.ഒ സുമേഷ്…
Read More »ശബരിമല തീര്‍ഥാടകരായ നാല് പേര് ഹൃദയാഘാതം മൂലം മരിച്ചു
ശബരിമല: ശബരിമല തീര്‍ഥാടകരായ നാല് പേര് ഹൃദയാഘാതം മൂലം മരിച്ചു.ആന്ധ്രാപ്രദേശ് ഗുണ്ടൂര്‍ ജില്ലയില്‍ മംഗലഗിരി കേസനം കോഡേശ്വരറാവു(45), തമിഴ്നാട് ചെന്നൈ വടപളനി 48/1 അസഗര്പെരുമാള് കോവില്‍ സ്ട്രീറ്റില്‍…
Read More »ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരം തുടങ്ങാന്‍ കെസിബിസി
ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരം തുടങ്ങാന്‍ കെസിബിസി. സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടുകളില്‍ കടുത്ത ആശങ്കയുണ്ടെന്ന് കത്തോലിക്ക സഭാ നേതൃത്വം വ്യക്തമാക്കുന്നു.താരമശ്ശേരി രൂപതയുടെ…
Read More »കേരളത്തില്‍നിന്നുള്ള പ്ലാസ്റ്റിക് അടക്കം മാലിന്യ വസ്തുക്കള്‍ തമിഴ്നാട് നിരോധിച്ചു
പുനലൂര്‍: കേരളത്തില്‍നിന്നുള്ള പ്ലാസ്റ്റിക് അടക്കം മാലിന്യ വസ്തുക്കള്‍ തമിഴ്നാട് നിരോധിച്ചു. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച കൊല്ലം, കരുനാഗപ്പള്ളി ഭാഗങ്ങളില്‍നിന്ന് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യം സംസ്ഥാന അതിര്‍ത്തിയായ…
Read More »കെഎസ്ആര്‍ടിസി ജീവനക്കാര്‍ കാക്കി യൂണിഫോമിലേക്ക് മടങ്ങുന്നു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ കാക്കി യൂണിഫോമിലേക്ക് മടങ്ങുന്നു. ജനുവരി മുതല്‍ മാറ്റം വരുത്താനാണ് മാനേജ്മെന്റ് ആലോചിക്കുന്നത്.ഇത് സംബന്ധിച്ച് തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചര്‍ച്ച നടത്തി.യൂണിയന് ഭേദമന്യേ കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍…
Read More »ജനുവരി ഒന്നുമുതൽ സംസ്ഥാനത്ത് മദ്യവില കൂടും
സംസ്ഥാനത്ത് മദ്യവില കൂടും. മദ്യത്തിന്റെ വില്പന നികുതി വര്‍ധിപ്പിക്കാനുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു.ജനുവരി ഒന്നുമുതലാണ് മദ്യവില കൂടുക. വില്പന നികുതി 4 ശതമാനം വര്‍ധിക്കും.2021 ഫെബ്രുവരിയിലാണ് സംസ്ഥാനത്ത്…
Read More »ആസാമിൽ വച്ചു നടന്ന നാഷണൽ ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ സ്വർണവും, വെള്ളിയും നേടിയ സഹോദരിമാർ
ആസാമിൽ വച്ചു നടന്ന നാഷണൽ ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ സ്വർണവും, വെള്ളിയും നേടിയ സഹോദരിമാർ . ചേറ്റുകുഴി നവജീവൻ സൈക്ലിംഗ് ക്ലബ്ബ് അംഗങ്ങളായ ഇവർ ചേറ്റുകുഴി പാറയ്ക്കൽ…
Read More »ഇടുക്കി പ്രസ് ക്ലബ് മുൻ പ്രസിഡന്റായിരുന്ന കെ.ജെ മാത്യൂവിന്റയും ഇടുക്കി വിഷൻ ഉപ്പുതറ ലേഖകൻ ആയിരുന്ന N K രാജേഷിന്റയും അനുസ്മരണം കട്ടപ്പന പ്രസ് ക്ലബിൽ നടന്നു.
ഇടുക്കി ജില്ല പ്രസിഡന്റും കട്ടപ്പന പ്രസ് ക്ലബ് അംഗവുമായിരുന്ന K Jമാത്യൂ 2011 ഡിസംബർ 16 നാണ് നിര്യാതനായത്. കട്ടപ്പന പ്രസ് ക്ലബിൽ നടന്ന അനുസ്മരണ യോഗത്തിൽ…
Read More »











