Idukki Live
- പ്രധാന വാര്‍ത്തകള്‍

ഉടമ്പൻചോല കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്ത താലൂക്കിലെ ആദ്യത്തെ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചില്ല
നെടുങ്കണ്ടം: ഉടമ്പൻചോല കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്ത താലൂക്കിലെ ആദ്യത്തെ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചില്ല.പ്രവര്‍ത്തനം ആരംഭിച്ചില്ലെങ്കില്‍ മെഷീനുകള്‍ തിരിച്ചെടുക്കാന്‍ റോട്ടറി നടപടികള്‍ തുടങ്ങി. ഉടുമ്ബന്‍ചോല കുടുംബാരോഗ്യകേന്ദ്രത്തില്‍…
Read More » - പ്രധാന വാര്‍ത്തകള്‍

വരയാടിനെ ബലമായി കൊമ്പില്‍ പിടിച്ച് നിര്‍ത്തി ഫോട്ടോ എടുത്ത വൈദികനേയും സുഹൃത്തിനയും അറസ്റ്റ് ചെയ്തു
ഇടുക്കി: വരയാടിനെ ബലമായി കൊമ്പില്‍ പിടിച്ച് നിര്‍ത്തി ഫോട്ടോ എടുത്ത വൈദികനേയും സുഹൃത്തിനയും അറസ്റ്റ് ചെയ്തു.ഇടുക്കി രാജാക്കാട് എന്‍ആര്‍ സിറ്റിയിലെ സെന്റ് മേരീസ് പള്ളി വികാരി ഫാദര്‍…
Read More » - പ്രധാന വാര്‍ത്തകള്‍

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല (കുസാറ്റ്) വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ചു. കേരളത്തില്‍ ആദ്യമായാണിത്
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല (കുസാറ്റ്) വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ചു. കേരളത്തില്‍ ആദ്യമായാണിത്.നിലവില്‍ 75% ഹാജരുള്ളവര്‍ക്കേ സെമസ്റ്റര്‍ പരീക്ഷ എഴുതാനാകൂ. ഹാജര്‍ ഇതിലും കുറവാണെങ്കില്‍ വൈസ് ചാന്‍സലര്‍ക്ക്…
Read More » - പ്രധാന വാര്‍ത്തകള്‍

മീനച്ചിലാറ്റിലെ സുഗമമായ ഒഴുക്കു ലക്ഷ്യവച്ചുള്ള പദ്ധതികള്‍ മുന്നോട്ട്
കോട്ടയം: മീനച്ചിലാറ്റിലെ സുഗമമായ ഒഴുക്കു ലക്ഷ്യവച്ചുള്ള പദ്ധതികള്‍ മുന്നോട്ട്. മീനച്ചിലാര്‍ – മീനന്തറയാര്‍ – കൊടുരാര് പുനര്‍ സംയോജന പദ്ധതിയുടെ ഭാഗമായി ആറിന്റെ വീതി പൂര്‍ണമായും തിരിച്ച്…
Read More » - പ്രധാന വാര്‍ത്തകള്‍

തമിഴ്നാടിന്റെ വിളവെടുപ്പുത്സവമായ പൊങ്കല്‍ നാളെ തുടങ്ങും
ചെന്നൈ: തമിഴ്നാടിന്റെ വിളവെടുപ്പുത്സവമായ പൊങ്കല്‍ നാളെ തുടങ്ങും. കൊവിഡ് വ്യാപനത്തില്‍ മൂന്ന് വര്‍ഷം മുടങ്ങിയ പൊങ്കല്‍ ആഘോഷം ഇത്തവണ മുൻമ്പത്തേക്കാളും വര്‍ണാഭമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് തമിഴ്നാട്.നാടും നഗരവും…
Read More » - പ്രധാന വാര്‍ത്തകള്‍

വാട്ടര്‍ ബില്ലില്‍ പോക്കറ്റ് കീറും. വെള്ളം കരം കുത്തനെ കൂട്ടിയത് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വന്‍ ഇരുട്ടടിയായി
വാട്ടര്‍ ബില്ലില്‍ പോക്കറ്റ് കീറും. വെള്ളം കരം കുത്തനെ കൂട്ടിയത് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വന്‍ ഇരുട്ടടിയായി.ലിറ്ററിന് കൂട്ടിയത് ഒരു പൈസയെങ്കിലും ഫലത്തില്‍ വന്‍വര്‍ധനവ് അനുഭവപ്പെടും. 5000 ലിറ്റര്‍…
Read More » - പ്രധാന വാര്‍ത്തകള്‍

സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുന്ന വാര്‍ത്താ ചാനല്‍ അവതാരകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുന്ന വാര്‍ത്താ ചാനല്‍ അവതാരകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സുപ്രീംകോടതി.കുറ്റക്കാരായ അവതാരകരെ പിന്‍വലിക്കണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. പ്രോഗ്രാം കോഡ് ലംഘിക്കുന്ന ചാനലുകള്‍ക്ക്…
Read More » - പ്രധാന വാര്‍ത്തകള്‍

ജില്ലയിലെ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാൻ തീരുമാനിച്ച് LDF സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായി കിസാൻ സഭ
ജില്ലയിലെ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാൻ തീരുമാനിച്ച് LDF സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായി കിസാൻ സഭ.കാലാകാലങ്ങളായ് പരിഹരിക്കാതെ കിടന്ന പ്രശ്നങ്ങളാണ് കർഷക പക്ഷത്ത് നിന്ന് പരിഹരിക്കാൻ നിയമത്തിലും, ചട്ടത്തിലും…
Read More » - പ്രധാന വാര്‍ത്തകള്‍

കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ എൻസിസി യൂണിറ്റ് കട്ടപ്പന അസിസ്സി സ്നേഹാശ്രമത്തിലെ അന്തേവാസികൾക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വിതരണം ചെയ്തു
കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ എൻസിസി യൂണിറ്റ് കട്ടപ്പന അസിസ്സി സ്നേഹാശ്രമത്തിലെ അന്തേവാസികൾക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വിതരണം ചെയ്തു.നഗരസഭ കൗൺസിലർ സോണിയ ജെയ്ബി വിതരണോദ്ഘാടനം…
Read More » - പ്രധാന വാര്‍ത്തകള്‍

പന്നിമറ്റത്തു നിന്ന് വെള്ളിയാമറ്റത്തേയ്ക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലൂടെ പോകുന്ന റോഡ് നാളുകളായി തകര്‍ന്നു കിടന്നിട്ടും നന്നാക്കാന്‍ ശ്രമിക്കാത്ത അധികാരികളുടെ നടപടിയില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു
തൊടുപുഴ: പന്നിമറ്റത്തു നിന്ന് വെള്ളിയാമറ്റത്തേയ്ക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലൂടെ പോകുന്ന റോഡ് നാളുകളായി തകര്‍ന്നു കിടന്നിട്ടും നന്നാക്കാന്‍ ശ്രമിക്കാത്ത അധികാരികളുടെ നടപടിയില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. വെള്ളിയാമറ്റം…
Read More »






















