Idukki Live
- Idukki വാര്‍ത്തകള്‍

മുൻകേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരത് യാദവ് അന്തരിച്ചു.ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 10.19നായിരുന്നു അന്ത്യം.
ന്യൂഡൽഹി : അഞ്ചു പതിറ്റാണ്ട് ദേശീയ രാഷ്ട്രീയത്തിൽ നിർണായക സ്ഥാനം അലങ്കരിച്ച സോഷ്യലിസ്റ്റ് നേതാവും മുൻകേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരത് യാദവ് (75) അന്തരിച്ചു. ഏറെ നാളായി…
Read More » - Idukki വാര്‍ത്തകള്‍

അങ്കമാലിയിൽ 1.16 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ആലുവ കറുകുറ്റി സ്വദേശി ആൽബിനെയാണ് അറസ്റ്റ് ചെയ്തത്.
അങ്കമാലി റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസ് നേതൃത്വം നൽകിയ പട്രോളിംഗ് പാർട്ടിയിൽ AEI ബാബുപ്രസാദ്, PO ഷൈജു വി എസ്, മണി എൻ കെ, CEO മാരായ…
Read More » - Idukki വാര്‍ത്തകള്‍

കൈക്കൂലിയായി രണ്ടായിരം രൂപയും മദ്യക്കുപ്പിയും; ഗ്രേഡ് എസ്ഐ കൈയോടെ വിജിലൻസ് പിടിയിൽ
കോട്ടയം: പണവും മദ്യവും കൈക്കൂലിയായി വാങ്ങുന്നതിനിടെ കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അറസ്റ്റിൽ. വി.എച്ച്. നസീർ എന്ന പൊലീസുദ്യോഗസ്ഥനാണ് പിടിയിലായത്. അറസ്റ്റിലായ നസീറിനെതിരെ മുമ്പും കൈക്കൂലി…
Read More » - Idukki വാര്‍ത്തകള്‍

മകരവിളക്ക് നാളെ; സന്നിധാനത്ത് ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ, തിരുവാഭരണ ഘോഷയാത്ര രണ്ടാം ദിവസം
പത്തനംതിട്ട : മകരജ്യോതി ദർശനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ സന്നിധാനത്തു ഒരുക്കങ്ങൾ പൂർത്തിയായി. നെയ്യഭിഷേകം രാവിലെ 11 മണിക്ക് അവസാനിക്കും. തുടർന്ന് മകരവിളക്കിന് മുന്നോടിയായുള്ള ബിംബ ശുദ്ധിക്രിയകൾ തന്ത്രി…
Read More » - Idukki വാര്‍ത്തകള്‍

ഹീമോഫീലിയ രോഗികളുടെ ചികില്‍സാ സഹായം നിര്‍ത്തലാക്കി;സംസ്ഥാനത്തെ രണ്ടായിരത്തില്‍ താഴെ മാത്രം വരുന്ന ഹീമോഫീലിയ രോഗികളുടെ ചികിത്സ സഹായവും സാമ്പത്തിക പ്രതിസന്ധി മൂലം വഴിമുട്ടി.
ഹീമോഫീലിയ ബാധിതരുടെ കൈവശം സൗജന്യമായി നല്‍കിയിരുന്ന ഫാക്ടര്‍ മരുന്ന് വിതരണം സര്‍ക്കാര്‍ പൂര്‍ണമായും നിര്‍ത്തിയതോടെ രോഗബാധിതരായ വിദ്യാര്‍ഥികളുടെ പഠനമടക്കം മുടങ്ങി. രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍…
Read More »























