പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ലങ്ക പ്രീമിയർ ലീഗ്; ലേലത്തിൽ ആളില്ലാതെ റെയ്‌ന


ലങ്ക പ്രീമിയർ ലീഗ് ലേലത്തിൽ സുരേഷ് റെയ്‌നയ്ക്ക് അവഗണന. 50000 ഡോളർ അടിസ്ഥാനവിലയുണ്ടായിരുന്ന താരം ലേല ടേബിളിൽ പോലും എത്തിയില്ല. താരം ലേലത്തിൽ രജിസ്റ്റർ ചെയ്തിരുന്നില്ല എന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. ലേലപ്പടികയിലുള്ള താരങ്ങളെ ഡിസ്പ്ലേ ചെയ്തപ്പോൾ അതിൽ റെയ്‌നയുടെ പേരുമുണ്ടായിരുന്നു. എന്നാൽ, താരത്തിൻ്റെ പേര് ലേലത്തിൽ വിളിച്ചില്ല.