Idukki Live
- Idukki വാര്‍ത്തകള്‍
വന്യ മൃഗങ്ങളുടെ ആക്രമണമുണ്ടായാല്‍ കുത്തിവയ്ക്കാനുള്ള വാക്സിൻ ജില്ലയില്‍ ആവശ്യത്തിന് സൂക്ഷിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു
പീരുമേട്: വന്യ മൃഗങ്ങളുടെ ആക്രമണമുണ്ടായാല്‍ കുത്തിവയ്ക്കാനുള്ള വാക്സിൻ ജില്ലയില്‍ ആവശ്യത്തിന് സൂക്ഷിക്കാത്തത് പ്രതിസന്ധി ഉണ്ടാക്കുന്നു .അന്യമൃഗങ്ങളുടെ കടിയേറ്റാല്‍ ചികില്‍സയ്ക്കായി മെഡിക്കല്‍കോളേജിനെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. കുരങ്ങ് ,കാട്ടുപന്നി, കാട്ടുപോത്ത്,…
Read More » - പ്രധാന വാര്‍ത്തകള്‍
സ്കൂള്‍ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഓടിയെത്തിയ കാട്ടുപോത്ത് പരിഭ്രാന്തി പരത്തി
ഇടുക്കി: സ്കൂള്‍ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഓടിയെത്തിയ കാട്ടുപോത്ത് പരിഭ്രാന്തി പരത്തി. മറയൂര്‍ പള്ളനാട് എല്‍പി സ്കൂളില്‍ ചൊവ്വാഴ്ച രാവിലെ 11നാണ് സംഭവം. ഇടവേള സമയത്ത് കുട്ടികള്‍…
Read More » - പ്രധാന വാര്‍ത്തകള്‍
മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പന് അന്തരിച്ചു
മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പന് അന്തരിച്ചു. 76 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001 ലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ പിന്നാക്ക, പട്ടികജാതി…
Read More » - പ്രധാന വാര്‍ത്തകള്‍
അവശേഷിക്കുന്നത് 40 മണിക്കൂർ മാത്രം പിടിച്ച് നിൽക്കാനുള്ള ഓക്സിജൻ; മുങ്ങിക്കപ്പൽ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതം
തകർന്നടിഞ്ഞ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ തേടിയുള്ള യാത്രയ്ക്കിടെ കാണാതായ മുങ്ങിക്കപ്പലിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. അഞ്ച് പേരടങ്ങുന്ന മുങ്ങിക്കപ്പലിൽ ഇനി അവശേഷിക്കുന്നത് 40 മണിക്കൂർ മാത്രം…
Read More » - പ്രധാന വാര്‍ത്തകള്‍
സാഫ് കപ്പ്: ഇന്ത്യ ഇന്ന് പാകിസ്താനെതിരെ; പാകിസ്താനി ടീമിൽ അണിനിരക്കുക വിദേശ ലീഗിലെ താരങ്ങൾ
സാഫ് കപ്പിൽ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങുന്നു. ഫിഫ റാങ്കിങ്ങിൽ 195-ാം സ്ഥാനത്തുള്ള പാകിസ്താനാണ് എതിരാളികൾ. ഇന്ത്യയാകട്ടെ, ഫിഫ റാങ്കിങ്ങിൽ 98-ാം സ്ഥാനത്തുമാണ്. ഇന്ന് രാത്രി…
Read More » - പ്രധാന വാര്‍ത്തകള്‍
കൊച്ചി ധനുഷ്കോടി ദേശിയ പാത ; പദ്ധതിയുടെ നിർമാണം ഉടൻ ആരംഭിക്കും : ഡീൻ കുര്യാക്കോസ് എംപി
കൊച്ചി ധനുഷ്കോടി ദേശിയ പാത ; പദ്ധതിയുടെ നിർമാണം ഉടൻ ആരംഭിക്കും : ഡീൻ കുര്യാക്കോസ് എംപിഇടുക്കി : കൊച്ചി ധനുഷ്കോടി ദേശിയ പാത നവീകരണ പദ്ധതിയുടെ…
Read More » - പ്രധാന വാര്‍ത്തകള്‍
അന്ത്യോപചാരമർപ്പിച്ചു
മണിപ്പൂരിലെ സൈനിക താവളത്തിൽ വച്ച് ഹൃദയാഘാതം മൂലം മരണമടഞ്ഞ ബി എസ് എഫ് ജവാൻ ചേലച്ചുവട് പട്ടാശേരിൽ സന്തോഷ് പി.കെയ്ക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ,…
Read More » - പ്രധാന വാര്‍ത്തകള്‍
യോഗാ ബോധവത്കരണ പരിപാടി നടത്തി
അന്തര്‍ദേശീയ യോഗദിനത്തോടനുബന്ധിച്ച് നരിയമ്പാറ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ യോഗാ ബോധവത്കരണ പരിപാടി നടത്തി. ജനകീയാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടി കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്…
Read More » - പ്രധാന വാര്‍ത്തകള്‍
അസി. പ്രൊഫസര്‍ ഒഴിവ്
ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ ഗണിതശാസ്ത്ര പഠന വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗണിത ശാസ്ത്രത്തില്‍ ബിരുദാനന്ദ…
Read More » - പ്രധാന വാര്‍ത്തകള്‍
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം ഓണ്‍ലൈനായി അടക്കാം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സെര്‍വര്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമായതിനാല്‍ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ക്ഷേമനിധി വിഹിതം ഓണ്‍ലൈനായി അടക്കാം. കൂടാതെ ജില്ലാ ഓഫീസുകളില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്തും…
Read More »