പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അന്ത്യോപചാരമർപ്പിച്ചു

മണിപ്പൂരിലെ സൈനിക താവളത്തിൽ വച്ച് ഹൃദയാഘാതം മൂലം മരണമടഞ്ഞ ബി എസ് എഫ് ജവാൻ ചേലച്ചുവട് പട്ടാശേരിൽ സന്തോഷ് പി.കെയ്ക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി, ജില്ലാകളക്ടർ ഷീബ ജോർജ് എന്നിവർ അന്ത്യോപചാരമർപ്പിച്ചു
















































































































