Idukki Live
- പ്രധാന വാര്‍ത്തകള്‍
‘വിഷയങ്ങൾ മനസിലിരുന്നാൽ മതിയോ? എൻഎസ്എസിന്റെ ഒരു ബോഡിയിലും ഉന്നയിച്ചിട്ടില്ല’; കലഞ്ഞൂർ മധുവിനെതിരെ ജി സുകുമാരൻ നായർ
കോട്ടയം: സംഘടനാ വിരുദ്ധ പ്രവർത്തനം കൊണ്ടാണ് കലഞ്ഞൂർ മധുവിന് പുറത്തു പോകേണ്ടിവന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സ്വന്തം കുഴപ്പങ്ങൾ കൊണ്ട് മൂന്നാലു പേർ…
Read More » - പ്രധാന വാര്‍ത്തകള്‍
ഇടുക്കിയിൽ പനി ബാധിച്ച് മൂന്നു വയസ്സുകാരൻ മരിച്ചു
തൂക്കുപാലം അണക്കരമെട്ട് മണിയംകോട് രതീഷ് – പ്രീതി ദമ്പതികളുടെ മകൻ ആദിദേവാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.സംസ്ഥാനത്ത് പനിബാധിത മരണം ഉയരുന്ന സാഹചര്യത്തിൽ…
Read More » - പ്രധാന വാര്‍ത്തകള്‍
ഡിജിറ്റൽ റീ സർവേയിലെ അപാകതകൾ പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു
ഡിജിറ്റൽ റീ സർവേയിലെ അപാകതകൾ പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഈ വിഷയം ഉന്നയിച്ച് ജില്ലാ കളക്ടർക്ക് മണ്ഡലം പ്രസിഡന്റ്…
Read More » - പ്രധാന വാര്‍ത്തകള്‍
ജില്ലയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
ജില്ലയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്റര്‍ നെടുങ്കണ്ടത്ത് പ്രവര്‍ത്തനം ആരംഭിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക്…
Read More » - പ്രധാന വാര്‍ത്തകള്‍
വനിതാ കമ്മിഷന് 21 പരാതികള്‍ തീര്‍പ്പാക്കി
വനിതാ കമ്മിഷന് തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തിയ ജില്ലാ പരാതി അദാലത്തില്‍ 21 പരാതികള്‍ തീര്‍പ്പാക്കി. ഒരു പരാതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പരിഗണനയ്ക്കും…
Read More » - പ്രധാന വാര്‍ത്തകള്‍
ആകാശവാണിയില്‍ അവതാരകരാവാം
ആകാശവാണി ദേവികുളം നിലയത്തില്‍ അവതാരകരുടെ താത്കാലിക പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷ, ശബ്ദ പരിശോധന, അഭിമുഖം എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവരെ ആകാശവാണിയുടെ ആവശ്യാനുസരണം മാത്രമായിരിക്കും പരിഗണിക്കുക.…
Read More » - പ്രധാന വാര്‍ത്തകള്‍
ഇറച്ചിക്കോഴി വിതരണം
കോലാനി സര്‍ക്കാര്‍ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും ഇറച്ചി ആവശ്യത്തിനുള്ള കോഴികള്‍ കിലോഗ്രാമിന് 90 രൂപ നിരക്കില്‍ ജൂണ്‍ 29, 30 തീയതികളില്‍ രാവിലെ 11 മണി മുതല്‍…
Read More » - പ്രധാന വാര്‍ത്തകള്‍
അങ്കണവാടി പ്രീ സ്കൂള്‍ കിറ്റിന് ടെന്‍ഡര്‍ ക്ഷണിച്ചു
കട്ടപ്പന അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 101 അങ്കണവാടികളില്‍ അങ്കണവാടി പ്രീ സ്കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വാങ്ങി നല്‍കുന്നതിന് ജി.എസ്.റ്റി രജിസ്ട്രേഷനുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും…
Read More » - പ്രധാന വാര്‍ത്തകള്‍
പകര്‍ച്ചപ്പനി: ശുചിത്വ ഡ്രൈവിനൊരുങ്ങി ജില്ല.ഞായറാഴ്ച വീടുകളില്‍ ഡ്രൈഡേ ആചരിക്കും
സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ സ്കൂളുകളിലും ഓഫീസുകളിലും വീടുകളിലും ഡ്രൈഡേ ആചരിക്കാനും മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും തീരുമാനം. പകര്‍ച്ചവ്യാധികള്‍, പനി തുടങ്ങിയ കാര്യങ്ങളില്‍…
Read More » - പ്രധാന വാര്‍ത്തകള്‍
കട്ടപ്പനയിൽ ഹെൽമറ്റ് മോഷണം
കട്ടപ്പന വെളളയാംകുടി ഭാഗത്തെ വ്യാപാര സ്ഥാപനത്തിന്റെ പാർക്കിംഗ് ഏരീയായി ലെ ബൈക്കിന്റെ ഹെൽമറ്റ് ജാക്കറ്റ് ഉൾപ്പെടെ മോഷണം പോയി.മോഷ്ടാവ് എന്ന് കരുതുന്ന ഇട്ടയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ…
Read More »