പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വനിതാ കമ്മിഷന്‍ 21 പരാതികള്‍ തീര്‍പ്പാക്കി


വനിതാ കമ്മിഷന്‍ തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തിയ ജില്ലാ പരാതി അദാലത്തില്‍ 21 പരാതികള്‍ തീര്‍പ്പാക്കി. ഒരു പരാതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പരിഗണനയ്ക്കും മറ്റൊന്ന് വിശദമായ റിപ്പോര്‍ട്ടിനായി പോലീസിനും കൈമാറി. കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി അദാലത്തിന് നേതൃത്വം നല്‍കി.