പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ ഹെൽമറ്റ് മോഷണം


കട്ടപ്പന വെളളയാംകുടി ഭാഗത്തെ വ്യാപാര സ്ഥാപനത്തിന്റെ പാർക്കിംഗ് ഏരീയായി ലെ ബൈക്കിന്റെ ഹെൽമറ്റ് ജാക്കറ്റ് ഉൾപ്പെടെ മോഷണം പോയി.
മോഷ്ടാവ് എന്ന് കരുതുന്ന ഇട്ടയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ കട്ടപ്പന പോലീസിൽ അറിയിക്കുക.
ഫോൺ : 9497980372