Idukki Live
- പ്രധാന വാര്‍ത്തകള്‍

പിടിച്ചെടുക്കാനുറച്ച് കോൺഗ്രസ്: സോണിയ ഗാന്ധി ഇന്ന് കർണാടകയിൽ
ബെംഗളൂരു: തെരഞ്ഞെടുപ്പ് പോരാട്ടം ചൂട് പിടിച്ച കര്‍ണാടകയില്‍ ഇന്ന് സോണിയ ഗാന്ധി പ്രചാരണത്തിനെത്തും. അനാരോഗ്യത്തെ തുടര്‍ന്ന് ഏറെനാളായി പൊതുവേദികളില്‍ നിന്ന് വിട്ടുനിന്ന സോണിയ കൂടി എത്തുന്നതോടെ, അവസാന…
Read More » - പ്രധാന വാര്‍ത്തകള്‍

അരികൊമ്പന്റെ ജീവിതം സിനിമ ആക്കുന്നു
അരികൊമ്പന്റെ ജീവിതം സിനിമ ആക്കുന്നു .സാജിദ് യഹിയയുടെ സംവിധാനത്തിൽ അരിക്കൊമ്പന്റെ ജീവിതം സിനിമയാക്കുന്നു
Read More » - പ്രധാന വാര്‍ത്തകള്‍

കട്ടപ്പന ഇടശേരി ജംഗ്ഷൻ ബസ് സ്റ്റാന്റ് റോഡിൽ വാഹനാപകടം.ലോറിയം ജീപ്പും തമ്മിൽ കൂട്ടി ഇടിച്ചു.ജീപ്പ് മറിഞ്ഞു
കട്ടപ്പന ഇടശേരി ജംഗ്ഷൻ ബസ് സ്റ്റാന്റ് റോഡിൽ വാഹനാപകടം.ലോറിയം ജീപ്പും തമ്മിൽ കൂട്ടി ഇടിച്ചു.ജീപ്പ് മറിഞ്ഞു.ഇടശേരി ജംഗ്ഷൻ പുതിയ ബസ്റ്റാന്റ് റോഡ് പൊട്ടി പൊളിഞ്ഞ് വൻ കുഴികൾ…
Read More » - പ്രധാന വാര്‍ത്തകള്‍

അരികൊമ്പൻ തമിഴ് നാടിനും തലവേദന
അരികൊമ്പൻ തമിഴ് നാടിനും തലവേദന: മേഘമലയിലേക്ക് നടന്നെത്തിയ അരിക്കൊമ്പൻ കൃഷി നശിപ്പിക്കുകയും തമിഴ്നാട് വനംവകുപ്പിന്റെ ജീപ്പ് തകർക്കുകയുംചെയ്തു.കൃഷിഭൂമിയിൽ പരാക്രമം തുടർന്ന് അരിക്കൊമ്പൻ; തമിഴ്നാട്ടിലെ മേഘമലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി….
Read More » - പ്രധാന വാര്‍ത്തകള്‍

ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് കെ എസ് ആർ ടി സി യിൽ സി ഐ ടി യു അടക്കമുള്ള സംഘടനകൾ ഇന്ന് മുതൽ സമരത്തിൽ
കെ.എസ്.ആർ.ടി.സി ജീവനക്കാർ ഇന്ന് മുതൽ സംയുക്ത സമരത്തിലേക്ക്. കഴിഞ്ഞ മാസത്തെ മുഴുവൻ ശമ്പളവും നൽകാത്തതിനെത്തുടർന്നാണ് സമരം. മെയ് 5 നകം ഏപ്രില്‍ മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കാനാകുമെന്ന്…
Read More » - Idukki വാര്‍ത്തകള്‍

ചക്രവാതച്ചുഴി കേരളത്തിൽ ന്യൂനമർദം ; ഞായറാഴ്ചയോടെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ട് ശനിയാഴ്ച ന്യൂനമർദ്ദമായി മാറും. പിന്നീട് തീവ്രമാകുന്ന ന്യൂനമർദ്ദം തിങ്കളാഴ്ചയ്ക്ക് ശേഷം ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ…
Read More » - പ്രധാന വാര്‍ത്തകള്‍

പ്രസിദ്ധമായ മംഗളാ ദേവി ക്ഷേത്രത്തിൽ ചിത്രാപൗർണമി മഹോത്സവം നടന്നു
പ്രസിദ്ധമായ മംഗളാ ദേവി ക്ഷേത്രത്തിൽ ചിത്രാപൗർണമി മഹോത്സവം നടന്നു.ഐതിഹ്യ പ്രസിദ്ധമായ കണ്ണകീ ദേവിയുടെ പ്രതിഷ്ഠ കണ്ട് തൊഴുത് അനുഗ്രഹം തേടാൻ ഈ വർഷം വലിയ ഭക്തജനത്തിരക്കാണനുഭവപ്പെട്ടത്.പെരിയാർ വന്യജീവി…
Read More » - പ്രധാന വാര്‍ത്തകള്‍

തീവ്രവാദത്തെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കു ന്നു ; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശ കാര്യമന്ത്രി എസ് ജയശങ്കർ
ദില്ലി: പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശ കാര്യമന്ത്രി എസ് ജയശങ്കർ. പാകിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് എസ് ജയശങ്കർ. തീവ്രവാദ ഇരകൾക്ക് നടത്തിപ്പുകാർക്കൊപ്പം ചർച്ച നടത്താൻ കഴിയില്ലെന്ന് എസ് ജയശങ്കർ…
Read More » - പ്രധാന വാര്‍ത്തകള്‍

ദളിത് ക്രൈസ്തവര്‍ക്ക് പട്ടിക ജാതി സംവരണം ലഭ്യമാക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു
ദളിത് ക്രൈസ്തവര്‍ക്ക് പട്ടിക ജാതി സംവരണം ലഭ്യമാക്കണം. ദളിത് ക്രൈസ്തവര്‍ക്ക് പട്ടിക ജാതി സംവരണം എത്രയും വേഗം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍…
Read More » - പ്രധാന വാര്‍ത്തകള്‍

ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ അറിയിപ്പ്
1. നേരത്തെ അറിയിച്ചിരുന്നതുപോലെ, 2023 ഏപ്രിൽ മാസത്തെ റേഷൻ വിതരണം ഇന്ന് (05.05.2023) അവസാനിച്ചു.2. 2023 മേയ് മാസത്തെ റേഷൻ വിതരണം നാളെ (06.05.2023) മുതൽ ആരംഭിക്കുന്നതാണ്.3.…
Read More »























