Idukki Live
- പ്രധാന വാര്‍ത്തകള്‍

വിസ പതിപ്പിക്കുന്നത് നിർത്തി സൗദി: ഇ വിസയുടെ ആദ്യഘട്ടത്തിൽ ഇന്ത്യയും
റിയാദ്: പാസ്പോര്‍ട്ടുകളില്‍ വിസ സ്റ്റിക്കര്‍ പതിക്കുന്ന പഴയ സമ്ബ്രദായം ഇനി ഇല്ല. അതിനു പകരമായി ഇലക്ട്രോണിക് വിസ ആരംഭിച്ച് സൗദി അറേബ്യ.ക്യു ആര് കോഡുള്ള പേപ്പര്‍ വിസ…
Read More » - കേരള ന്യൂസ്

താനൂർ ബോട്ടപകടം: ദു:ഖാചരണത്തിന്റെ ഭാഗമായി ഔദ്യോഗിക പരിപാടികൾ റദ്ദാക്കി
താനൂർ ബോട്ടപകടം: ദു:ഖാചരണത്തിന്റെ ഭാഗമായി ഔദ്യോഗിക പരിപാടികൾ റദ്ദാക്കിതാനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ആദരസൂചകമായി നാളെ (2023 മേയ് 8 ) സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.…
Read More » - പ്രധാന വാര്‍ത്തകള്‍

മലപ്പുറം താനുരിനടുത്ത് പരപ്പനങ്ങാടിയിൽ വിനോദയാത്രാ ബോട്ട് മുങ്ങി അപകടം: 22 മരണം
പരപ്പനങ്ങാടി ബീച്ചിൽ ബോട്ട് അപകടം; മരണം 22ആയിമലപ്പുറം :പരപ്പനങ്ങാടിയിൽ ബോട്ട് മറിഞ്ഞ് 22 മരണം. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മരണനിരക്ക് ഇനിയും ഉയരുമെന്നാണ് രക്ഷാപ്രവർത്തകർ നൽകുന്ന…
Read More » - പ്രധാന വാര്‍ത്തകള്‍

കട്ടപ്പന ഗുരുമന്ദിരം മലനാട് യൂണിയൻ ഗുരുദേവ കീർത്തി സ്തംഭത്തിന്റെ പ്രതിഷ്ട്ടാ വാർഷികം 8, 9 തീയതികളിൽ ആഘോഷിക്കുന്നു
കട്ടപ്പന ഗുരുമന്ദിരം മലനാട് യൂണിയൻ ഗുരുദേവ കീർത്തി സ്തംഭത്തിന്റെ പ്രതിഷ്ട്ടാ വാർഷികം 8, 9 തീയതികളിൽ ആഘോഷിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, സെക്രട്ടറി വിനോദ് ഉത്തമൻ…
Read More » - പ്രധാന വാര്‍ത്തകള്‍

സിഎസ്ഐ സഭ മുന്‍ മോഡറേറ്റര്‍ ബിഷപ്പ് കെ ജെ സാമുവല്‍ അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
സിഎസ്ഐ സഭ മുന്‍ മോഡറേറ്റര്‍ ബിഷപ്പ് കെ ജെ സാമുവല്‍ (81) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1990…
Read More » - പ്രധാന വാര്‍ത്തകള്‍

ബി ജെ പിയെ തൂത്തെറിയാതെ രാജ്യം പുരോഗമിക്കില്ലെന്ന് സോണിയാ ഗാന്ധി
ബംഗളൂരു: ബിജെപി സര്‍ക്കാരുകളെ തൂത്തെറിയാതെ കര്‍ണാടകയോ രാജ്യമോ പുരോഗതി പ്രാപിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി.ജനങ്ങളുടെ സമ്ബത്ത് കൊള്ളയടിക്കല്‍, കളവ് പറയല്‍, അഹന്ത, വിദ്വേഷപ്രചാരണം എന്നിവയാണ് ബിജെപിയുടെ…
Read More » - പ്രധാന വാര്‍ത്തകള്‍

പൊന്ന് പൊള്ളുന്നു, രാജ്യത്ത് സ്വർണത്തിന്റെ ഡിമാന്റ് കുറഞ്ഞു. കരുതൽ ശേഖരം ഉയർത്തി ആർ ബി ഐ
മുംബൈ: രാജ്യത്ത് സ്വര്‍ണ വില റെക്കോഡ് ഭേദിച്ച് മുന്നേറുമ്ബോള്‍ സ്വര്‍ണത്തിന്റെ ആവശ്യകത കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയില്‍.2023 മാര്‍ച്ച് പാദത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 112…
Read More » - പ്രധാന വാര്‍ത്തകള്‍

അരിക്കൊമ്പൻ തമിഴ്നാട് വനം വകുപ്പിന് തലവേദനയാകുന്നു
പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മേഘമലയ്ക്ക് സമീപം ഉൾക്കാട്ടിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ആന ജനവാസ മേഖലയിൽ ഇറങ്ങിയിട്ടില്ല. അരിക്കൊമ്പന്റെ സാന്നിധ്യത്തിൽ പ്രദേശത്ത് നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്ത് മെയ് 10 വരെ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
സംസ്ഥാനത്ത് മെയ് 10 വരെ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലും രൂപപ്പെട്ട ചക്രവാതച്ചുഴി…
Read More » - പ്രധാന വാര്‍ത്തകള്‍

അരിക്കൊമ്പന് മേഘമലയില്‍ തന്നെ; കേരളം കൃത്യമായ വിവരം നല്‍കുന്നില്ലെന്ന് തമിഴ്നാട്
അരിക്കൊമ്പനുമേല്‍ നിരീക്ഷണം തുടർന്ന് തമിഴ്നാട് വനം വകുപ്പ്. മേഘമലയ്ക്കുസമീപം തമിഴ്നാട് വനമേഖലയില്‍ തുടരുകയാണ്. ഇന്നലെരാത്രി ജനവാസമേഖലയില്‍ ഇറങ്ങിയില്ല. സിഗ്നല്‍ സംബന്ധിച്ച് കേരളം ക്യത്യമായ വിവരം നല്‍കുന്നില്ലെന്ന് തമിഴ്നാട്…
Read More »























