Idukki Live
- പ്രധാന വാര്‍ത്തകള്‍

അതിരപ്പിള്ളി തുമ്പൂര്‍മുഴി വനത്തില്‍ യുവതിയെ കൊന്ന് തള്ളി
അതിരപ്പിള്ളി തുമ്പൂര്‍മുഴി വനത്തില്‍ യുവതിയെ കൊന്ന് തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി ആതിര (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആതിരയുടെ സുഹൃത്തായ ഇടുക്കി സ്വദേശി അഖിലിനെ കാലടി…
Read More » - പ്രധാന വാര്‍ത്തകള്‍

ജില്ലയിലെ ഭൂ വിഷയങ്ങളിൽ സർക്കാർ ജനവഞ്ചന അവസാനിപ്പിക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി
ജില്ലയിലെ ഭൂ പ്രശ്നങ്ങൾ – സർക്കാർ ജന വഞ്ചന അവസാനിപ്പിക്കണം ജില്ലയിലെ ഭൂ വിഷയങ്ങളിൽ സർക്കാർ ജനവഞ്ചന അവസാനിപ്പിക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി വാർത്തസമ്മേളനത്തിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

മഴയിലും തണുക്കാത്ത ആവേശം;എന്റെ കേരളം പ്രദര്‍ശന-വിപണനമേളയെ നെഞ്ചേറ്റി ഇടുക്കി.മേളക്ക് ലഭിച്ചത് സമാനതകളില്ലാത്ത ജനപങ്കാളിത്തം
രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാതലത്തില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശനവിപണന മേളക്കിടെ രസം കൊല്ലിയായി മഴയെത്തിയെങ്കിലും ആവേശം തണുക്കാതെ ആഘോഷപരിപാടികളെ നെഞ്ചേറ്റി ഹൈറേഞ്ച് ജനത.…
Read More » - പ്രധാന വാര്‍ത്തകള്‍

വിളംബര ഘോഷയാത്രയില്വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന് പുരസ്കാരം
എന്റെ കേരളം പ്രദര്‍ശനവിപണന മേളക്ക് മുന്നോടിയായി സംഘടിപ്പിച്ച വിളംബരഘോഷയാത്രയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കുള്ള പുരസ്കാരങ്ങള്‍ സമാപന സമ്മേളനത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് വിതരണം ചെയ്തു.…
Read More » - പ്രധാന വാര്‍ത്തകള്‍

ജനങ്ങള്‍ക്ക് നല്കിയ വാക്ക് പാലിച്ച സര്‍ക്കാരാണിത്- മന്ത്രി റോഷി അഗസ്റ്റിന്
*എന്റെ കേരളം പ്രദര്‍ശന-വിപണനമേളയ്ക്ക് കൊടിയിറങ്ങിഇടുക്കി ജില്ലയുടെ വികസനകാര്യത്തില്‍ നാടിനോട് ചേര്‍ന്നു നില്ക്കുന്ന സര്‍ക്കാരാണിതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വാഴത്തോപ്പ്…
Read More » - പ്രധാന വാര്‍ത്തകള്‍

എന്റെ കേരളം പ്രദര്‍ശന വിപണനമേള:മികച്ച തീം-വാണിജ്യ സ്റ്റാളുകള്‍ക്ക് പുരസ്കാരം നല്കി
രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എന്റെ കേരളംപ്രദര്ശന വിപണനമേളയിലെ മികച്ച തീം-വാണിജ്യ സ്റ്റാളുകള്‍ക്ക് മന്ത്രി റോഷി അഗസ്റ്റിന് പുരസ്കാരം നല്കി. മികച്ച തീം…
Read More » - പ്രധാന വാര്‍ത്തകള്‍

തോട്ടം മേഖലയിലെ ടൂറിസം സാധ്യതകള്പ്രയോജനപ്പെടുത്തണം: വാഴൂര്‍ സോമന് എംഎല്‍എ
തോട്ടംമേഖലയിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് വാഴൂര്‍ സോമന് എംഎല്‍എ. എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ‘ജില്ലയിലെ ടൂറിസം സാധ്യതകള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം…
Read More » - പ്രധാന വാര്‍ത്തകള്‍

യുവജനങ്ങള്‍ക്ക് ദിശാബോധം പകര്ന്ന്നൈപുണ്യ വികസന സെമിനാര്‍
യുവതയുടെ കേരളം എന്ന സന്ദേശവുമായി സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായി ‘നൈപുണ്യ വികസനം’ എന്ന വിഷയത്തില്‍ യുവജനങ്ങള്‍ക്കായി സംഘടിപ്പിച്ച സെമിനാര്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം കൊണ്ട്…
Read More » - പ്രധാന വാര്‍ത്തകള്‍

കട്ടപ്പന സ്വദേശിയുടെ കൊടുംക്രൂരതയ്ക്ക് ജീവപര്യന്തം
നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ കട്ടപ്പന വില്ലേജിൽ അമ്പലക്കവല കാവുംപടി ഭാഗത്ത് മഞ്ഞങ്കൽ വീട്ടിൽ തങ്കപ്പൻ മകൻ 40 വയസ്സുള്ള പോത്തൻ അഭിലാഷ് എന്നറിയപ്പെടുന്ന ആന അഭിലാഷിനെ 2013…
Read More » - പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്ത് വേനലവധി ക്ലാസുകള്‍ നിരോധിച്ചു: ഒന്ന് മുതല്‍ പ്ലസ്ടുവരെ ബാധകം, CBSEക്കും ബാധകം
സംസ്ഥാനത്ത് വേനലവധി ക്ലാസുകള്‍ കര്‍ശനമായി നിരോധിച്ച് പൊതുവിദ്യാഭ്യാസവകുപ്പ്. സംസ്ഥാനത്തെ ഒന്ന് മുതല്‍ പ്ലസ്ടുവരെയുള്ള മുഴുവന്‍ ക്ലാസുകള്‍ക്കും സിബിഎസ്ഇ സ്കൂളുകള്‍ക്കും ഉത്തരവ് ബാധകമായിരിക്കും.സംസ്ഥാനത്താകെ അതികഠിനമായ ചൂട് നിലനില്‍ക്കേ വിദ്യാഭ്യാസ…
Read More »























