Idukki Live
- കേരള ന്യൂസ്

ബ്രിജ് ഭൂഷണെതിരായ പ്രതിഷേധത്തിൽ ഇടപെട്ട് കർഷക നേതാക്കൾ; മെഡലുകൾ ഉടൻ ഗംഗയിൽ ഒഴുക്കില്ലെന്ന് ഗുസ്തി താരങ്ങൾ
ബ്രിജ് ഭൂഷണെതിരായ പ്രതിഷേധത്തിൽ കർഷക നേതാക്കൾ ഇടപെട്ടതോടെ അനുനയത്തിന് തയ്യാറായി ഗുസ്തി താരങ്ങൾ. മെഡലുകൾ ഉടൻ ഗംഗയിൽ ഒഴുക്കില്ലെന്ന് ഗുസ്തി താരങ്ങൾ അറിയിച്ചു. പ്രശ്നപരിഹാരത്തിനായി 5 ദിവസത്തെ…
Read More » - കേരള ന്യൂസ്

‘മതാത്മക മനസുള്ളതിനാലാണ് ദ്രാവിഡ രാഷ്ട്രീയത്തിലെ സ്ഫുരണങ്ങളുള്ള ഈ സിനിമയെ മലയാളി തിരസ്കരിക്കുന്നത്’; ചാള്‍സ് എന്റര്‍പ്രൈസസ് കണ്ട പ്രേക്ഷകന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു
ഉര്‍വശി, ബാലു വര്‍ഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യന് സംവിധാനം ചെയ്ത ചാള്‍സ് എന്റര്‍പ്രൈസസ് എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ ചില വശങ്ങള്…
Read More » - പ്രധാന വാര്‍ത്തകള്‍

‘മിനി കൂപ്പർ വാങ്ങിയത് ഭാര്യ; കുടുംബത്തെ അധിക്ഷേപിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കും’; CITU നേതാവ് അനില്‍കുമാര്‍
ആഡംബര കാർ വാങ്ങിയതിൽ വിശദീകരണവുമായി സിഐടിയു സംസ്ഥാന നേതാവ് പി കെ അനിൽകുമാർ. കാർ വാങ്ങിയത് ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥയായ ഭാര്യയാണെന്ന് അനിൽകുമാർ വ്യക്തമാക്കി.സമൂഹ മാധ്യമങ്ങളിലൂടെ…
Read More » - പ്രധാന വാര്‍ത്തകള്‍

സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ഹൈറേഞ്ച് ഭദ്രാസനത്തിലെ വൈദീകർക്കെതിരെ നടപടി
റവറന്റ്.ബാബു ജേക്കബ് വെട്ടിക്കാട്ടിൽ, റവറന്റ്.ബെന്നി ഉലഹന്നാൻ ശല്ലിയിൽ, മക്കളായ റവറന്റ്.ഉലഹന്നാൻ ബെന്നി, റവറന്റ് മർക്കോസ് ബെന്നി എന്നിവരെയും പ്രവർത്തകരായിരുന്ന ഇവാഞ്ചലിസ്റ്റ് വി.ജെ.തങ്കച്ചൻ വെട്ടിക്കാട്ടിൽ, പി.എം.ജോർജ് പനംതോട്ടത്തിൽ, മുനിയറ…
Read More » - പ്രധാന വാര്‍ത്തകള്‍

ചക്കുപള്ളം ഗ്രാമപഞ്ചായത്തിനെതിരെ അടിസ്ഥാന രഹിതമായ ആക്ഷേപങ്ങൾ പ്രതിപക്ഷ അംഗം ഉന്നയിക്കുകയാണന്ന് ഗ്രാപഞ്ചായത്ത് പ്രസിഡന്റ് പി കെ രാമചന്ദൻ
ചക്കുപള്ളം ഗ്രാമപഞ്ചായത്തിൽ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ അഴിമതി ആരോപിച്ചുകൊണ്ട് പ്രതിപക്ഷ അംഗം ആൻറണി സ്കറിയ പൊതുസമ്മേളനം നടത്തി പഞ്ചായത്തിനെതിരെ അടിസ്ഥാന രഹിതമായ ആക്ഷേപങ്ങൾ ഉന്നയിക്കുകയാണന്ന് ചക്കുപള്ളം ഗ്രാപഞ്ചായത്ത്…
Read More » - പ്രധാന വാര്‍ത്തകള്‍

സ്കൂൾ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകളും നോട്ട് ബുക്കുകളും സൗജന്യമായി വിതരണം ചെയ്തു
കട്ടപ്പന: മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപത സാമൂഹ്യക്ഷേമ വിഭാഗമായ ഇടുക്കി മലങ്കര ജ്യോതി ഇന്റഗ്രേൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലായുള്ള 160 കുട്ടികൾക്ക്…
Read More » - പ്രധാന വാര്‍ത്തകള്‍

കാഞ്ഞിരപ്പള്ളി മേഖലയിൽ ഭൂമിയ്ക്കടിയിൽ നിന്ന് മുഴക്കവും ശബ്ദവും കേട്ട് നാട്ടുകാർ ആശങ്കാകുലരായി
തിങ്കളാഴ്ച പകലും രാത്രിയും ഇന്ന് പുലർച്ചെയും ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് ഭൂമിക്കടിയിൽ നിന്ന് മുഴക്കവും ശബ്ദവും…
Read More » - പ്രധാന വാര്‍ത്തകള്‍

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു
കരള്‍ രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു.ചെറിയ വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതരമായ കരള്‍ സംബന്ധമായ അസുഖമാണെന്നും അടിയന്തരമായി ലിവര്‍…
Read More » - Idukki വാര്‍ത്തകള്‍

കുഞ്ഞി ചിരികളെ വരവേറ്റ് അംഗൻവാടികളിൽ പ്രവേശനോത്സവം നടന്നു
കുഞ്ഞി ചിരികളെ വരവേറ്റ് അംഗൻവാടികളിൽ പ്രവേശനോത്സവം നടന്നു. ജില്ലയിലെ 1561 അംഗൻവാടികളിലാണ് അവധിക്കാലത്തിനുശേഷം കളിചിരികൾ ഉയരുന്നത്.കളിയും പാട്ടും കഥ പറച്ചിലും ആയി ചിരിക്കിലുക്കം എന്ന പേരിലാണ് അംഗൻവാടികളിൽ…
Read More » - Idukki വാര്‍ത്തകള്‍

ഇടുക്കി മൂലമറ്റത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു
മൂലമറ്റം സ്വദേശികളായ സന്തോഷ്, ബിജു എന്നിവരാണ് മരിച്ചത്. മൂലമറ്റം ത്രിവേണി സംഗമത്തിലാണ് അപകടമുണ്ടായത്. രാവിലെ പതിനൊന്നുമണിയോടു കൂടിയാണ് പുഴയിൽ അപകടമുണ്ടായത്. പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. പെട്ടെന്ന് അപ്രതീക്ഷിതമായി…
Read More »























