Idukki Live
- പ്രധാന വാര്‍ത്തകള്‍

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ജീവനക്കാരൻ അപമാനിക്കാൻ ശ്രമിച്ചെന്ന് സ്ത്രീയുടെ പരാതി
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്ര ജീവനക്കാരൻ അപമാനിക്കാൻ ശ്രമിച്ചെന്ന് സ്ത്രീയുടെ പരാതി. ക്ഷേത്രദർശനത്തിനിടെ ജീവനക്കാരൻ മോശമായി പെരുമാറിയെന്നാണ് പരാതി. സ്ത്രീയുടെ പരാതിയിൽ ഫോർട്ട് പോലീസ് കേസെടുത്തു. എന്നാൽ നിയന്ത്രിത…
Read More » - പ്രധാന വാര്‍ത്തകള്‍

ജസ്റ്റിസ് എസ്.വി ഭാട്ടി കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്
ജസ്റ്റിസ് എസ്.വി ഭാട്ടി കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്
Read More » - കായികം

പരുക്ക്; ശ്രീലങ്കക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിൽ നിന്ന് റാഷിദ് ഖാൻ പുറത്ത്
ശ്രീലങ്കക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിൽ നിന്ന് അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ പുറത്ത്. പുറത്തിനേറ്റ പരുക്കിനെ തുടർന്നാണ് താരം പുറത്തായത്. മൂന്നാം ഏകദിനത്തിൽ താരം കളിക്കും. ജൂൺ…
Read More » - പ്രധാന വാര്‍ത്തകള്‍

മണിപ്പൂര്‍ സംഘര്‍ഷം; അക്രമസംഭവങ്ങളുടെ വസ്തുത പരിശോധിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
മണിപ്പൂരില്‍ നടന്ന അക്രമസംഭവങ്ങളുടെ വസ്തുതാ പരിശോധനയ്ക്കായി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഗവര്‍ണറുടെ നേത്യത്വത്തിലുള്ള സമാധാന സമിതി സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനും മുന്‍കൈ എടുക്കും. സുരക്ഷാ സേനകളുടെ…
Read More » - പ്രധാന വാര്‍ത്തകള്‍

ഇടുക്കി ജില്ലാ തല പ്രവേശനോത്സവം കൊന്നത്തടി പഞ്ചായത്തിലെ പണിക്കൻ കുടി ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു
ഇടുക്കി ജില്ലാ തല പ്രവേശനോത്സവം കൊന്നത്തടി പഞ്ചായത്തിലെ പണിക്കൻ കുടി ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു. സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി…
Read More » - Idukki വാര്‍ത്തകള്‍

17 വർഷമായി തകർന്ന് ഉളുപ്പൂണി- ചോറ്റുപാറ റോഡ്; കോടികൾ ഫ്ളക്സിൽ മാത്രം അനുവദിച്ച് ജനപ്രതിനിധിയും അധികാരികളും
കഴിഞ്ഞ 17 വർഷമായി തകർന്ന് കിടക്കുകയാണ് ഉളുപ്പൂണി-ചോറ്റുപാറ റോഡ്. മാറി മാറി ഭരിച്ചവർ തികഞ്ഞ അവഗണനയാണ് ഈ റോഡിനോട് കാണിക്കുന്നത്. പത്ത് വർഷം കോൺഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റും…
Read More » - പ്രധാന വാര്‍ത്തകള്‍

പ്രവേശനോത്സവത്തിരക്കിനിടയിലും രക്ഷാ ദൗത്യവുമായി മന്ത്രി റോഷി അഗസ്റ്റിൻ
പണിക്കൻകുടി സ്കൂളിൽ നടന്ന പ്രവേശനോത്സവ പരിപാടിക്കിടയിലാണ് നത്തുകല്ല് സ്വദേശിയായ 17 വയസുകാരി ആൻമരിയയെ ഹൃദയാഘാതത്തെ തുടർന്ന് കട്ടപ്പന സെൻ്റ് ജോൺസ് ആശുപത്രിയിൽ എത്തിച്ച വിവരം ലഭിക്കുന്നത്. അടിയന്തിരമായി…
Read More » - പ്രധാന വാര്‍ത്തകള്‍

ബുഡാപെസ്റ്റിൽ റോമാ ദുരന്തം; ഏഴാം യൂറോപ്പ ലീഗ് ഫൈനലും ജയിച്ചു കേറി സെവിയ്യ
ഹംഗറിയിലെ ബുഡാപെസ്റ്റ് ഇന്നലെ സാക്ഷ്യം വഹിച്ചത് യൂറോപ്പിലെ ഏറ്റവും വലിയൊരു പോരാട്ടത്തിനാണ്. യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ രണ്ടാം നിരയിലുള്ള വൻകര ചാമ്പ്യന്‍ഷിപ് ആണെങ്കിലും ഇന്നലത്തെ മത്സരത്തിന് ധാരാളം…
Read More » - പ്രധാന വാര്‍ത്തകള്‍

ഡൽഹിയിൽ മഹാഭാരത കാലഘട്ടത്തിലേതെന്ന് കരുതുന്ന അവശേഷിപ്പുകൾ കണ്ടെത്തിയെന്ന് പുരാവസ്തു വകുപ്പ്
ഡൽഹിയിൽ മഹാഭാരത കാലഘട്ടത്തിലേതെന്ന് കരുതുന്ന അവശേഷിപ്പുകൾ കണ്ടെത്തിയെന്ന് പുരാവസ്തു പാനൽ. ഡൽഹി ഓൾഡ് ഫോർട്ടിൽ നടത്തിയ പരിശോധനയിൽ തെളിവുകണ്ടെത്തിയെന്നാണ് പുരാവസ്തു വകുപ്പ് അറിയിച്ചത്. 1100-1200 ബിസി കാലഘട്ടത്തിൽ,…
Read More » - Idukki വാര്‍ത്തകള്‍

വണ്ടിപ്പെരിയാർ 62ാംമൈലിനു സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ച് അപകടം
വണ്ടിപ്പെരിയാർ 62 അം മൈലിനു സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ച അപകടം കുമളിയിൽ നിന്നും മുണ്ടക്കയത്തിലേക്ക് പോവുകയായിരുന്ന ഒരു കുടുംബത്തിലെ നാലങ്കം സഞ്ചരിച്ച വാഹനമാണ് പൊസ്റ്റിൽ…
Read More »























