Idukki Live
- പ്രധാന വാര്‍ത്തകള്‍
അമൽ ജ്യോതി എന്‍ജിനീയറിങ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു
കാഞ്ഞിരപ്പള്ളി : ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിഷേധം നടക്കുന്ന കാത്തിരപ്പള്ളി അമൽ ജ്യോതി എന്‍ജിനീയറിങ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം…
Read More » - പ്രധാന വാര്‍ത്തകള്‍
ഫുട്ബോൾ ഫെഡറേഷൻ്റെ പിഴ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി; വനിതാ ടീം പിരിച്ചുവിടുന്നു എന്ന് ബ്ലാസ്റ്റേഴ്സ്
വനിതാ ടീം പിരിച്ചുവിടുന്നു എന്ന് ബ്ലാസ്റ്റേഴ്സ്. അടുത്തിടെ ഫുട്ബോൾ ഫെഡറേഷൻ ചുമത്തിയ ഭീമമായ പിഴ ക്ലബിന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയെന്നും അതുകൊണ്ട് വനിതാ ടീമിൻ്റെ പ്രവർത്തനം താത്കാലികമായി…
Read More » - പ്രധാന വാര്‍ത്തകള്‍
സിനിമകൾ തീയറ്ററിൽ പ്രദർശനം അവസാനിപ്പിക്കും മുൻപേ ഒടിടിയിൽ റിലീസ് ചെയ്യുന്നതിനെതിരെ തിയേറ്റർ ഉടമകൾ
സിനിമകൾ തിയേറ്ററിൽ പ്രദർശനം അവസാനിപ്പിക്കും മുൻപ് ഒടിടിയിൽ റിലീസ് ചെയ്യുന്നതിനെതിരെ തീയറ്റർ ഉടമകൾ. വിഷയം ചർച്ച ചെയ്യാനായി ഇന്ന് അടിയന്തര യോഗം ചേരും. ഫിയോക്ക്, ഫിലിം എക്സിബിറ്റേഴ്സ്…
Read More » - പ്രധാന വാര്‍ത്തകള്‍
ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടാൻ തീരുമാനം
പ്രഭാസ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടാൻ തീരുമാനം. ഒരു ഷോയിലും ഈ സീറ്റ്…
Read More » - പ്രധാന വാര്‍ത്തകള്‍
രാത്രിയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ 16കാരന് സമീപത്തെ വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍
റാന്നി : രാത്രിയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ പതിനാറുകാരനെ തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. റാന്നി പുതുശ്ശേരി മനയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. റാന്നി അങ്ങാടി അലങ്കാരത്തില്‍…
Read More » - പ്രധാന വാര്‍ത്തകള്‍
കോൺഗ്രസ് നേതാവ് പി എ ജോസഫ് അന്തരിച്ചു
കുമളി : മുതിർന്ന കോൺഗ്രസ് നേതാവും ഐ എൻ റ്റി യു സി അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്ന കുമളി പ്ലാവുവച്ചതിൽ പി എ ജോസഫ് അന്തരിച്ചു. വാർധക്യ…
Read More » - പ്രധാന വാര്‍ത്തകള്‍
എ.ഐ ക്യാമറ മിഴിതുറന്നപ്പോൾ നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് ഗതാഗത വകുപ്പ്
എ.ഐ. ക്യാമറ പ്രവർത്തനം തുടങ്ങിയ ആദ്യ ദിവസം ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന വിലയിരുത്തലിൽ ഗതാഗത വകുപ്പ്. പിഴ ചുമത്തി തുടങ്ങുന്നതിനു മുൻപുള്ള ദിവസം 4.5…
Read More » - പ്രധാന വാര്‍ത്തകള്‍
‘അക്കൗണ്ട് ഹാക്ക് ചെയ്തതാണ്’; രണ്ട് പോസ്റ്റുകളും താൻ ചെയ്തതല്ലെന്ന് യാഷ് ദയാൽ
തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് ഗുജറാത്ത് ടൈറ്റൻസിൻ്റെ യുപി താരം യാഷ് ദയാൽ. ലവ് ജിഹാദിനെപ്പറ്റി വർഗീയ പോസ്റ്റ് പങ്കുവച്ച്, പിന്നീട് അതിന് മാപ്പ്…
Read More » - പ്രധാന വാര്‍ത്തകള്‍
കോളജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസ്; പ്രതി പിടിയിൽ
കോഴിക്കോട് പുതുപ്പാടിയിലെ കോളജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയിൽ. വയനാട് കൽപ്പറ്റ സ്വദേശി ജിനാഫിനെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ…
Read More » - പ്രധാന വാര്‍ത്തകള്‍
അറബിക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് മഴ തുടരും
തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്ക് – വടക്ക് പടിഞ്ഞാറു ദിശയിലേക്ക് നീങ്ങുന്ന ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിനു സമീപമെത്തി തീവ്ര…
Read More »