Idukki Live
- പ്രധാന വാര്‍ത്തകള്‍
ഒഡിഷ ട്രെയിൻ അപകടത്തിന് പിന്നിൽ ബാഹ്യ ഇടപെടൽ സംശയിക്കുന്നു എന്ന് റെയിൽവേ
275 പേരുടെ മരണത്തിന് ഇടയാക്കിയ ഒഡിഷ ബാലസോർ ട്രെയിൻ അപകടത്തിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടോ എന്ന് സംശയിക്കുന്നതായി റെയിൽവേ വൃത്തങ്ങൾ. മെയിൻ ലൈനിലേക്ക് ഗ്രീൻ സിഗ്നൽ…
Read More » - പ്രധാന വാര്‍ത്തകള്‍
കൊല്ലം സുധിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് കോട്ടയത്ത് നടക്കും
കൊല്ലം സുധിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് കോട്ടയത്ത് നടക്കും. രാവിലെ എട്ടരക്ക് പുതുപ്പള്ളി പൊങ്ങന്താനത്തെ വീട്ടിൽ മൃതദേഹം എത്തിക്കും. തുടർന്ന് പത്തു മണിയോടെ പൊങ്ങന്താനം യുപി സ്കൂളിൽ…
Read More » - പ്രധാന വാര്‍ത്തകള്‍
‘ഹിന്ദു-മുസ്ലീം വർഗീയത പറഞ്ഞ് രാഹുൽ തുറന്നത് വെറുപ്പിന്റെ മെഗാ മാൾ, ഇന്ത്യയുടെ നേട്ടം ദഹിക്കുന്നില്ല’: നദ്ദ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ രംഗത്ത്. ഹിന്ദു – മുസ്ലീം വർഗീയത പറഞ്ഞ്…
Read More » - കായികം
സൂചി കുത്താന്‍ ഇടകൊടുത്താല്‍ ഓസീസ് നുഴഞ്ഞുകയറും; സഹതാരങ്ങള്‍ക്ക് കോലിയുടെ മുന്നറിയിപ്പ്
ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്ക് എതിരെ ഇറങ്ങും മുമ്പ് മനസ് തുറന്ന് ഇന്ത്യന്‍ റണ്‍ മെഷീന് വിരാട് കോലി. ഓസീസ് ഏറെ മത്സരാഭിമുഖ്യമുള്ള ടീമാണെന്നും…
Read More » - പ്രധാന വാര്‍ത്തകള്‍
അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി; തെക്കൻ, മധ്യ ജില്ലകളിൽ മഴക്ക് സാധ്യത
തിരുവനന്തപുരം: അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി. വടക്ക്-വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം അടുത്ത 24 മണിക്കൂറിൽ തീവ്ര ന്യൂനമർദമാകും. കഴിഞ്ഞ മൂന്ന് മണിക്കൂറിൽ തെക്കൻ, മധ്യ കേരളത്തിലെ…
Read More » - പ്രധാന വാര്‍ത്തകള്‍
ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ പ്രവേശനോത്സവവും പരിസ്ഥിതി ദിനാചരണവും പുതിയ വാഹനത്തിന്റെ ഫ്ലാഗ്-ഓഫ് കർമവും നടത്തി
പൈനാവ് : പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇടുക്കി ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ 2023-2024 അധ്യായനവർഷത്തെ പ്രവേശനോത്സവവും ഇടുക്കി എംപിയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും…
Read More » - പ്രധാന വാര്‍ത്തകള്‍
സഹപ്രവർത്തകയുമായുള്ള തർക്കത്തിൽ സസ്പെൻഷനിലായി, പിന്നാലെ അംഗൻവാടി ടീച്ചർ തൂങ്ങിമരിച്ച നിലയിൽ, പൊലീസ് സ്ഥലത്ത്
മേപ്പാടി: വയനാട്ടിൽ അംഗൻവാടി ടീച്ചറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി അട്ടമലയിലെ ജലജാ കൃഷ്ണയെ വീടിനുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ജലജയും അംഗൻവാടിയിലെ സഹപ്രവർത്തകയും…
Read More » - പ്രധാന വാര്‍ത്തകള്‍
ആരോഗ്യനില മോശം, അരിക്കൊമ്പനെ കാട്ടിൽ വിടണമെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച്
അരിക്കൊമ്പന്റെ ആരോഗ്യനില പരിഗണിച്ച് ആനയെ കാട്ടിൽ വിടണമെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ ഉത്തരവ്. കേസ് പരിഗണിയ്ക്കുന്നതു വരെ വനംവകുപ്പിൻ്റെ സംരക്ഷണയിൽ അരിക്കൊമ്പനെ സൂക്ഷിയ്ക്കണമെന്ന് നേരത്തെ കോടതി…
Read More » - പ്രധാന വാര്‍ത്തകള്‍
വീണ്ടും ട്രെയിനില്‍ തീവയ്ക്കാന്‍ ശ്രമം; മഹാരാഷ്ട്ര സ്വദേശി പിടിയിൽ
ട്രെയിനിനുള്ളിൽ തീ കത്തിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. മാഹാരാഷ്ട്രക്കാരനായ 20 വയസുകാരനാണ് കോഴിക്കോട് പിടിയിലായത്. കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിൽ കൊയിലാണ്ടി കഴിഞ്ഞായിരുന്നു സംഭവം. കണ്ണൂരിൽ നിന്നും…
Read More » - പ്രധാന വാര്‍ത്തകള്‍
എഐ ക്യാമറ വഴി ഇന്ന് മാത്രം കണ്ടെത്തിയത് 28891 നിയമലംഘനങ്ങൾ; രാവിലെ 8 മണി മുതൽ വൈകിട്ട് 5 വരെയുള്ള കണക്ക്
എഐ ക്യാമറ വഴി ഇന്ന് കണ്ടെത്തിയത് 28891 നിയമലംഘനങ്ങളെന്ന് റിപ്പോർട്ട്. ഒറ്റ ദിവസം കൊണ്ട് മാത്രമാണ് ഇത്രയും നിയമ ലംഘനങ്ങളുണ്ടായത്. രാവിലെ 8 മണി മുതൽ വൈകിട്ട്…
Read More »