Idukki Live
- പ്രധാന വാര്‍ത്തകള്‍
ന്യായീകരിക്കാൻ ഒരു രക്ഷയുമില്ലാതായ ശേഷമുള്ള നീട്ടി വിളി; പി.കെ ശ്രീമതിയെ വിമർശിച്ച് ഹരീഷ് പേരടി
മഹാരാജാസ് കോളേജിൽ നിന്ന് എസ്എഫ്ഐ വനിതാ നേതാവ് കെ.വിദ്യ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് വിവാദമായിരുന്നു. കെ.വിദ്യയെ തള്ളിപ്പറഞ്ഞുകൊണ്ട് പി.കെ ശ്രീമതിയുടെ ഫേയ്സ്ബുക്ക് പോസ്റ്റും വന്നു.…
Read More » - പ്രധാന വാര്‍ത്തകള്‍
ഇടുക്കിയില്‍ പ്ലസ്ടു വിദ്യാര്‍ഥി മരിച്ചനിലയില്‍; ഓണ്‍ലൈന്‍ ഗെയിം പ്രചരണം തള്ളി പോലീസ്
ഇടുക്കി: കട്ടപ്പന പുളിയന്മലയില് സ്കൂള്‍ വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പ്ലസ്ടു വിദ്യാര്‍ഥിയായ 17-കാരനെയാണ് ബുധനാഴ്ച വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.പ്രണയം തകര്‍ന്നതിനെതുടര്‍ന്ന് ഏറെനാളായി സ്കൂളില്‍ പോകാതിരുന്ന 17-കാരന്…
Read More » - പ്രധാന വാര്‍ത്തകള്‍
മലങ്കര ഡാമിന്റെ ആറ് ഷട്ടറുകള്‍ മണിക്ക് തുറന്നു;തീരത്ത് ജാഗ്രതാ നിര്‍ദേശം
മലങ്കര ഡാമിന്റെ സ്പില്‍വേ റിസര്‍വോയറിലെ ആറ് ഷട്ടറുകള്‍ തുറന്ന് വിട്ടു. ആറ് ഷട്ടറുകളും പരമാവധി 1 മീറ്റര്‍ വരെ ഉയര്‍ത്തി 234.918 ക്യുമെക്സ് ജലമാണ് തൊടുപുഴയാറിലേക്ക് ഒഴുക്കി…
Read More » - പ്രധാന വാര്‍ത്തകള്‍
കെ.വിദ്യയ്ക്ക് അനധികൃത പിഎച്ച്ഡി പ്രവേശനം നല്കാന് ഇടപെട്ടു; കാലടി സര്‍വകലാശാല മുന്‍ വി.സിക്കെതിരെ ദിനു വെയില്
വ്യാജരേഖ ചമയ്ക്കല്‍ കേസില്‍ പ്രതി കെ.വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തില്‍ കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ധര്‍മരാജ് അടാട്ടിനെതിരെ അംബേദ്കര്‍ സ്റ്റഡി സര്‍ക്കിള്‍ കോര്‍ഡിനേറ്റര്‍ ദിനു…
Read More » - പ്രധാന വാര്‍ത്തകള്‍
കാലവർഷം 48 മണിക്കൂറിനുള്ളിൽ
അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ബിപോർജോയ് അതി തീവ്രചുഴലിക്കാറ്റായി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 48…
Read More » - പ്രധാന വാര്‍ത്തകള്‍
‘പല്ല് പൊടിഞ്ഞ നടന് ആര്’?; എക്സൈസ് ടിനി ടോമിന്റെ മൊഴിയെടുക്കാത്തത് എന്തുകൊണ്ടെന്ന് ബി.ഉണ്ണികൃഷ്ണന്
സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയ നടന് ടിനി ടോമിന്റെ മൊഴിയെടുക്കാന്‍ എക്സൈസ് വകുപ്പ് തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി കൂടിയായ സംവിധായകന് ബി…
Read More » - പ്രധാന വാര്‍ത്തകള്‍
‘കെ.വിദ്യ എസ്എഫ്ഐ നേതാവല്ല’ കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കും; ഇ പി ജയരാജൻ
ജോലി ലഭിക്കാൻ കെ വിദ്യ വ്യാജരേഖ നിർമിച്ചത് തെറ്റെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കെ വിദ്യ എസ്എഫ്ഐ നേതാവല്ല.എസ്എഫ്ഐയില്‍ പല വിദ്യാര്‍ത്ഥികളും കാണും, അവരെല്ലാം…
Read More » - പ്രധാന വാര്‍ത്തകള്‍
ചെമ്പകപ്പാറയില്‍ വെട്ടുക്കിളി ആക്രമണത്തില്‍ വ്യാപക കൃഷിനാശം
ചെറുതോണി: ചെമ്പകപ്പാറയില്‍ വെട്ടുക്കിളി ആക്രമണത്തില്‍ വ്യാപക കൃഷിനാശം. മുളക്കല്‍ ബേബിയുടെ പുരയിടത്തിലും സമീപ പ്രദേശങ്ങളിലുമാണ് കൂട്ടമായെത്തുന്ന വെട്ടുക്കിളികള്‍ നാശം വിതക്കുന്നത്.കൊന്നത്തടി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍പ്പെട്ടതാണ് ഈ പ്രദേശം.വെട്ടുക്കിളികള്‍…
Read More » - പ്രധാന വാര്‍ത്തകള്‍
കള്ളിപ്പാറയ്ക്ക് സമീപം റോഡ് തകർന്നു
ചെറുതോണി: ആലപ്പുഴ-മധുര സംസ്ഥാന പാതയുടെ ഭാഗമായ ചേലച്ചുവട്-വണ്ണപ്പുറം റോഡില്‍ കള്ളിപ്പാറക്ക് സമീപം റോഡ് തകര്‍ന്ന് കുഴി രൂപപ്പെട്ടു. വര്‍ഷങ്ങളായി ഇവിടം വലിയ കുഴി രൂപപ്പെട്ട നിലയിലാണ്. പക്ഷേ,…
Read More » - പ്രധാന വാര്‍ത്തകള്‍
മുരിക്കാശ്ശേരി-തോപ്രാംകുടി-തങ്കമണി ബസ് സര്‍വിസ് നിലച്ചത് യാത്രക്കാരെ വലക്കുന്നു
ചെറുതോണി: മുരിക്കാശ്ശേരി-തോപ്രാംകുടി-തങ്കമണി ബസ് സര്‍വിസ് നിലച്ചത് യാത്രക്കാരെ വലക്കുന്നു. ഒരു ഡസനോളം കുടിയേറ്റ ഗ്രാമങ്ങളെ കോര്‍ത്തിണക്കിയായിരുന്നു സര്‍വിസ്. കോവിഡ് വന്നതോടെ ഇതുവഴിയുള്ള ബസ് നാമമാത്രമായി. നാട്ടുകാരുടെ ആശ്രയം…
Read More »