Idukki Live
- പ്രധാന വാര്‍ത്തകള്‍
അടുക്കളയിലെ പാത്രങ്ങളിൽ സരസ്വതിയുടെ പാതിവെന്ത മാംസം; വീട്ടിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങൾ; ദൃശ്യം കണ്ട് ഛർദിച്ച് പൊലീസ്; കൊലയാളി അറസ്റ്റിൽ
മുംബൈയെ നടുക്കിയ അരുംകൊലയിൽ വിറഞ്ഞലിച്ച് നിൽക്കുകയാണ് രാജ്യം. 32 കാരിയായ സരസ്വതി വൈദ്യയെ അതിദാരുണമായാണ് കാമുകൻ മനോജ് സാനെ (51) കൊലപ്പെടുത്തിയത്. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്ന്…
Read More » - പ്രധാന വാര്‍ത്തകള്‍
വിമാനാപകടത്തിൽപ്പെട്ട് ആമസോൺ കാട്ടിൽ അകപ്പെട്ട് പോയ നാല് കുട്ടികളും സുരക്ഷിതർ; സ്ഥിരീകരിച്ച് കൊളംബിയൻ പ്രസിഡന്റ്
വിമാനാപകടത്തിൽപ്പെട്ട് ആമസോൺ കാട്ടിൽ അകപ്പെട്ട് പോയ നാല് കുട്ടികളും സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ച് കൊളംബിയൻ പ്രസിഡന്റ്. കഴിഞ്ഞ 40 ദിവസമായി കുട്ടികൾക്കായുള്ള തിരച്ചിലിലായിരുന്നു ദുരന്തനിവാരണ സംഘം.പതിമൂന്നുകാരനായ ലെസ്ലി ജേക്കമ്പയർ…
Read More » - പ്രധാന വാര്‍ത്തകള്‍
കട്ടപ്പനയിൽ പേപ്പർ സംഘടനയുടെ പേരിൽ വ്യാപാര സ്ഥാപനങ്ങളിൽ പിരിവ് നടത്തുന്നതായി ആക്ഷേപം
പിരിവ് നാൽകാത്തവരെ ഭീഷണിപ്പെടുത്തുകയും സ്ഥാപനത്തിനെതിരെ വ്യാജ പരാതികൾ നൽകുന്നതായും വ്യാപാരികൾ പറയുന്നു.പ്രതിസന്ധിയിൽ വ്യാപാരം മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന സഹചര്യത്തിലാണ് ഇക്കൂട്ടരുടെ ഭീഷണിയും പിരിവും.
Read More » - പ്രധാന വാര്‍ത്തകള്‍
ഇടിമിന്നലിനും കാറ്റിനും സാധ്യത; ജാഗ്രത നിർദേശം
ജൂൺ 10 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ…
Read More » - Idukki വാര്‍ത്തകള്‍
ഇന്ന് ഉച്ചകഴിഞ്ഞ് നടന്ന സൗത്ത് ഇന്ത്യൻ ഏലക്ക ലേല വിവരം
SIGCCL09:06:2023Lote:213Arri:48,329.300Sold:46,621.900Color lote:08Max:1889Min:802Avg:1146.79
Read More » - പ്രധാന വാര്‍ത്തകള്‍
പദ്ധതി വിഹിതം ചെലവഴിക്കൽ : പുരസ്കാരം ഏറ്റുവാങ്ങി സേനാപതി ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിൽ 2022-23 സാമ്പത്തിക വർഷം 100 ശതമാനം പദ്ധതി തുക ചെലവഴിച്ച ഗ്രാമപഞ്ചായത്തിനുള്ള അംഗീകാരം നേടിയ സേനാപതി ഗ്രാമപഞ്ചായത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ റ്റി…
Read More » - Idukki വാര്‍ത്തകള്‍
അധ്യാപക നിയമനം
നെടുങ്കണ്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഹിന്ദി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് 12-ന് ( തിങ്കളാഴ്ച )…
Read More » - പ്രധാന വാര്‍ത്തകള്‍
കൈറ്റ് അപേക്ഷ ക്ഷണിച്ചു
ലൈസന്‍സ് നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന സ്ക്രൈബസ് സ്വതന്ത്ര ഡിടിപി സോഫ്റ്റ്വെയറില് ഓണ്‍ലൈന്‍ പരിശീലനത്തിന് കൈറ്റ് അപേക്ഷ ക്ഷണിച്ചു. കൈറ്റിന്റെ ഓണ്‍ലൈന്‍ പരിശീലന പ്ലാറ്റ്ഫോം ആയ ‘കൂള്‍’ വഴിയാണ്…
Read More » - പ്രധാന വാര്‍ത്തകള്‍
ആയുഷ് മിഷൻ യോഗ പരിശീലകരുടെ ഒഴിവ്
ജില്ലയിലെ ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകളായി ഉയർത്തിയിട്ടുള്ള ഗവ. ആയുർവേദ / ഹോമിയോ ഡിസ്പെന്‍സറികളിലേക്ക് നാഷണല്‍ ആയുഷ് മിഷന് അനുവദിച്ചിട്ടുള്ള ഫുൾടൈം യോഗ ഇന്‍സ്ട്രക്ടർ തസ്തികയില്‍…
Read More » - പ്രധാന വാര്‍ത്തകള്‍
ഇലക്ട്രിക് വാഹങ്ങൾക്ക് ഇടുക്കിയിലേക്ക് സ്വാഗതം : ചാര്‍ജിങ് സ്റ്റേഷന് തുടക്കം കുറിച്ച് മന്ത്രി റോഷി അഗസ്റ്റിൻ
ജില്ലയിലെ ആദ്യ പൊതുവൈദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷന് ഉദ്ഘാടനം ഇടുക്കി ഡിടിപിസി പാർക്കിൽ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. അനെര്‍ട്ട് വഴി സ്ഥാപിച്ച…
Read More »