പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ പേപ്പർ സംഘടനയുടെ പേരിൽ വ്യാപാര സ്ഥാപനങ്ങളിൽ പിരിവ് നടത്തുന്നതായി ആക്ഷേപം


പിരിവ് നാൽകാത്തവരെ ഭീഷണിപ്പെടുത്തുകയും സ്ഥാപനത്തിനെതിരെ വ്യാജ പരാതികൾ നൽകുന്നതായും വ്യാപാരികൾ പറയുന്നു.
പ്രതിസന്ധിയിൽ വ്യാപാരം മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന സഹചര്യത്തിലാണ് ഇക്കൂട്ടരുടെ ഭീഷണിയും പിരിവും.