Anoop Idukki Live
- Idukki വാര്‍ത്തകള്‍
‘ഇത് ടർബോ പഞ്ച്’ കൂടെ നിന്നതിന്, കൈ പിടിച്ചതിന്, ചേര്‍ത്ത് നിര്‍ത്തിയതിന് നന്ദിയെന്ന് വൈശാഖ്
ടര്‍ബോയുടെ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ നന്ദി അറിയിച്ച് വൈശാഖ്. സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പാണ് വൈശാഖ് പങ്കുവച്ചിരിക്കുന്നത്. എല്ലാവര്ക്കും നന്ദി. കൂടെ നിന്നതിന്, കൈ പിടിച്ചതിന്,…
Read More » - Idukki വാര്‍ത്തകള്‍
സാബിത്ത് നാസർ അവയവക്കടത്ത് സംഘത്തിലെ മുഖ്യസൂത്രധാരൻ; ഫോണിൽ നിന്ന് പണം ഇടപാട് രേഖകൾ കണ്ടെത്തി
കൊച്ചിയിൽ പിടിയിലായ സാബിത്ത് നാസർ അവയവ കടത്ത് സംഘത്തിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ്. ഇയാളുടെ ഫോണിൽ നിന്ന് പണം ഇടപാട് രേഖകൾ കണ്ടെത്തി. കൊച്ചി സ്വദേശിയായ സാബിത്തിന്റെ സുഹൃത്തിനായി…
Read More » - പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ട്രോളിംഗ് നിരോധനം ; തീരുമാനം ഫിഷറീസ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍
സംസ്ഥാനത്ത് ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി 12 മണി മുതല്‍ ജൂലൈ 31 അര്‍ധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ്…
Read More » - Idukki വാര്‍ത്തകള്‍
രാജകുമാരി കോളേജിൽ മുഖാമുഖം പരിപാടി
രാജകുമാരി എൻഎസ്എസ് കോളേജിൽ വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ എംജി സർവകലാശാലയുടെ നാലുവർഷ ബിരുദ (ഓണേഴ്സ് )പഠനത്തെക്കുറിച്ച് മുഖാമുഖം പരിപാടി നടത്തപ്പെടുന്നു.പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർത്ഥികൾ…
Read More » - Idukki വാര്‍ത്തകള്‍
കസ്റ്റമർ മീറ്റും പ്രതിഭകളെ ആദരിക്കലും
രാജകുമാരിയിൽ കേരള ബാങ്ക് പൂപ്പാറ ശാഖയുടെ നേതൃത്വത്തിൽ കസ്റ്റമർ മീറ്റും വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച പ്രതിഭകളെ ആദരിക്കലും നടന്നു. ശാന്തൻപാറ ഗ്രാമപഞ്ചായത്ത് അംഗം എം ഹരിശ്ചന്ദ്രൻ…
Read More » - Idukki വാര്‍ത്തകള്‍
തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു
കേരളത്തിൽ അടുത്ത 5 ദിവസം ഇടി / മിന്നൽ / കാറ്റ് ( 30 -40 km/hr.) കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. മെയ്…
Read More » - പ്രധാന വാര്‍ത്തകള്‍
കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ജില്ലയിലെ കര്‍ഷകര്‍ക്കുണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ക്ക് കേന്ദ്ര സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘം ജില്ലാ കമ്മിറ്റി 29ന് രാവിലെ 10ന് പുറ്റടി, രാജകുമാരി എന്നിവിടങ്ങളില്‍ മാര്‍ച്ചും ധര്‍ണയും നടത്തു.
രാജകുമാരി സ്പൈസസ് ബോര്‍ഡ് ഡിവിഷണല്‍ ഓഫീസ് പടിക്കല്‍ അഖിലേന്ത്യ കിസാന്‍ സഭ ദേശീയ കൗണ്‍സില്‍ അംഗം എം എം മണി എംഎല്‍എയും പുറ്റടി സ്പൈസസ് പാര്‍ക്കില്‍ കര്‍ഷക…
Read More » - Idukki വാര്‍ത്തകള്‍
കട്ടപ്പന പുളിയന്മല കമ്പനിപടിക്ക് സമീപം ബസും ജീപ്പും തമ്മിൽ കൂട്ടി ഇടിച്ചു.
കമ്പത്തു നിന്നും തൊഴിലാളികളുമായി വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ ബസിൽ ഇടിക്കുകയായിരുന്നുഅപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല.
Read More » - Idukki വാര്‍ത്തകള്‍
പ്രവര്‍ത്തനം ആരംഭിച്ച് 59 വര്‍ഷം പൂര്‍ത്തിയാക്കിയ മുണ്ടിയെരുമ അസംപ്ഷന്‍ ഫൊറോന ദേവാലയത്തില്‍ ഇടവക ദിനാഘോഷം ‘ബെറാക്ക 2024 ‘നടന്നു
1965 മെയ് 29 ന് അഭിവന്ദ്യ മാര്‍ കാവുകാട്ട് പിതാവ് കൂദാശ കര്‍മ്മം നിര്‍വഹിച്ച് പ്രവര്‍ത്തനം ആരംഭിച്ചതാണ് ഈ ദേവാലയം. പട്ടം കോളനിയുടെ ചരിത്രത്തിെനാപ്പം നില്‍ക്കുന്നതാണ് ഈ…
Read More » - Idukki വാര്‍ത്തകള്‍
ചേറ്റുകുഴി കേന്ദ്രമായുള്ള ഹോര്‍ട്ടി റിസര്‍ച്ച് സെന്ററിന്റെ കര്‍ഷക ശ്രേഷ്ഠാ അവാര്‍ഡ് വിതരണവും സെമിനാറും ഞായറാഴ്ച വൈറ്റ്ഹൗസ് ഓഡിറ്റോറിയത്തില്‍ നടക്കും.
ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടിന് മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നടന് മണിയന്‍പിള്ള രാജു മുഖ്യാതിഥിയാകും. ഫാ. ജോര്‍ജ് മണ്ഡപത്തില്‍ അധ്യക്ഷനാകും. ഏലം കര്ഷകന്, പച്ചക്കറി…
Read More »