Alex Antony
കർണാടകയിലുണ്ടായ വാഹനാപകടത്തിൽ മോദിയുടെ സഹോദരനും കുടുംബാംഗങ്ങൾക്കും പരിക്ക്
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിക്ക് വാഹനാപകടത്തിൽ പരിക്ക്. കർണാടകയിലെ മൈസൂരുവിൽ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. പ്രഹ്ലാദ്…
Read More »ഗ്രേസ് മാര്‍ക്ക് പുനസ്ഥാപിച്ച് വിദ്യാഭ്യാസ വകുപ്പ്; വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകി വന്നിരുന്ന ഗ്രേസ് മാർക്ക് ഈ അധ്യയന വർഷം മുതൽ പുനഃസ്ഥാപിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതോടെ ഈ വർഷം മുതൽ വിദ്യാർത്ഥികൾക്ക് ഗ്രേസ്…
Read More »കൈത്തൊഴിലിനെ ചേർത്ത് പിടിച്ച് അധ്യാപകൻ; അറിവ് പകരുന്നതോടൊപ്പം ആലയിലും സജീവം
കരുനാഗപ്പള്ളി: ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ രഖുത്തമൻ പാരമ്പര്യമായി കൈമാറി കിട്ടിയ കുലത്തൊഴിൽ ഉപേക്ഷിക്കാൻ തയ്യാറല്ല. കുട്ടികൾക്ക് അറിവ് പകർന്ന് നൽകുന്നതോടൊപ്പം, കൃഷിപ്പണിക്കുള്ള ആയുധങ്ങൾ നിർമിച്ച് നൽകാൻ…
Read More »താലിബാന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ആണ്‍കുട്ടികളുടെ ക്ലാസ് ബഹിഷ്കരണം
അഫ്ഗാനിസ്ഥാൻ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് കോളേജ് വിദ്യാഭ്യാസം നിരോധിക്കാനുള്ള താലിബാന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ക്ലാസുകൾ ബഹിഷ്കരിച്ച് നിരവധി ആൺകുട്ടികൾ. ഉന്നതവിദ്യാഭ്യാസത്തിൽ നിന്ന് സ്ത്രീകളെ ഒഴിവാക്കുന്നതിനെതിരെ അഫ്ഗാൻ കാമ്പസുകളിൽ ആൺകുട്ടികൾ…
Read More »ലോകകപ്പ് വേദികളിലെ 80 ശതമാനം മാലിന്യവും റീസൈക്കിള്‍ ചെയ്ത് ഖത്തര്‍
ഖത്തര്‍: ഫിഫ ലോകകപ്പ് 2022നായി വിവിധ വേദികളിൽ നിന്ന് 2,000 ടണ്ണിലധികം മാലിന്യങ്ങൾ പുനരുപയോഗിക്കുകയും കമ്പോസ്റ്റ് ചെയ്യുകയും ചെയ്ത് ഖത്തർ. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ്…
Read More »ഫസ്റ്റ് ലുക്കുമായി ടൊവിനോയുടെ ‘അദൃശ്യ ജാലകങ്ങൾ’
ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘അദൃശ്യ ജാലകങ്ങളി’ലെ ടൊവിനോയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ഇതുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പിലാണ് ടൊവിനോയെ ചിത്രത്തിൽ കാണുന്നത്.…
Read More »വിദേശത്ത് നിന്നെത്തുന്നവർക്കുള്ള നിർബന്ധിത ക്വാറൻ്റൈൻ അവസാനിപ്പിച്ച് ചൈന
ബെയ്ജിംഗ്: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയ നിർബന്ധിത ക്വാറന്റൈൻ നിബന്ധനയും പിൻവലിച്ച് ചൈന. ജനുവരി 8 മുതൽ വിദേശത്ത് നിന്ന് ചൈനയിലെത്തുന്ന…
Read More »ആഘോഷങ്ങൾ ലഹരിയിൽ മുങ്ങാതിരിക്കാൻ കർശന മാർഗരേഖയുമായി പൊലീസ്
തിരുവനന്തപുരം: പുതുവത്സരാഘോഷ വേളയിൽ ലഹരി ഉപയോഗം തടയുന്നതിനായി, ഡിജെ പാർട്ടികൾ ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി പോലീസ്. പാർട്ടിയിൽ പങ്കെടുക്കുന്ന എല്ലാ ആളുകളുടെയും വിശദാംശങ്ങൾ മുൻകൂട്ടി…
Read More »ചൈനയിൽ ‘കൊവിഡ് 19 പ്രൂഫ് കുട’യുമായി ദമ്പതികൾ; വൈറലായി ദൃശ്യങ്ങൾ
ചൈന: ആകൃതിയിലും നിറത്തിലും വലുപ്പത്തിലും വ്യത്യാസമുള്ള നിരവധി കുടകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ, കോവിഡ് വീണ്ടും പിടിമുറുക്കിയ ചൈനയിൽ കോവിഡിൽ നിന്ന് രക്ഷപ്പെടാൻ രൂപകൽപ്പന ചെയ്ത കുടയുമായി…
Read More »പരുത്തി സംഭരണത്തിനുള്ള കോട്ടണ്‍ ബോര്‍ഡ് രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ 17 തുണിമില്ലുകൾക്ക് ആവശ്യമായ പ്രധാന അസംസ്കൃത വസ്തുവായ പരുത്തി മുൻകൂറായി സംഭരിക്കുന്നതിനും ആവശ്യാനുസരണം മില്ലുകൾക്ക് വിതരണം ചെയ്യുന്നതിനും സംസ്ഥാന സർക്കാരിൻ്റെ കോട്ടൺ ബോർഡിന് തുടക്കമായി.…
Read More »













