Alex Antony
സ്ത്രീസുരക്ഷാ സന്ദേശവുമായി എത്തിയ സഞ്ചാരിക്ക് സുരക്ഷ ഒരുക്കി ആലപ്പുഴ കളക്ടര്‍
ആലപ്പുഴ: ഇന്ത്യയിൽ സ്ത്രീകൾ സുരക്ഷിതരാണെന്ന സന്ദേശം ലോകത്തിന് മുന്നിൽ എത്തിക്കാൻ സൈക്കിളിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്യുന്ന യുവതിക്ക് സുരക്ഷ ഒരുക്കി ആലപ്പുഴ ജില്ലാ കളക്ടർ വി…
Read More »‘മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിച്ചു’; ഒമർ ലുലുവിനെതിരെ എക്സൈസ് കേസ്
കോഴിക്കോട്: ഇന്ന് റിലീസ് ചെയ്ത ‘നല്ല സമയം’ എന്ന സിനിമയുടെ സംവിധായകനായ ഒമർ ലുലുവിനെതിരെ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. ഒമർ ലുലുവിനെതിരെ കോഴിക്കോട് റേഞ്ച് എക്സൈസ്…
Read More »കർണാടകയുടെ പരിസ്ഥിതിലോല മേഖലയിൽ കേരളത്തിലെ ഗ്രാമങ്ങളും; ആശങ്ക
തിരുവനന്തപുരം: കേരളത്തിലെ ജനവാസ മേഖലകളിലേക്ക് പ്രവേശിച്ച് പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്തുന്നതിനുള്ള നടപടികൾ കർണാടക ആരംഭിച്ചു. കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ വനാതിർത്തിയിൽ നിന്ന് 5…
Read More »ദേശീയ എക്സിറ്റ് ടെസ്റ്റ് വർഷത്തിൽ ഒറ്റത്തവണയാക്കി ദേശീയ മെഡിക്കൽ കമ്മിഷൻ
ന്യൂഡൽഹി: 2024 മുതൽ പ്രാബല്യത്തിൽ വരുന്ന അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികൾക്കുള്ള ലൈസൻസ് പരീക്ഷയായ നെക്സ്റ്റിന്റെ (നാഷണൽ എക്സിറ്റ് ടെസ്റ്റ്) പശ്ചാത്തലത്തിൽ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി)…
Read More »യു.പിയിലേക്കെത്തുന്ന ഭാരത് ജോഡോയിൽ പങ്കെടുക്കാൻ സ്മൃതി ഇറാനിക്ക് ക്ഷണം
അമേഠി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ അമേഠി എംപി സ്മൃതി ഇറാനിയെ ക്ഷണിച്ചു. കോൺഗ്രസ് നേതാവ് ദീപക് സിംഗ് സ്മൃതിയുടെ അസിസ്റ്റന്റ് പ്രൈവറ്റ്…
Read More »പെലെയുടെ സംസ്കാരം ചൊവ്വാഴ്ച്ച; സാന്റോസ് സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ ഒഴുക്ക്
സാന്റോസ്: ഫുട്ബോൾ ഇതിഹാസം പെലെയുടെ ശവസംസ്കാരം ചൊവ്വാഴ്ച ജന്മനാടായ സാന്റോസിൽ നടക്കും. എഡ്സൺ അരാന്റസ് ഡോ നാസിമെന്റോ എന്ന മുഴുവൻ പേരുള്ള പെലെ വ്യാഴാഴ്ചയാണ് ലോകത്തോട് വിടപറഞ്ഞത്.…
Read More »വാഹനാപകടത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് പരിക്ക്
റൂർക്കി: ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തിൽ പരിക്കേറ്റു. ഉത്തരാഖണ്ഡിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ പന്ത് സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് തീ പിടിക്കുകയായിരുന്നു. താരം തന്നെയാണ്…
Read More »പുതുവര്‍ഷത്തില്‍ സ്ത്രീ സൗഹൃദ വിനോദ സഞ്ചാര പദ്ധതികളുമായി കേരളം
തിരുവനന്തപുരം: ടൂറിസം വകുപ്പിന് കീഴിൽ പുതുവർഷത്തിൽ സ്ത്രീ സൗഹൃദ ടൂറിസം പദ്ധതി ആസൂത്രണം ചെയ്യുന്നു. ഉത്തരവാദിത്വ ടൂറിസം മിഷന്റെ സ്ത്രീസൗഹൃദ ടൂറിസം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 32…
Read More »ഒൻപതാം തവണ ഇസ്രായേൽ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു
ടെല്‍ അവീവ്: ബെഞ്ചമിൻ നെതന്യാഹു ഇസ്രായേൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് ഒമ്പതാം തവണയാണ് നെതന്യാഹു ഇസ്രായേൽ പ്രധാനമന്ത്രിയാകുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി…
Read More »ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൻ്റെ ഫ്ലോട്ടിന് അനുമതി
ഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ ഇത്തവണ കേരളത്തിന്റെ ഫ്ലോട്ടിന് അനുമതി നൽകി. സ്ത്രീ ശാക്തീകരണം വിശദീകരിക്കുന്ന ഒരു ഫ്ലോട്ട് കേരളം അവതരിപ്പിക്കും. കഴിഞ്ഞ തവണ കേരളത്തിന് ഫ്ലോട്ട്…
Read More »













