Alex Antony
- പ്രധാന വാര്‍ത്തകള്‍

യുപിഐ സേവനങ്ങൾക്ക് ചാർജില്ല, ചെലവ് വീണ്ടെടുക്കാൻ മറ്റ് ഓപ്ഷൻ പരിഗണിക്കും: കേന്ദ്രം
ന്യൂഡല്‍ഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് അവലോകനം ചെയ്യുകയാണെന്നും യുപിഐ വഴി നടത്തുന്ന പേയ്മെന്റുകൾക്ക് ചാർജ് ഈടാക്കാൻ പദ്ധതിയിടുന്നതായും അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.…
Read More » - പ്രധാന വാര്‍ത്തകള്‍

ആര്യങ്കാവില്‍ നിന്ന് പിടികൂടിയ പാലില്‍ മായമില്ല; ആശങ്കയിലായി ക്ഷീര വികസന വകുപ്പ്
കൊല്ലം: ആര്യങ്കാവിൽ നിന്ന് ക്ഷീരവികസന വകുപ്പ് പിടിച്ചെടുത്ത പാലിൽ മായം കലർന്നിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം. തിരുവനന്തപുരത്തെ ലാബിൽ പരിശോധിച്ചപ്പോഴാണ് പാലിൽ രാസവസ്തുവിന്റെ സാന്നിദ്ധ്യമില്ലെന്ന് കണ്ടെത്തിയത്. അഞ്ച് ദിവസം…
Read More » - പ്രധാന വാര്‍ത്തകള്‍

ഉത്തരേന്ത്യയിൽ ശീത തരംഗം; കനത്ത മഞ്ഞ് വീഴ്ചയും മഞ്ഞിടിച്ചിലും
ന്യൂഡൽഹി: ശീത തരംഗത്തിൽ വിറച്ച് ഡൽഹിയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും. ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില 6 ഡിഗ്രി സെൽഷ്യസാണ്. മൂടൽ മഞ്ഞ് റോഡ്, റെയിൽ, വിമാന ഗതാഗതത്തെ…
Read More » - പ്രധാന വാര്‍ത്തകള്‍

ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വില വർദ്ധിക്കും; മുന്നറിയിപ്പുമായി ഗൂഗിൾ രംഗത്ത്
ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഫോണുകളാണ് ആൻഡ്രോയിഡ് ഫോണുകൾ. ഇതിന്റെ പ്രധാന കാരണം അവയുടെ വിലയാണ്. സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ ഇറങ്ങുന്നുണ്ട്. എന്നാൽ…
Read More » - പ്രധാന വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം; കടൽക്ഷോഭത്തിനും തീരശോഷണത്തിനും കാരണമാകില്ലെന്ന് പഠന റിപ്പോർട്ട്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങളായ വലിയതുറ, ശംഖുമുഖം എന്നിവിടങ്ങളിൽ കടൽക്ഷോഭത്തിനും തീരശോഷണത്തിനും കാരണമാകില്ലെന്ന് പഠന റിപ്പോർട്ട്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദേശപ്രകാരം ചെന്നൈയിലെ നാഷണൽ…
Read More » - പ്രധാന വാര്‍ത്തകള്‍

റയലിനെ വീഴ്ത്തി; സ്പാനിഷ് സൂപ്പർ കപ്പ് കിരീടം ബാഴ്സയ്ക്ക്
റിയാദ്: ആവേശകരമായ സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തി ബാഴ്സലോണയ്ക്ക് കിരീടം. സൗദി അറേബ്യയിൽ നടന്ന എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്സലോണ 3-1ന് വിജയിച്ചു.…
Read More » - പ്രധാന വാര്‍ത്തകള്‍

അമ്മയുണ്ട് എന്നും, നിന്നോടൊപ്പം; പ്രൈഡ് പരേഡിൽ സ്വവർഗാനുരാഗിയായ മകന്റെ കൈ പിടിച്ച് അമ്മ
ഡൽഹി : സ്വവർഗാനുരാഗം ഇന്ത്യയിൽ ക്രിമിനൽ കുറ്റമല്ല. എന്നിട്ടും സ്വവർഗ്ഗാനുരാഗികളെയോ മറ്റ് എൽജിബിടിക്യു + കമ്മ്യൂണിറ്റിയിൽ ഉൾപ്പെടുന്നവരെയോ പൂർണ്ണമായും അംഗീകരിക്കാൻ നമ്മുടെ സമൂഹത്തിന് കഴിഞ്ഞിട്ടില്ല. എന്നാൽ മകന്…
Read More » - പ്രധാന വാര്‍ത്തകള്‍

വന്യമൃഗ ആക്രമണം: വനംമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം
വയനാട്: വന്യമൃഗ ശല്യം വർധിക്കുന്ന സാഹചര്യത്തിൽ വയനാട്ടിൽ വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഇന്ന് സർവകക്ഷി യോഗം. കലക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ കളക്ടർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ…
Read More » - പ്രധാന വാര്‍ത്തകള്‍

ബഫർസോൺ വിഷയം ഇന്ന് സുപ്രീം കോടതിയിൽ; ഇളവ് തേടി കേന്ദ്രവും കേരളവും
ന്യൂഡല്‍ഹി: ബഫർ സോണുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ബഫർ സോണുകൾ നിശ്ചയിച്ച കോടതി വിധിയിൽ കേന്ദ്രവും കേരളവും ഇളവ്…
Read More » - പ്രധാന വാര്‍ത്തകള്‍

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രതിഷേധം; അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് സമർപ്പിച്ചു
കോട്ടയം: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരെ വിദ്യാർത്ഥികളും ജീവനക്കാരും ഉന്നയിച്ച പരാതികൾ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. മുൻ ചീഫ്…
Read More »























