Alex Antony
- പ്രധാന വാര്‍ത്തകള്‍

കർണ്ണാടകയിൽ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കോണ്ടം വില്‍ക്കുന്നതിന് നിരോധനമില്ല
ബെംഗളൂരു: ഗർഭനിരോധന മാർഗങ്ങൾ വാങ്ങാനെത്തുന്ന പ്രായപൂർത്തിയാകാത്തവരെ ബോധവത്കരിക്കാൻ ഫാർമസിസ്റ്റുകൾക്ക് കർണാടക ഡ്രഗ് കണ്ട്രോൾ വകുപ്പ് നിർദേശം നൽകി. പ്രായപൂർത്തിയാകാത്തവർക്ക് കോണ്ടം വിൽക്കുന്നതിന് നിരോധനമില്ലെന്നും വകുപ്പ് അറിയിച്ചു. 18…
Read More » - പ്രധാന വാര്‍ത്തകള്‍

ഫുട്ബോൾ സൂപ്പർ താരങ്ങൾക്ക് കൈ കൊടുത്ത് അമിതാഭ് ബച്ചൻ; വീഡിയോ വൈറൽ
റിയാദ്: ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയന്‍ എംബാപ്പെ, നെയ്മർ എന്നിവർക്കൊപ്പം കുശലം പറഞ്ഞ് ഹസ്തദാനം നടത്തി അമിതാഭ് ബച്ചൻ. റിയാദിലെ…
Read More » - പ്രധാന വാര്‍ത്തകള്‍

ഡോക്യുമെന്ററിയിൽ വിശദീകരണത്തിന് അവസരം നൽകിയിരുന്നു, പ്രതികരിച്ചില്ല: ബിബിസി
ന്യൂഡൽഹി: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയിൽ ബിബിസി വിശദീകരണവുമായി രംഗത്ത്. വിവാദ വിഷയങ്ങളിൽ വ്യക്തത വരുത്താൻ ഇന്ത്യൻ സർക്കാരിന് അവസരം നൽകിയെങ്കിലും സർക്കാർ പ്രതികരിച്ചില്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.…
Read More » - പ്രധാന വാര്‍ത്തകള്‍

ബ്രിജ് ഭൂഷൺ വീണ്ടും വിവാദത്തിൽ; ഗുസ്തി താരത്തിന്റെ മുഖത്തടിക്കുന്ന വീഡിയോ പുറത്ത്
ന്യൂഡൽഹി: ലൈംഗികാരോപണം ഉൾപ്പെടെ ഉയർത്തി ദേശീയ ഗുസ്തി താരങ്ങൾ പ്രതിഷേധം തുടരുന്നതിനിടെ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് ഗുസ്തി താരത്തിന്റെ…
Read More » - പ്രധാന വാര്‍ത്തകള്‍

ഇരുചക്ര വാഹനങ്ങൾ ഓടിക്കാൻ പ്രകൃതി വാതകം; മരച്ചീനി ഇലയിൽ നിന്ന് ഇന്ധനവുമായ് ഗവേഷകർ
തിരുവനന്തപുരം : ഇന്ധനവില പ്രവചനാതീതമായി ഉയർന്നു താഴ്ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, മരച്ചീനി ഇലയിൽ നിന്നും വാഹനം ഓടിക്കുന്നതിനുള്ള പ്രകൃതിദത്ത ഇന്ധനം കണ്ടെത്തിയിരിക്കുകയാണ് തിരുവനന്തപുരം കേന്ദ്ര കിഴങ്ങ് വർഗ ഗവേഷണ…
Read More » - പ്രധാന വാര്‍ത്തകള്‍

റെക്കോർഡ് വരുമാനം; ശബരിമല നടയടച്ചു, തിരുവാഭരണ പേടക സംഘം പന്തളത്തേക്ക് മടങ്ങി
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനകാലം പൂർത്തിയാക്കി ശബരിമല നട അടച്ചു. രാവിലെ ആറുമണിയോടെ തിരുവാഭരണ പേടക സംഘം പന്തളത്തേക്ക് മടങ്ങി. രാജപ്രതിനിധി ഇല്ലാതിരുന്നതിനാൽ ആചാരപരമായ ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല.…
Read More » - പ്രധാന വാര്‍ത്തകള്‍

ഭൂനികുതി അടച്ചില്ല; താര സുന്ദരി ഐശ്വര്യ റായിക്ക് നോട്ടീസ്
മുംബൈ: ഭൂനികുതി അടയ്ക്കാത്തതിന് ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചന് നികുതി വകുപ്പ് നോട്ടീസ് അയച്ചു. നടിയുടെ പേരിലുള്ള നാസിക്കിലെ ഒരു ഹെക്ടർ ഭൂമിക്ക് നികുതി അടയ്ക്കാത്തതിനാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

അഴിച്ചുപണി തുടരുന്നു; തലസ്ഥാനത്ത് 3 പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
തിരുവനന്തപുരം: തലസ്ഥാനത്ത് മൂന്ന് പൊലീസുകാരെ സേനയിൽ നിന്ന് പിരിച്ചുവിട്ടു. ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ്, ഡ്രൈവർ ഷെറി എസ് രാജ്, സിപിഒ റെജി ഡേവിഡ് എന്നിവർക്കെതിരെയാണ് നടപടി. പീഡനക്കേസ്…
Read More » - പ്രധാന വാര്‍ത്തകള്‍

ആഡംബര ജീവിതം ഉപേക്ഷിച്ച് ആത്മീയതയിലേക്ക്; ജനസേവനം ലക്ഷ്യമാക്കി വജ്ര വ്യാപാരിയുടെ മകൾ
സൂറത് : ആഡംബര ജീവിതവും, സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് സന്യാസ ജീവിതം സ്വീകരിച്ച് 9 വയസ്സുകാരി. ഗുജറാത്തിലെ പ്രധാന വജ്ര വ്യാപാരിയും ജെയ്ൻ മതാനുയായികളുമായ ധനേഷ് സംഘവി, ആമി…
Read More » - പ്രധാന വാര്‍ത്തകള്‍

പെരിന്തല്‍മണ്ണയിലെ പോസ്റ്റൽ വോട്ടുകൾ കാണാതായി; സീൽ പൊട്ടിയ നിലയിലെന്ന് റിപ്പോര്‍ട്ട്
മലപ്പുറം: പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി തർക്കത്തിലായിരുന്ന പോസ്റ്റൽ വോട്ടുകൾ കാണാതായി. അഞ്ചാം നമ്പർ ടേബിളിൽ എണ്ണിയ തപാൽ വോട്ടുകളാണ് കാണാതായത്. മലപ്പുറം ജില്ലാ സബ്…
Read More »























