Alex Antony
- പ്രധാന വാര്‍ത്തകള്‍

കെ.എസ്.ആർ.ടി.സി ബസുകളിലെ പരസ്യം; തീരുമാനം അറിയിക്കാൻ നാലാഴ്ച്ചത്തെ സാവകാശം
ന്യൂഡല്‍ഹി: കെ.എസ്.ആർ.ടി.സി ബസുകളിൽ പരസ്യം നൽകുന്നതിനുള്ള പുതിയ പദ്ധതി പരിശോധിച്ച് വരികയാണെന്ന് സുപ്രീം കോടതിയെ അറിയിച്ച് സംസ്ഥാനം. സ്കീമിൽ തീരുമാനം അറിയിക്കാൻ നാല് ആഴ്ച്ചത്തെ സമയവും സർക്കാർ…
Read More » - പ്രധാന വാര്‍ത്തകള്‍

ലോകത്തിലെ ഏറ്റവും വലിയ ദിനോസർ കോളനിയുടെ തെളിവുകൾ ഇന്ത്യയിൽ
ഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ദിനോസർ കോളനികളിലൊന്നിന്റെ ഫോസിൽ തെളിവുകൾ ഗവേഷകർ ഇന്ത്യയിൽ നിന്ന് കണ്ടെത്തി. ഡൽഹി സർവകലാശാലയിലെ ഗുണ്ടുപള്ളി വി.ആർ. പ്രസാദാണ് പഠനത്തിന് നേതൃത്വം നൽകിയത്.…
Read More » - പ്രധാന വാര്‍ത്തകള്‍

സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി
ന്യൂഡൽഹി: വിമാനത്തിനുള്ളിൽ യാത്രക്കാരൻ മദ്യലഹരിയിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ…
Read More » - പ്രധാന വാര്‍ത്തകള്‍

ഐ എസ് ആർ ഒ ഗൂഢാലോചനക്കേസിൽ സിബിഐക്ക് തിരിച്ചടി; ആറ് പ്രതികൾക്കും മുൻകൂർ ജാമ്യം
കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ സി.ബി.ഐക്ക് തിരിച്ചടി. മുൻ ഡി.ജി.പി സിബി മാത്യൂസ് ഉൾപ്പെടെ ആറ് പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി…
Read More » - പ്രധാന വാര്‍ത്തകള്‍

അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവം; വിദ്യാര്‍ത്ഥിക്ക് സസ്പെൻഷൻ
കൊച്ചി: കോളേജ് യൂണിയൻ പരിപാടിക്കിടെ അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തു. എറണാകുളം ലോ കോളേജിലെ രണ്ടാം വർഷ എൽഎൽബി വിദ്യാർത്ഥി വിഷ്ണുവിനെയാണ് സസ്പെൻഡ്…
Read More » - പ്രധാന വാര്‍ത്തകള്‍

മരിച്ച ആശയുടെ മൃതദേഹം മക്കളെ കാണിക്കും; ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
തൃശ്ശൂർ: പാവറട്ടി സ്വദേശി ആശയുടെ മൃതദേഹം മക്കളെ കാണിക്കും. മുരളി പെരുനെല്ലി എം.എൽ.എ വിഷയത്തിൽ ഇടപെടുകയും ജില്ലാ കളക്ടറുമായും പൊലീസുമായും സംസാരിക്കുകയും ചെയ്തു. ഇതേതുടർന്ന് ആശയുടെ ഭർത്താവ്…
Read More » - പ്രധാന വാര്‍ത്തകള്‍

കണ്ടെത്തിയത് ലോകത്തിലെ ഏറ്റവും ഭാരം കൂടിയ തവളയെ; ദയാവധവും നടത്തി
ക്വീന്‍സ് ലാൻഡ്: ഓസ്ട്രേലിയയിലെ വടക്കൻ മഴക്കാടുകളിൽ ഭീമൻ തവളയെ കണ്ടെത്തി. ശരാശരി വലിപ്പമുള്ള ചൂരൽ തവളകളെക്കാൾ ഇതിന് ആറ് മടങ്ങ് അധികം വലിപ്പമുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 393…
Read More » - പ്രധാന വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഹാഷിം അംല വിരമിച്ചു
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഹാഷിം അംല ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 39 കാരനായ അംല 2019ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. പിന്നീട് ഇംഗ്ലീഷ് കൗണ്ടി…
Read More » - പ്രധാന വാര്‍ത്തകള്‍

ഗൂഗിളിന്റെ ആവശ്യം സുപ്രീംകോടതി തള്ളി; സിസിഐ ഉത്തരവ് സ്റ്റേ ചെയ്യില്ല
ന്യൂ ഡൽഹി: ഇന്ത്യയില്‍ തങ്ങളുടെ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോം വിപണനം ചെയ്യുന്ന രീതി മാറ്റണമെന്ന് ഗൂഗിളിനോട് നിര്‍ദ്ദേശിച്ച കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) ഉത്തരവ് സ്റ്റേ ചെയ്യാതെ…
Read More » - പ്രധാന വാര്‍ത്തകള്‍

രാജ്യത്ത് കൂടുതൽ വരുമാനം ബിജെപിക്ക്; ലഭിച്ചത് 1,917.12 കോടി, രണ്ടാമത് തൃണമൂൽ
ന്യൂഡൽഹി: രാജ്യത്തെ ദേശീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള പാർട്ടിയായി ബി.ജെ.പി. 2021-22ൽ ബിജെപിയുടെ വരുമാനം 1,917.12 കോടി രൂപയാണ്. എന്നാൽ കോൺഗ്രസിനെ മറികടന്ന് തൃണമൂൽ കോൺഗ്രസ്…
Read More »























