Alex Antony
- പ്രധാന വാര്‍ത്തകള്‍

20 വർഷം ഒരേ പാത്രത്തിൽ ആഹാരം കഴിച്ച് അമ്മ; കാരണം മരണശേഷം തിരിച്ചറിഞ്ഞ് മകൻ
മാതാപിതാക്കളുടെ സഹനങ്ങൾ കണ്ടാണ് നാം വളരുന്നത്. തേഞ്ഞ ചെരുപ്പ് വീണ്ടും ഉപയോഗിക്കുന്ന, പഴക്കമേറിയ പാത്രത്തിൽ തന്നെ ഭക്ഷണം കഴിക്കുന്ന നിരവധി രക്ഷിതാക്കൾ ഉണ്ട്. എന്നാൽ അതിന് പിന്നിലെ…
Read More » - പ്രധാന വാര്‍ത്തകള്‍

ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന്; കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ
ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് ബിബിസി സംപ്രേഷണം ചെയ്യും. 2019ലെ തിരഞ്ഞെടുപ്പിലടക്കം മോദി മുസ്ലീം വിരുദ്ധത സ്വീകരിച്ചുവെന്ന രീതിയിലാണ് രണ്ടാം…
Read More » - പ്രധാന വാര്‍ത്തകള്‍

പാസ്വേഡ് പങ്കിടൽ; ഏപ്രിൽ മുതൽ പണം ഈടാക്കാൻ നെറ്റ്ഫ്ലിക്സ്
സാന്‍ഫ്രാന്‍സിസ്കോ: ഒടിടി-പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സ് ഏപ്രിൽ 1 മുതൽ പാസ്വേഡ് പങ്കിടലിന് പണം ഈടാക്കും. കുടുംബത്തിന് പുറത്തുള്ള ആൾക്ക് നെറ്റ്ഫ്ലിക്സ് ലോഗിൻ പാസ്വേഡ് നൽകുകയാണെങ്കിൽ, പ്രൊഫൈൽ ആക്സസ് ചെയ്യുന്നതിന്…
Read More » - പ്രധാന വാര്‍ത്തകള്‍

പാകിസ്ഥാൻ ഇരുട്ടിൽ തന്നെ; വൈദ്യുത പ്രതിസന്ധി പൂർണമായി പരിഹരിക്കാനായില്ല
ന്യൂ ഡൽഹി: പാകിസ്ഥാനിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം. തലസ്ഥാനമായ ഇസ്ലാമാബാദും കറാച്ചിയും ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങൾ ഇരുട്ടിലാണ്. ഇന്നലെ തുടങ്ങിയ വൈദ്യുതി പ്രതിസന്ധി ഇതുവരെ പൂർണമായും പരിഹരിച്ചിട്ടില്ല.…
Read More » - പ്രധാന വാര്‍ത്തകള്‍

ഭീതിയൊഴിയാതെ ധോണി; വീണ്ടും കാട്ടാനയിറങ്ങി, നെൽകൃഷി നശിപ്പിച്ചു
പാലക്കാട്: പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാന ഇറങ്ങി. രാത്രി ഏഴരയോടെയാണ് അരിമണി എസ്റ്റേറ്റിന് സമീപം ചൂലിപ്പാടത്ത് കാട്ടാന എത്തിയത്. നെൽവയലിൽ ഇറങ്ങിയ ആന കൃഷി നശിപ്പിച്ചു. ഒരു…
Read More » - പ്രധാന വാര്‍ത്തകള്‍

ജീവിതത്തിൽ കാലിടറിയ സുഹൃത്തിനെ തേടിയെത്തി; മോഹനന് വീട് വെക്കാൻ ഇടം നൽകി ജോർജ്കുട്ടി
ഹരിപ്പാട് : ഹരിപ്പാടുകാരായ ജോർജ്കുട്ടിയും മോഹനനും ഉറ്റസുഹൃത്തുക്കളാണ്. വർഷങ്ങളോളം ഒന്നിച്ച് പ്രവാസ ജീവിതം നയിച്ചവർ. 16 വർഷം പ്രവാസ ജീവിതം നയിച്ചിട്ടും ജീവിത പ്രതിസന്ധികളിൽ വീണുപോയ സുഹൃത്തിനെ…
Read More » - പ്രധാന വാര്‍ത്തകള്‍

ഐസിസി ട്വന്റി20 ടീം; ഇടം നേടി കോലിയും സൂര്യയും പാണ്ഡ്യയും
ദുബായ്: ഐസിസിയുടെ കഴിഞ്ഞ വർഷത്തെ ട്വന്റി20 ടീമിൽ ഇടം നേടി വിരാട് കോലി. കോലിയെ കൂടാതെ ഇന്ത്യൻ താരങ്ങളായ സൂര്യകുമാർ യാദവ്, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവരും…
Read More » - പ്രധാന വാര്‍ത്തകള്‍

പി.കെ ഫിറോസിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു
തിരുവനന്തപുരം: യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വഞ്ചിയൂർ…
Read More » - പ്രധാന വാര്‍ത്തകള്‍

ഗുസ്തി ഫെഡറേഷൻ; മേൽനോട്ട സമിതി രൂപീകരിച്ചു, മേരി കോം അധ്യക്ഷ
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കമ്മിറ്റി രൂപീകരിച്ചു. ഒളിംപിക്സ് മെഡൽ ജേതാവ് മേരി കോം അധ്യക്ഷയായാണ് സമിതി രൂപീകരിച്ചത്. ലൈംഗിക സാമ്പത്തിക ആരോപണങ്ങളും…
Read More » - പ്രധാന വാര്‍ത്തകള്‍

കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥി സമരം ഒത്തുതീർപ്പായി
തിരുവനന്തപുരം: കോട്ടയം കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം ഒത്തുതീർപ്പായി. വിദ്യാർത്ഥി പ്രതിനിധികളും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ്…
Read More »























