Alex Antony
- പ്രധാന വാര്‍ത്തകള്‍

അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ്; കിരീടം ചൂടി ഇന്ത്യ
ജൊഹാനസ്ബർഗ്: അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടി. പോച്ചഫ് സ്ട്രൂമിലെ സെവൻസ് പാർക്കിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ…
Read More » - പ്രധാന വാര്‍ത്തകള്‍

‘ചാണ’; സംവിധായകനായും പിന്നണിഗായകനായും ഭീമൻ രഘു
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഭീമൻ രഘു. ഭീമൻ രഘു തന്നെ സംവിധാനം ചെയ്യുന്ന ‘ചാണ’ എന്ന ചിത്രത്തിലൂടെ താരം ആദ്യമായി പിന്നണി ഗായകനായി അരങ്ങേറ്റം കുറിക്കുകയാണ്.…
Read More » - പ്രധാന വാര്‍ത്തകള്‍

വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രി മരിച്ചു; പ്രതിയെ അറസ്റ്റ് ചെയ്തു
ഭുവനേശ്വർ: ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസ് അന്തരിച്ചു. ഝാർസുഗുഡ ജില്ലയിലെ ബ്രജ്രാജ് നഗറിൽ ഗാന്ധി ചൗക്കിന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് നടന്ന പൊതുപരിപാടിക്കിടെ മന്ത്രിക്ക് നെഞ്ചിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പേരുകള്‍ ശരിയായി പഠിക്കണം; ട്വീറ്റുമായി തരൂർ
ന്യൂഡല്‍ഹി: mygov.in വെബ്സൈറ്റിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും പേരുകൾ തെറ്റായി എഴുതിയതിനെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ. റിപ്പബ്ലിക് ദിന പരേഡിൽ ഏറ്റവും മികച്ച നിശ്ചല ദൃശ്യം…
Read More » - പ്രധാന വാര്‍ത്തകള്‍

ഐഎസ്എൽ; ബ്ലാസ്റ്റേഴ്സ് ടീമിൽ വീണ്ടും നിർണായക മാറ്റം വരുത്തി ഇവാൻ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുമ്പോൾ, ബ്ലാസ്റ്റേഴ്സ് ടീമിൽ നിർണായക മാറ്റങ്ങൾ വരുത്തി. ഗോവയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ ആദ്യ…
Read More » - പ്രധാന വാര്‍ത്തകള്‍

കുക്കിനെ കണ്ടെത്താനാകാതെ കുഴങ്ങി ക്രിസ്റ്റ്യാനോയും പങ്കാളി ജോർജീനയും
അബുദാബി: പോർച്ചുഗലിന്റെ മിന്നും താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ അടുത്താണ് താരം സൗദി അറേബ്യൻ ക്ലബ്ബായ അൽ നാസറിൽ അംഗമായത്. എന്നാൽ ഇവിടെ സ്വന്തം പാചകക്കാരനെ കണ്ടെത്താനാവാതെ…
Read More » - പ്രധാന വാര്‍ത്തകള്‍

ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ചൂടി നോവാക് ജോകോവിച്ച്; ഗ്രാൻഡ്സ്ലാം നേട്ടത്തിൽ നദാലിനൊപ്പം
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ ലോക നാലാം നമ്പർ താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കി സെർബിയൻ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ച്. ഇത് ജോക്കോവിച്ചിന്റെ…
Read More » - പ്രധാന വാര്‍ത്തകള്‍

സർവകലാശാല അഭിമുഖങ്ങളിൽ മാർക്കറിയാൻ ഉദ്യോഗാർഥികൾക്ക് അവകാശമുണ്ട്: വിവരാവകാശ കമ്മീഷൻ
തിരുവനന്തപുരം: സർവകലാശാല നടത്തുന്ന അഭിമുഖങ്ങളിൽ മാർക്ക് തരംതിരിച്ച് രേഖയാക്കിവെക്കണമെന്ന് വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. പത്തനംതിട്ട സ്വദേശി ഡോ.ശ്രീവൃന്ദ നായരുടെ പരാതിയിലാണ് കമ്മീഷന്റെ ഈ നിർണായക ഉത്തരവ്. മാർക്ക്…
Read More » - പ്രധാന വാര്‍ത്തകള്‍

ഫെബ്രുവരി 15 മുതൽ ഇന്ധനവില മാറുമെന്ന് പാക് സർക്കാർ; പെട്രോൾ പമ്പുകളിൽ നീണ്ട ക്യൂ
കറാച്ചി: സാമ്പത്തിക, ഭക്ഷ്യ പ്രതിസന്ധിയുടെ നടുക്കടലിൽ ഉൾപ്പെട്ട പാകിസ്ഥാനിൽ കുത്തനെ ഉയർന്ന് ഇന്ധന വില. ഫെബ്രുവരി ഒന്ന് മുതൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 80 രൂപ…
Read More » - പ്രധാന വാര്‍ത്തകള്‍

കൃഷ്ണനും ഹനുമാനും ലോകം കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞർ: എസ്. ജയശങ്കർ
ന്യൂഡല്‍ഹി: നയതന്ത്രത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ കൃഷ്ണനും ഹനുമാനും ലോകം കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞരാണെന്ന് പറഞ്ഞ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അദ്ദേഹമെഴുതിയ ‘ദി ഇന്ത്യ വേ: സ്ട്രാറ്റജീസ്…
Read More »























