Alex Antony
- പ്രധാന വാര്‍ത്തകള്‍

നാളെ സംസ്ഥാന ബജറ്റ്; സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയിൽ
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി വിശദീകരിക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും. സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ വരുമാനം വർദ്ധിപ്പിക്കാൻ…
Read More » - പ്രധാന വാര്‍ത്തകള്‍

സർക്കാർ ഐടി പാർക്കുകൾക്ക് കീഴിൽ വർക്ക് നിയർ ഹോം; അംഗീകാരം നൽകി മന്ത്രിസഭാ യോഗം
തിരുവനന്തപുരം: സർക്കാർ ഐടി പാർക്കുകൾക്ക് കീഴിൽ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ വർക്ക് നിയർ ഹോം സ്ഥാപിക്കുന്നതിന് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. കേരളത്തിൽ പ്രവർത്തിക്കുന്ന ഐടി/ ഐടി…
Read More » - പ്രധാന വാര്‍ത്തകള്‍

20,000 കോടിയുടെ എഫ്പിഒ റദ്ദാക്കി അദാനി; നിക്ഷേപകർക്ക് പണം തിരികെ നൽകും
ന്യൂഡൽഹി: 20,000 കോടി സമാഹരിക്കുന്നതിനായി അദാനി എന്റർപ്രൈസസ് നടത്തിയ അനുബന്ധ ഓഹരി ഇഷ്യു (എഫ്പിഒ) അദാനി ഗ്രൂപ്പ് റദ്ദാക്കി. ഓഹരി വിപണിയിൽ വൻ നഷ്ടം നേരിടുന്നതിനിടെയാണ് അദാനി…
Read More » - പ്രധാന വാര്‍ത്തകള്‍

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ടി-20 വിജയം; 168 റൺസ് ജയം
അഹമ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ടി-20 വിജയവുമായി ഹാർദിക് പാണ്ഡ്യയും സംഘവും. ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിലാണ് 168 റൺസിന്റെ കൂറ്റൻ ജയം. ആദ്യം…
Read More » - പ്രധാന വാര്‍ത്തകള്‍

ചങ്ങമ്പുഴയുടെ മകള്‍ ലളിതയെ സന്ദർശിച്ച് ചിന്താ ജെറോം
തിരുവനന്തപുരം: ഗവേഷണ പ്രബന്ധ വിവാദങ്ങൾക്കിടെ സംസ്ഥാന യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്ത ജെറോം ചങ്ങമ്പുഴയുടെ ഇളയ മകൾ ലളിത ചങ്ങമ്പുഴയെ വീട്ടിലെത്തി സന്ദർശിച്ചു. ഹൃദയം നിറഞ്ഞ സ്നേഹത്തോടെയാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

കിവീസിനെതിരെ ടി20യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ; സെഞ്ചുറിയുമായി ശുഭ്മൻ ഗിൽ
അഹമ്മദാബാദ്: ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ്…
Read More » - പ്രധാന വാര്‍ത്തകള്‍

നൂറുകോടി ക്ലബ്ബിൽ ഇടം നേടി മാളികപ്പുറത്തിൻ്റെ വിജയ യാത്ര
ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം സൂപ്പർ ഹിറ്റിലേക്ക്. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദനും ബാലതാരങ്ങളും അഭിനയിച്ച ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.…
Read More » - പ്രധാന വാര്‍ത്തകള്‍

വികസന ലക്ഷ്യങ്ങൾ മറക്കാതെയുള്ള ബജറ്റ് അവതരണം; പ്രശംസിച്ച് പ്രധാന മന്ത്രി
ന്യൂഡൽഹി: വികസിത ഇന്ത്യയ്ക്ക് ശക്തമായ അടിത്തറയിടുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ മേഖലകളെയും ഒരുപോലെ പരിഗണിച്ചു. ഗ്രാമീണ, നഗര മേഖലകളിലെ സ്ത്രീകളുടെ ജീവിതം…
Read More » - പ്രധാന വാര്‍ത്തകള്‍

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി; അഡ്വ. സൈബി ജോസിനെതിരെ കേസെടുത്തു
തിരുവനന്തപുരം: ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന പരാതിയിൽ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു. സംഭവത്തിൽ കൊച്ചി സെൻട്രൽ പോലീസാണ് കേസെടുത്തത്. ഐപിസി 420, അഴിമതി നിരോധന…
Read More » - പ്രധാന വാര്‍ത്തകള്‍

മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ നാളെ ജയിൽമോചിതനാകും
ലക്നൗ: മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ നാളെ ജയിൽ മോചിതനാകും. ലഖ്നൗ ജില്ലാ കോടതിയാണ് മോചന ഉത്തരവ് ഉത്തർപ്രദേശിലെ ജയിലിലേക്ക് അയച്ചത്. കഴിഞ്ഞ മാസം ജാമ്യം ലഭിച്ചെങ്കിലും…
Read More »























