Alex Antony
- പ്രധാന വാര്‍ത്തകള്‍

ഇനി പിടിവീഴും; ‘ലെയ്ന്‍ ട്രാഫിക്’ നിയമം തെറ്റിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാൻ എംവിഡി
തിരുവനന്തപുരം: ദേശീയപാതയിൽ ട്രാക്ക് തെറ്റിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. ബോധവൽക്കരണ ഘട്ടവും മുന്നറിയിപ്പ് ഘട്ടവും കഴിഞ്ഞതോടെ പിഴ ചുമത്താനുള്ള നടപടികളിലേക്ക് എൻഫോഴ്സ്മെന്റ് വകുപ്പ്…
Read More » - പ്രധാന വാര്‍ത്തകള്‍

വെള്ളപ്പൊക്കത്തിൽ മുങ്ങി ന്യൂസിലൻഡ്; 4 മരണം, വൻ നാശനഷ്ടം
വെല്ലിങ്ടൻ: കനത്ത മഴയെ തുടർന്നുള്ള വെള്ളപ്പൊക്കത്തിൽ ന്യൂസിലൻഡിൽ വ്യാപക നാശനഷ്ടം. വെള്ളപ്പൊക്കത്തിൽ തകർന്ന ഓക്ക്ലൻഡിന്റെയും അപ്പർ നോർത്ത് ഐലൻഡിലെ മറ്റ് പ്രദേശങ്ങളുടെയും പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി സർക്കാർ 4,50,000…
Read More » - പ്രധാന വാര്‍ത്തകള്‍

നിമിഷപ്രിയയ്ക്ക് തിരിച്ചടി; യെമനിൽ നടപടി വേഗത്തിലാക്കാൻ നിർണായക ഇടപെടൽ
കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയ്ക്ക് തിരിച്ചടി. നടപടികൾ വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രോസിക്യൂഷൻ മേധാവി നിർദേശം നൽകി.…
Read More » - പ്രധാന വാര്‍ത്തകള്‍

റെക്കോർഡ് നിരക്കിൽ സ്വർണം; ഇന്ന് പവന് കൂടിയത് 480 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധന. പവന് 480 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് നിരക്കിലെത്തി. ഇന്നലെ രണ്ടു തവണയായി 400…
Read More » - പ്രധാന വാര്‍ത്തകള്‍

ബഹിരാകാശ യാത്രക്കായി ആണവോര്‍ജ സാങ്കേതിക വിദ്യ; വികസിപ്പിച്ച് റോള്‍സ് റോയ്സ്
ഭാവി ബഹിരാകാശ ദൗത്യങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന ആണവോർജ്ജ സാങ്കേതികവിദ്യ വികസിപ്പിച്ച് പ്രമുഖ ഓട്ടോമൊബൈൽ കമ്പനിയായ റോൾസ് റോയ്സ്. യുറേനിയം അധിഷ്ഠിത ന്യൂക്ലിയർ റിയാക്ടർ ആണ് കമ്പനി രൂപകൽപ്പന…
Read More » - പ്രധാന വാര്‍ത്തകള്‍

ഇടുക്കി-ചെറുതോണി ഡാമുകള്‍ മെയ് 31 വരെ സന്ദര്‍ശിക്കാം; സമയം നീട്ടി
ഇടുക്കി: ഇടുക്കി, ചെറുതോണി ഡാമുകള്‍ മെയ് 31 വരെ സന്ദര്‍ശിക്കാം. സമയം നീട്ടി ഉത്തരവിറക്കിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ജില്ലയുടെ അമ്പതാം വാർഷികവും മധ്യവേനലവധിയും കണക്കിലെടുത്താണിത്.…
Read More » - പ്രധാന വാര്‍ത്തകള്‍

സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനായി
ന്യൂ ഡൽഹി: ഉത്തർപ്രദേശ് ജയിലിൽ കഴിയുകയായിരുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനായി. ജാമ്യനടപടികൾ പൂർത്തിയാക്കി മോചന ഉത്തരവ് വിചാരണ കോടതി ബുധനാഴ്ച വൈകീട്ട് ലഖ്നോ ജയിലിലേക്കയച്ചിരുന്നു.…
Read More » - പ്രധാന വാര്‍ത്തകള്‍

വാഹനാപകടത്തിൽ ഡ്രൈവര്‍ മദ്യപിച്ചതിന്റെ പേരില്‍ ഇന്‍ഷുറന്‍സ് നിഷേധിക്കാനാകില്ല: ഹൈക്കോടതി
കൊച്ചി: ഡ്രൈവർ മദ്യപിച്ചിരുന്നു എന്ന കാരണത്താൽ വാഹനാപകടത്തില്‍ പരിക്കേറ്റ മൂന്നാം കക്ഷിക്ക് (തേര്‍ഡ് പാര്‍ട്ടി) ഇൻഷുറൻസ് തുക നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. ഇൻഷുറൻസ് കമ്പനി ആദ്യം അപകടത്തിൽ പരിക്കേറ്റ…
Read More » - പ്രധാന വാര്‍ത്തകള്‍

താമരശ്ശേരി ചുരത്തില്‍ സഞ്ചാരികൾക്ക് യൂസര്‍ ഫീസ്; നടപടി പിന്‍വലിച്ചു
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ നിര്‍ത്തുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് യൂസർ ഫീസ് ഏര്‍പ്പെടുത്തിയ തീരുമാനം പുതുപ്പാടി ഗ്രാമപഞ്ചായത്ത് പിന്‍വലിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും ഇടപെടലിനെ തുടർന്നാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

വാട്ട്സ്ആപ്പ് നൽകിയ ഉറപ്പ് വെളിപ്പെടുത്തണം; നിർദ്ദേശം നൽകി സുപ്രീംകോടതി
ന്യൂഡൽഹി: ഉപയോക്തൃ നയം സംബന്ധിച്ച് 2021ൽ വാട്ട്സ്ആപ്പ് കേന്ദ്രത്തിന് നൽകിയ ഉറപ്പുകൾ വെളിപ്പെടുത്താൻ സുപ്രീം കോടതി നിർദേശം. ഇത് അഞ്ച് ദേശീയ പത്രങ്ങളിൽ പരസ്യമായി നൽകണമെന്നാണ് ജസ്റ്റിസ്…
Read More »























