Alex Antony
- പ്രധാന വാര്‍ത്തകള്‍

നാലുവർഷ ഡിഗ്രി കോഴ്സ്; യുജിസി വ്യവസ്ഥ അതേപടി കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രി ആർ. ബിന്ദു
തിരുവനന്തപുരം: നാല് വർഷത്തെ ഡിഗ്രി നടപ്പാക്കുമ്പോൾ ഒന്നും രണ്ടും വർഷങ്ങളിൽ എക്സിറ്റ് നൽകാമെന്ന് യുജിസി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല. കോളേജ് പാഠ്യപദ്ധതി…
Read More » - പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾ കേന്ദ്ര ബജറ്റിൽ പരിഗണിച്ചില്ല: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾ കേന്ദ്ര ബജറ്റിൽ പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എയിംസും റെയിൽ വികസനവും ഇല്ലാത്തത് നിരാശാജനകമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഫെഡറൽ സാമ്പത്തിക തത്വങ്ങൾ പാലിക്കാത്തതിന്…
Read More » - പ്രധാന വാര്‍ത്തകള്‍

കേരളത്തെ പരിഗണിക്കാതെ ബജറ്റ് അവതരണം; സംസ്ഥാനം മുന്നോട്ട് വച്ച പാക്കേജുകളോട് മൗനം
ഡൽഹി: കേരളത്തെ ഉൾപ്പെടുത്താതെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് നിർമ്മല സീതാരാമൻ. കേരളത്തിനായി പ്രത്യേക പ്രഖ്യാപനങ്ങൾ ഒന്നും തന്നെയില്ല. സ്കിൽ സെന്ററുകളിലൊന്ന് തിരുവല്ലയിൽ സ്ഥാപിക്കും. അസംസ്കൃത റബ്ബറിന്റെ ഇറക്കുമതി…
Read More » - പ്രധാന വാര്‍ത്തകള്‍

ഷാരോൺ രാജ് വധക്കേസ്; ഗ്രീഷ്മയുടെ അമ്മാവൻ നിർമൽ കുമാറിന് ജാമ്യം
തിരുവനന്തപുരം: ഷാരോൺ രാജ് വധക്കേസ് മൂന്നാം പ്രതി നിർമൽ കുമാറിന് ജാമ്യം അനുവദിച്ച് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി. ആറ് മാസത്തേക്ക് പാറശ്ശാല പോലീസ് സ്റ്റേഷൻ പരിധിയിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

‘ഓൾഡ് പൊളിറ്റിക്കൽ’; ബജറ്റ് അവതരണത്തിനിടെ ചിരി പടർത്തി ധനമന്ത്രിയുടെ നാവ്പിഴ
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ധനമന്ത്രി നിർമ്മല സീതാരാമന് നാവു പിഴ. പരിസ്ഥിതി സംരക്ഷണ നയത്തിന്റെ ഭാഗമായി വായു മലിനീകരണത്തിനു കാരണമാകുന്ന പഴയ വാഹനങ്ങൾ മാറ്റുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു…
Read More » - പ്രധാന വാര്‍ത്തകള്‍

5ജി ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാന്‍ എഞ്ചിനീയറിംഗ് കോളജുകളില്‍ 100 ലാബ്
ന്യൂഡൽഹി: രാജ്യത്ത് 5 ജി ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനായി എഞ്ചിനീയറിംഗ് കോളേജുകളിൽ 100 ലാബുകൾ കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. യുവാക്കളെയും സാങ്കേതിക സംരംഭങ്ങളെയും ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. ആർട്ടിഫിഷ്യൽ…
Read More » - പ്രധാന വാര്‍ത്തകള്‍

14 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്യും തൃഷയും’ദളപതി 67’ലൂടെ ഒന്നിക്കുന്നു
ഏറെക്കാലമായി പ്രേക്ഷകർക്കിടയിലെ ചർച്ചാ വിഷയമാണ് ‘ദളപതി 67’. അടുത്തിടെയാണ് ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ദളപതി 67’ൽ വിജയ് പ്രധാന കഥാപാത്രത്തെ…
Read More » - പ്രധാന വാര്‍ത്തകള്‍

തീവ്ര ന്യുനമർദ്ദം ഇന്ന് വൈകിട്ട് ശ്രീലങ്കൻ തീരത്തെത്തും; കേരളത്തില്‍ 5 ദിവസം മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം നിലനിൽക്കുന്നു. പടിഞ്ഞാറ്-തെക്ക്-പടിഞ്ഞാറ്…
Read More » - പ്രധാന വാര്‍ത്തകള്‍

സതീശന് പിന്നാലെ 8 മന്ത്രിമാർക്കും പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും പുതിയ കാറുകൾ. എട്ട് ഇന്നോവ ക്രിസ്റ്റ കാറുകളാണ് വാങ്ങിയത്. നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇതേ…
Read More » - പ്രധാന വാര്‍ത്തകള്‍

തിരച്ചിലിനൊടുവിൽ ഓസ്ട്രേലിയയിൽ നഷ്ടപ്പെട്ട റേഡിയോ ആക്ടീവ് കാപ്സ്യൂൾ കണ്ടെത്തി
സിഡ്നി: ഓസ്ട്രേലിയയിൽ നഷ്ടപ്പെട്ട റേഡിയോ ആക്ടീവ് വസ്തുക്കൾ അടങ്ങിയ കാപ്സ്യൂൾ കണ്ടെത്തി. ഇരുമ്പയിർ സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന റേഡിയോ ആക്ടീവ് ഐസോടോപ്പായ സീസിയം-137 അടങ്ങിയ കാപ്സ്യൂളാണിത്. ലോഹ…
Read More »























