Libiya Joseph
- Idukki വാര്‍ത്തകള്‍

‘കള്ളന്മാർക്കും അടിമകൾക്കും പ്രവേശനമില്ല’; കണ്ണൂരിൽ വി കുഞ്ഞികൃഷ്ണന് പിന്തുണയുമായി ഫ്ലക്സ്
കണ്ണൂരിൽ സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന് പിന്തുണയുമായി പയ്യന്നൂർ കാരയിൽ ഫ്ലക്സ് ബോർഡുകൾ. കളളന്മാര്ക്കും അടിമകള്‍ക്കും പ്രവേശനമില്ല എന്നാണ് ഫ്ളക്സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്.പയ്യന്നൂർ കാരയിലെ സഖാക്കൾ എന്ന…
Read More » - Idukki വാര്‍ത്തകള്‍

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ബിജെപി കൗൺസിലർ ആർ ശ്രീലേഖ പങ്കെടുക്കില്ല
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ബിജെപി കൗൺസിലർ ആർ ശ്രീലേഖ പങ്കെടുക്കില്ല. അമ്മയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഡൽഹിയിലേക്ക് ഇല്ലെന്ന് ആർ ശ്രീലേഖ നേതൃത്വത്തെ അറിയിച്ചു. ഇന്ന് രാവിലെയാണ് മേയർ വിവി…
Read More » - Idukki വാര്‍ത്തകള്‍

ഗൃഹസന്ദർശന പരിപാടി തീരുമാനിച്ചത് പോലെ പൂർത്തീകരിക്കാനായില്ല; കീഴ്ഘടകങ്ങൾക്ക് അനാസ്ഥയെന്ന് CPIM നേതൃത്വം
സിപിഐഎമ്മിന്റെ ഗൃഹസന്ദർശനത്തിൽ കീഴ്ഘടകങ്ങൾ കുറ്റകരമായ അനാസ്ഥ കാട്ടിയെന്ന് നേതൃത്വം. ഗൃഹസന്ദർശന പരിപാടി തീരുമാനിച്ചത് പോലെ പൂർത്തീകരിക്കാനായില്ല. ജനങ്ങളുമായുള്ള ബന്ധത്തിൽ പോരായ്മ പരിപാടിയിൽ വ്യക്തമായെന്നുമാണ് നേത്യത്വത്തിന്റെ വിലയിരുത്തൽ. ഗൃഹസന്ദർശന…
Read More » - Idukki വാര്‍ത്തകള്‍

പോറ്റിക്ക് BJP നേതാക്കളുമായും അടുത്ത ബന്ധം; ബെംഗളൂരുവിൽ BJP നേതാക്കളുമൊത്ത് നിൽക്കുന്ന ചിത്രങ്ങൾ പുറത്ത്
ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബിജെപി നേതാക്കളുമായി അടുത്ത ബന്ധം. കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡയും ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണനും ഉണ്ണികൃഷ്ണൺ പോറ്റിക്കൊപ്പം…
Read More » - Idukki വാര്‍ത്തകള്‍

‘ഈദ് ആഘോഷങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണം’; സമസ്ത അന്താരാഷ്ട്ര സമ്മേളനത്തില്‍ പ്രമേയം
ഈദ് ആഘോഷങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന ആവശ്യവുമായി സമസ്ത. സര്‍ക്കാര്‍ ഇതിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട്, സമസ്ത അന്താരാഷ്ട്ര സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ…
Read More » - Idukki വാര്‍ത്തകള്‍

ഇന്ത്യ യുഎസ് വ്യാപാര കരാര്‍; ‘ആത്യന്തികമായി കര്‍ഷകരെ സഹായിക്കും’; വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍
ഇന്ത്യ യുഎസ് വ്യാപാര കരാര്‍ ആത്യന്തികമായി കര്‍ഷകരെ സഹായിക്കുമെന്ന് വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍. യുഎസില്‍ നിന്ന് 500 ബില്യണ്‍ ഡോളര്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് പ്രശ്നമുണ്ടാക്കില്ലെന്നും കേന്ദ്ര…
Read More » - Idukki വാര്‍ത്തകള്‍

സന്തോഷ്ട്രോഫി ഫുട്ബോൾ ഫൈനലിൽ കേരളത്തിന് നിരാശ
സന്തോഷ്ട്രോഫി ഫുട്ബോൾ ഫൈനലിൽ കേരളത്തിന് തോൽവി. ഇനി എട്ടാം കിരീടത്തിനായി കേരളം ഇനിയും കാത്തിരിക്കണം. എതിരില്ലാത്ത ഒരു ഗോളിനാണ് സർവീസസിന്റെ കീരീടനേട്ടം. സർവീസസിന്റെ എട്ടാം കിരീടമാണിത്. എക്സ്ട്രാ…
Read More » - Idukki വാര്‍ത്തകള്‍

ഇടുക്കി തങ്കമണിക്ക് സമീപം പാണ്ടിപ്പാറയിൽ വൻ തീപിടുത്തം
ഇടുക്കി തങ്കമണിക്ക് സമീപം പാണ്ടിപ്പാറയിൽ വൻ തീപിടുത്തം. പാണ്ടിപ്പാറയിൽ പള്ളിവക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന നയന ഓയിൽമിൽ എന്ന സ്ഥാപനം കത്തിനശിച്ചു. പുലർച്ചെ 5 മണിയോടെയായിരുന്നു സംഭവം നടന്നത്.…
Read More » - Idukki വാര്‍ത്തകള്‍

‘റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിന്മാറുന്നു’; ഏപ്രിൽ മുതൽ വിതരണം ഉണ്ടാകില്ല
റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണ കമ്പനികൾ പിൻവാങ്ങുന്നു. ഇന്ത്യ യുഎസ് വ്യാപാര കരാറിന് പിന്നാലെയാണ് നീക്കം. ഏപ്രിൽ മുതൽ വിതരണം ചെയ്യാനുള്ള എണ്ണ വാങ്ങുന്നതിൽ…
Read More » - Idukki വാര്‍ത്തകള്‍

സെക്രട്ടേറിയറ്റിലെ ചായസത്കാരത്തിന് ആറ് ലക്ഷം രൂപ! മൂന്നു മാസത്തെ കണക്ക് പുറത്ത്
സെക്രട്ടറിയേറ്റിലെ ചീഫ് സെക്രട്ടറിയുടെയും വകുപ്പ് സെക്രട്ടറിമാരുടെയും ചായ കണക്ക് വിവരങ്ങൾ പുറത്ത്. മൂന്നു മാസത്തെ ചായ കുടിക്കായി സർക്കാരിന് ചിലവായത് 6 ലക്ഷം രൂപ. തുക അനുവദിച്ചു…
Read More »























