Libiya Joseph
- Idukki വാര്‍ത്തകള്‍

മലപ്പുറം ജില്ല വിഭജിക്കണം, മതത്തിന്റെ കണ്ണിലൂടെ ഈ ആവശ്യത്തെ കാണരുത്: കാന്തപുരം വിഭാഗം
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി കാന്തപുരം വിഭാഗം. പ്രസ്താവനയിലൂടെയായിരുന്നു നേതാക്കൾ ആവശ്യം ഉന്നയിച്ചത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ നയിക്കുന്ന കേരള യാത്ര മലപ്പുറം ജില്ലയില്‍…
Read More » - Idukki വാര്‍ത്തകള്‍

കലാപത്തിന് ശ്രമിച്ചെന്ന പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം; എ കെ ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്ലാമി
സിപിഐഎം നേതാവ് എ കെ ബാലന് എതിരെ വക്കീല്‍ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്ലാമി. കലാപത്തിന് ശ്രമിച്ചു എന്ന പ്രസ്താവന പിന്‍വലിച്ച് എ കെ ബാലന് മാപ്പ്…
Read More » - Idukki വാര്‍ത്തകള്‍

വയനാട് പുൽപ്പളളിയിൽ യുഡിഎഫ്-ബിജെപി സഖ്യമില്ല; വിജയിച്ച കോൺഗ്രസ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ രാജിവെച്ചു
വയനാട് പുല്‍പ്പളളി ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ്- ബിജെപി സഖ്യമില്ല. ബിജെപി പിന്തുണയില്‍ വിജയിച്ച രണ്ട് കോണ്‍ഗ്രസ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ രാജിവെച്ചു. ഡിസിസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാജി. സെലിന്…
Read More » - Idukki വാര്‍ത്തകള്‍

എസ്ഐആർ: കോഴിക്കോട് കുറ്റ്യാടി പഞ്ചായത്തില്‍ ഒരു ബൂത്തിലെ 480 വോട്ടർമാര്‍ കരട് വോട്ടർ പട്ടികയിൽ നിന്ന് പുറത്ത്
കുറ്റ്യാടി പഞ്ചായത്തിലെ ഒരു ബൂത്തിലെ ഭൂരിഭാഗം വോട്ടര്‍മാരും കരട് വോട്ടർപട്ടികയിൽ പുറത്ത്. 900 വോട്ടര്‍മാരില്‍ 480 വോട്ടര്‍മാരാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് പിന്നാലെ കരട് വോട്ടർ…
Read More » - Idukki വാര്‍ത്തകള്‍

കൊല്ലത്ത് ഇക്കുറി മുകേഷ് മത്സരിക്കില്ല; പകരക്കാരനെ തേടി സിപിഐഎമ്മിൽ ചർച്ചകൾ സജീവം
രണ്ട് തവണ എംഎൽഎയായ മുകേഷിനെ ഇത്തവണ സിപിഐഎം നിയമസഭയിലേക്ക് മത്സരിപ്പിച്ചേക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തിരിച്ചടി കണക്കിലെടുത്താണ് തീരുമാനം. മുകേഷിന് പകരമാര് എന്ന ചർച്ച സിപിഐഎമ്മിൽ സജീവമാണ്.…
Read More » - Idukki വാര്‍ത്തകള്‍

തിരുവനന്തപുരത്ത് 9 സീറ്റ് ലക്ഷ്യമിട്ട് യുഡിഎഫ്; വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനും ശബരീനാഥനും പരിഗണനയില്‍
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ തിരുവനന്തപുരം ജില്ലയില്‍ ഒന്‍പത് സീറ്റുകള്‍ ലക്ഷ്യമിട്ട് യുഡിഎഫ്. തിരുവനന്തപുരം സെന്‍ട്രലില്‍ മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാറിനെയും മുന്‍ എംഎല്‍എയും…
Read More » - Idukki വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എ പത്മകുമാറിന് ജാമ്യമില്ല
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മുമാറിന് തിരിച്ചടി. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണപ്പാളി കടത്തിയ കേസില്‍ പത്മകുമാറിന് കോടതി ജാമ്യം നിഷേധിച്ചു.…
Read More » - Idukki വാര്‍ത്തകള്‍

റോഡിൽ നിന്നും കളഞ്ഞ് കിട്ടിയ സ്വർണമാല പോലീസിന്റെ സഹായത്തോടെ ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ച അനുഷയ്ക്ക് ഇടുക്കി ജില്ലാ പോലീസിന്റെ അഭിനന്ദനങ്ങൾ
റോഡിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണമാല പോലീസിന്റെ സഹായത്തോടെ ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ച അനുഷയ്ക്ക് ഇടുക്കി ജില്ലാ പോലീസിന്റെ അഭിനന്ദനങ്ങൾ. രാജമുടി സ്വദേശിയായ പുന്നക്കൽ അമൽ…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന മർച്ചന്റ്സ് അസോസിയേഷന്റെയും പൗരാവലിയുടെയും നേതൃത്വത്തിൽ പുതുവത്സരാഘോഷവും നഗരസഭ ചെയർപേഴ്സണും കൗൺസിലർമാർക്കും സ്വീകരണവും നൽകി
കട്ടപ്പന മർച്ചന്റ്സ് അസോസിയേഷന്റെയും പൗരാവലിയുടെയും നേതൃത്വത്തിൽ പുതുവത്സരാഘോഷവും മുനിസിപ്പൽ ചെയർമാനും കൗൺസിലർമാർക്കും സ്വീകരണവും നൽകി.വോസാർഡ് ഡയറക്ടർ ഫാദർ ജോസ് ആന്റണി യോഗം ഉദ്ഘാടനം ചെയ്തു.കട്ടപ്പന മർച്ചന്റ് അസോസിയേഷനും…
Read More » - Idukki വാര്‍ത്തകള്‍

നഷ്ടപ്പെട്ട മൊബൈൽ ഫോൺ കണ്ടെത്തി നൽകി മൂന്നാർ പോലീസ്.
മൂന്നാറിലെ ഹോട്ടൽ വ്യാപാരിയായ കണ്ണൻ എന്നയാളുടെ മൊബൈൽ ഫോൺ 21.12.2025 തീയതി നഷ്ടപ്പെട്ടതായി മൂന്നാർ പോലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്നുണ്ടായ അന്വേഷണത്തിൽ, മൂന്നാർ പോലീസ് ഇൻസ്പെക്ടർ ബിനോദ്കുമാർ,…
Read More »























