കേരള ന്യൂസ്
- Idukki വാര്‍ത്തകള്‍

ഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐക്ക്
കൊച്ചി: ഹൈ റിച്ച് തട്ടിപ്പ് കേസ് സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. തൃശ്ശൂര്‍ ചേര്‍പ്പ് പൊലീസ് അന്വേഷിക്കുന്ന തട്ടിപ്പ് കേസാണ് സിബിഐക്ക് വിടുന്നത്. ഇതിന്റെ ഭാഗമായി…
Read More » - Idukki വാര്‍ത്തകള്‍

തൃശൂരിൽ കെ മുരളീധരന് വേണ്ടി പ്രചരണത്തിനിറങ്ങി ഡി. കെ ശിവകുമാർ; വേദിയിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു
ദേശീയ നേതാക്കളെ കളത്തിൽ ഇറക്കി പ്രചാരണം കൊഴുപ്പിച്ച് മുന്നണികൾ. തൃശൂരിൽ കെ മുരളീധരന് വേണ്ടി ഡി. കെ ശിവകുമാർ പ്രചാരണത്തിനിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കർണാടക ഉപമുഖ്യമന്ത്രി…
Read More » - Idukki വാര്‍ത്തകള്‍

ഹയർ സെക്കണ്ടറി മൂല്യനിർണ്ണയ ക്യാമ്പിൽ അധ്യാപകരോഷം
2023 – 24 കാലഘട്ടത്തെ ഹയർ സെക്കണ്ടി മൂല്യനിർണ്ണയത്തിന്റെ വേതനം ഇതുവരെ നൽകാത്തതിൽ പ്രതിഷേധിച്ച് ഫെഡറേഷൻ ഓഫ് ഹയർ സെക്കണ്ടി ടീച്ചേഴ്സ് അസോസിയേഷൻ പ്രതിക്ഷേധ സമരം സംഘടിപ്പിച്ചു.…
Read More » - Idukki വാര്‍ത്തകള്‍

ചൂട് കൂടുന്നു, ഡ്രൈവിംഗ് ‘റിസ്ക്’ ആണ്; മുന്നറിയിപ്പുമായി എംവിഡി
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ഡ്രൈവിങിനിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ്. വേനല്‍ക്കാലത്ത് വാഹനങ്ങളിലെ റേഡിയേറ്റര്‍ കൂളന്റിന്റെ അളവ് ഇടക്കിടെ പരിശോധിക്കണം. പാര്‍ക്ക്…
Read More » - Idukki വാര്‍ത്തകള്‍

വൈദ്യുതി ഉപഭോഗം കുത്തനെ കൂടി; ഇന്നലെ രേഖപ്പെടുത്തിയത് വൈദ്യുതി ബോർഡിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉപഭോഗം
വൈദ്യുതി ബോർഡിനെ പ്രതിസന്ധിയിലാക്കി വൈദ്യുതി ഉപഭോഗം കുത്തനെ കൂടി. 106.8882 ദശലക്ഷം യൂണിറ്റാണ് ഇന്നലെ ഉപയോഗിച്ചത്. വൈദ്യുതി ബോർഡിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉപഭോഗമാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത്…
Read More » - Idukki വാര്‍ത്തകള്‍

രാഹുൽ ഗാന്ധി വയനാട്ടിൽ; ഉടൻ നാമനിർദേശ പത്രിക സമർപ്പിക്കും
വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. ഉടൻ നാമനിർദേശ പത്രിക സമർപ്പിക്കും. പ്രയങ്കാ ഗാന്ധിക്കൊപ്പമാണ് രാഹുല്‍ വയനാട്ടിലെത്തിയത്. വയനാട്ടില്‍ പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡിലാണ് രാഹുല്‍ ഇറങ്ങിയത്.…
Read More » - പ്രധാന വാര്‍ത്തകള്‍

കുട്ടനാട്ടില്‍ ലൈസൻസില്ലാതെ കള്ള് വില്പന; ഷാപ്പ് മാനേജര്‍ അറസ്റ്റിൽ
കള്ള് ഷാപ്പുകളില്‍ നടന്ന വിജിലൻസ് റെയ്ഡിന്റെ ഭാഗമായി കുട്ടനാട്ടില്‍ ഒരു ഷാപ്പ് മാനേജര്‍ അറസ്റ്റില്‍. പൂപ്പള്ളിയിലെ ആറ്റുമുഖം ഷാപ്പ് മാനേജർ ബിനേഷിനെയാണ് അറസ്റ്റ് ചെയ്തത്. ലൈസൻസില്ലാതെയാണ് ഇയാള്‍…
Read More » - Idukki വാര്‍ത്തകള്‍

അഡ്വ. ജോയ്സ് ജോര്‍ജ്ജ് നാളെ നോമിനേഷന് നല്‍കും
ചെറുതോണി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജ് ബുധനാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 10 ന് ചെറുതോണിയില്‍ നിന്നും പുറപ്പെട്ട് വെള്ളപ്പാറ കൊലുമ്പന്‍ സമാധിയില്‍ പുഷ്പാര്‍ച്ചന…
Read More » - Idukki വാര്‍ത്തകള്‍

പെയ്ഡ് ന്യൂസ് അനുവദിക്കില്ല, കര്‍ശന നടപടി ഉണ്ടാകും : ജില്ലാ കളക്ടര്‍
ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പണം നല്കി വാര്‍ത്തകള്‍ (പെയ്ഡ് ന്യൂസ്) പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം, പ്രക്ഷേപണം നടത്തുകയോ ചെയ്യുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന് വിലക്കിയിട്ടുണ്ട്. ഇത്തരം…
Read More » - Idukki വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുളള പരിശീലന ക്ലാസ്സുകള്‍ ആരംഭിച്ചു. ഇടുക്കി താലൂക്ക് പരിധിയിലെ ജീവനക്കാര്‍ക്ക് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍, പ്ലാനിങ്…
Read More »





















