പ്രധാന വാര്ത്തകള്
Top Stories
-

‘അസഭ്യം പറഞ്ഞ് ഓടി, അങ്ങനെ വിടാൻ പറ്റുമോ?’: തള്ളിയിട്ട് പരുക്കേറ്റിട്ടും അക്രമിയെ ഓടിപ്പിടിച്ചു; വീണയുടേത് സിനിമാസ്റ്റൈൽ ചേസിങ്
കട്ടപ്പന ∙ ‘‘ഒരു പെൺകുട്ടിയോട് അസഭ്യം പറഞ്ഞിട്ട് കടന്നുകളയാനുള്ള ധൈര്യം അയാൾക്കിനി ഉണ്ടാകരുത്.’’ ശല്യപ്പെടുത്തിയ യുവാവിനെ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറാൻ തോന്നിപ്പിച്ചതെന്താണെന്ന ചോദ്യത്തിന് വട്ടുകുന്നേൽപടി പുത്തൻപറമ്പിൽ…
Read More » -

പീരുമേട് ഇരട്ട കൊലപാതകം തെളിവെടുപ്പിനിടെ പ്രതിക്ക് നേരേ പ്രതിഷേധം; സംഘർഷം
പീരുമേട് : കുടുംബ വഴക്കിനെ തുടർന്നുണ്ടായ ഇരട്ട കൊലപാതകത്തിന് പോലീസിന്റെ അനാസ്ഥയും കാരണമായെന്ന് നാട്ടുകാർ. പ്രിൻസിൽനിന്ന് ജീവന് ഭീഷണിയും മർദനവും സ്ഥിരമായി ഉണ്ടാകുന്നത് പ്രിയങ്ക പീരുമേട് പോലീസ്…
Read More » -

അവിശ്വാസം പാസായി, ഉപ്പുതറ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടമായി
ഉപ്പുതറ : പീരുമേട് മണ്ഡലത്തിൽ എൽ.ഡി.എഫിന് വീണ്ടും തിരിച്ചടി. ഉപ്പുതറ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടമായി. വ്യാഴാഴ്ച അവിശ്വാസ പ്രമേയം പാസായതോടെയാണ് 10 വർഷത്തെ തുടർഭരണത്തിനുശേഷം എൽ.ഡി.എഫ്…
Read More » -

ഒരു മഴപെയ്താൽ മുങ്ങും…കിഴക്കേക്കവലയിലെ വെള്ളക്കെട്ടിന് പരിഹാരം അകലെ
നെടുങ്കണ്ടം : ടൗണിൽ വരുന്നവർ മഴചെയ്താൽ ചൂടാൻ കുടയ്ക്കൊപ്പം വെള്ളക്കെട്ടിൽ നീന്താൻ ഒരു ജോഡി വസ്ത്രംകൂടി കരുതണം. കുമളി-മൂന്നാർ സംസ്ഥാനപാതയിൽ നെടുങ്കണ്ടം കിഴക്കേ ക്കവലയാണ് ഒരൊറ്റ മഴകൊണ്ട്…
Read More » -

വരുന്നു…മഴ: രാത്രിയാത്രയ്ക്ക് നിരോധനം
തൊടുപുഴ : വെള്ളിയാഴ്ച മുതൽ മൂന്നുദിവസം ജില്ലയിൽ എത്താനിരിക്കുന്നത് പെരുമഴ. കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പിന്റെ പ്രവചനമനുസരിച്ച് ഇടുക്കിയിൽ ഞായറാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്…
Read More » -

ഉണങ്ങിയ പൂക്കൾക്കു കിലോയ്ക്ക് 1,500–4,000 രൂപ വരെ; കേരളത്തിലും പച്ചപിടിച്ച് ശംഖുപുഷ്പക്കൃഷി, ലോകവിപണിയിലും താരം
അലങ്കാര സസ്യമായി കണ്ടിരുന്ന നീല ശംഖുപുഷ്പം എന്ന ഔഷധസസ്യം ആഗോള കാർഷിക വിപണിയിൽ വിലപിടിപ്പുള്ള വാണിജ്യ വിളയായി മാറുന്നു. പ്രകൃതിദത്ത നീല നിറത്തിനും ഔഷധഗുണങ്ങൾക്കും ആരോഗ്യപാനീയങ്ങളിലെ ഉപയോഗത്തിനും…
Read More » -

റബ്ബർവില വീണ്ടും പുതിയ ഉയരത്തിൽ; ആർ.എസ്.എസ്. നാല് ഗ്രേഡ് ഷീറ്റിന് ചരിത്രത്തിലെ ഏറ്റവും വലിയ വില, കിലോഗ്രാമിന് 288
കോട്ടയം: റബ്ബർ സ്റ്റോക്ക് ചെയ്തിട്ടുള്ളവർക്ക് സന്തോഷം പകർന്ന് റബ്ബർഷീറ്റിന് വീണ്ടും വിലയേറ്റം. ഒരു കിലോഗ്രാം ആർ.എസ്.എസ്. നാല് ഗ്രേഡ് ഷീറ്റിന് 288 രൂപ വരെ വ്യാപാരം നടന്നു.…
Read More » -

കാർഷികപഠനത്തിന് ഐ.സി.എ.ആർ. സ്കോളർഷിപ്പും ഫെലോഷിപ്പും: അപേക്ഷ 31 വരെ
കൃഷിയും അനുബന്ധ ശാസ്ത്രശാഖകളും പഠിക്കുന്നവർക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ.) നൽകുന്ന സാമ്പത്തികസഹായമാണ് നാഷണൽ ടാലന്റ് സ്കോളർഷിപ്പ് (എൻ.ടി.എസ്.), പോസ്റ്റ്ഗ്രാജ്വേറ്റ് സ്കോളർഷിപ്പ്, പിഎച്ച്.ഡി.ക്കുള്ള ജെ.ആർ.എഫ്./എസ്.ആർ.എഫ്.…
Read More » -

മദ്യലഹരിയിലെത്തി ഉപദ്രവിക്കാൻ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടികൂടി യുവതി; പൊലീസിന് കൈമാറി
കട്ടപ്പന∙ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ ഓടിച്ചിട്ട് പിടികൂടി പൊലീസിനു കൈമാറി യുവതി. എറണാകുളം സ്വദേശി ജാക്സൻ (25) ആണ് പിടിയിലായത്. ഇന്നലെ രാത്രി എട്ടോടെ നഗരത്തിലായിരുന്നു സംഭവം.…
Read More » -

സരസ്വതീപൂജയും വിദ്യാഗോപാലമന്ത്രാർച്ചനയും
തങ്കമണി : കാമാക്ഷി പാറക്കടവ് സരസ്വതി വിദ്യാനികേതൻ സ്കൂളിൽ വിജയദശമി ആഘോഷത്തോടനുബന്ധിച്ച് സരസ്വതീപൂജയും വിദ്യാഗോപാലമന്ത്രാർച്ചനയും നടത്തി. കാമാക്ഷി അന്നപൂർണേശ്വരീ ക്ഷേത്രം മേൽശാന്തി പ്രദീഷ് മാധവന്റെ മുഖ്യകാർമികത്വത്തിൽ സരസ്വതീപൂജ…
Read More »



















