പ്രധാന വാര്‍ത്തകള്‍
Top Stories
-
പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മേരികുളത്ത് സംഘടിപ്പിച്ചു. പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ രക്ഷാധികാരി കെ എസ് മോഹനൻ സമ്മേളനം ഉത്ഘാടനം ചെയ്തു.
സ്വകാര്യ കെട്ടിട നിർമ്മാണ മേഖലയിൽ വിവിധ പ്രവർത്തികൾ കരാറായി ഏറ്റെടുക്കുന്ന വിഭാഗത്തിലെ ഏക സംഘടനയാണ് പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻร 2011 മാർച്ച് 26- നാണ് സംഘടന…
Read More » -
ചൊവ്വാഴ്ച (14 ) വൈകീട്ട് പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടില്ല
മകരജ്യോതി ദർശിച്ചശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടില്ലെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. വന്യമൃഗങ്ങളുടെ സഞ്ചാരപാതയിൽ രാത്രിയാത്ര ഒരുകാരണവശാലും അനുവദിക്കാൻ കഴിയില്ല. തീർത്ഥാടകർ പുല്ലുമേട്ടിൽ…
Read More » -
മാധ്യമപ്രവർത്തകർ നാടിൻ്റെ കണ്ണാടി: മന്ത്രി റോഷി അഗസ്റ്റിൻ
കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു ചെറുതോണി: മാധ്യമപ്രവർത്തകർ നാടിന്റെ കണ്ണാടിയാണെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ചെറുതോണിയിൽകേരള ജേർണലിസ്റ്റ്സ് യൂണിയൻ…
Read More » -
സിന്ധു സൂര്യയുടെ ശലഭാകൃതിയിലുള്ള പുസ്തകം ‘കടലൊഴിയുമ്പോള്’ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ പ്രകാശിതമായി.
സന്തോഷ് ഏച്ചിക്കാനം രാധാലക്ഷ്മി പത്മരാജന് നല്കി പ്രകാശനം നിര്‍വ്വഹിച്ചു.എഴുത്തുകാരി എച്മുക്കുട്ടി, കൈപ്പട മാനേജിങ് പാര്‍ട്ണര്‍ സരുണ്‍ പുല്‍പ്പള്ളി, നിയമസഭാ സെക്രട്ടറി ഡോ.എന്‍.കൃഷ്ണകുമാര്‍, എഴുത്തുകാരി സിന്ധു സൂര്യ എന്നിവര്‍ പങ്കെടുത്തു.
Read More » -
നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ ധന്യതയി ലേയ്ക്ക് എത്തുകയാണ്. സപ്തതി ആഘോ ഷങ്ങളോട് അനുബന്ധിച്ച് ഒരു വർഷം നീളുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സാമൂഹിക, സാംസ്കാരിക, കലാ, കായിക മേഖലകളിൽ വിവിധ പദ്ധതികളും പ്രവർത്തനങ്ങളും ഈ വർഷം നടത്തുന്നുണ്ട്.
പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന കാരുണ്യ സ്പർശം പദ്ധതിയുടെ ഉദ്ഘാടനം നാളെ നാലുമണിയ്ക്ക് കോഴിമല എസ് എൻ ഡി പി ഹാളിൽ നടക്കും. സ്കൂൾ പിറ്റി എ…
Read More » -
വണ്ടിപ്പെരിയാറ്റിൽ വൻ തീപിടുത്തം
വണ്ടിപ്പെരിയാർ പശുമല ജംഗ്ഷനിൽ ഉണ്ടായ തീപിടുത്തം ഇതുവരെ കെടുത്താൻ കഴിഞ്ഞിട്ടില്ല രണ്ട് ഫയർഫോഴ്സ് വാഹനം എത്തി തീ അണക്കാൻ ശ്രമിച്ചെങ്കിലും ഇതുവരെ നടന്നിട്ടില്ല രണ്ടുമണിക്കൂർ പിന്നിടുകയാണ് കട്ടപ്പനയും…
Read More » -
മെഡിക്കല്‍ ഓഫീസര്‍ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചു
അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍, കോവില്‍ക്കടവിലുള്ള ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍(അലോപ്പതി) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള…
Read More » -
തൊടുപുഴയില്‍ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം കട്ടപ്പന ഏരിയ കമ്മിറ്റി 12ന് എടിഎസ് അരീന ടര്‍ഫ് കോര്‍ട്ടില്‍ ക്രിക്കറ്റ്- ഫുട്ബോൾ ടൂര്‍ണമെന്റ് നടത്തും.
12 ന് രാവിലെ എട്ടിന് ക്രിക്കറ്റ് മത്സരം ജില്ലാ കമ്മിറ്റിയംഗം വി ആര് സജിയും പകല്‍ രണ്ടിന് ഫുട്ബോള്‍ മത്സരം ജില്ലാ സെക്രട്ടറിയേറ്റംഗം കെ എസ് മോഹനനും…
Read More » -
കട്ടപ്പന നഗരസഭയിൽ അടിയന്തര കൗൺസിൽ യോഗം ചേർന്നു.
കട്ടപ്പന ഫെസ്റ്റിന്റെ കാലാവധി നീട്ടിനൽകുന്നതുമായി ബന്ധപ്പെട്ടാണ് യോഗം ചേർന്നത്.കൗൺസിൽ യോഗത്തിൽ നിന്ന് കോൺഗ്രസ്സ് എ ഗ്രൂപ്പ് വിട്ട് നിന്നു. എൽ ഡി എഫ് യോഗത്തിൽ വിയോജനം അറിയിച്ചു.കട്ടപ്പന…
Read More » -
സ്കോളർഷിപ്പിന് അപേക്ഷിക്കാം
വിമുക്തഭടന്മാര്/വിമുക്തഭട വിധവകള്‍ -ല്‍ നിന്നും ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകരുടെ ആശ്രിതരായ മക്കള്‍ 2023-2024 വാര്‍ഷിക പരീക്ഷയില്‍ ആകെ അന്‍പത് ശതമാനത്തില്‍ കുറയാതെ മാര്‍ക്ക്…
Read More »