San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

പാർലമെൻറ് സമ്മേളനം: നവംബർ 29 മുതൽ ഡിസംബർ 3 വരെ ഡീൻ കുര്യാക്കോസ് എം.പി  ഡൽഹിയിൽ



തൊടുപുഴ/പീരുമേട്/കട്ടപ്പന/നെടുംകണ്ടം/അടിമാലി/മൂന്നാർ/മൂവാറ്റുപുഴ/കോതമംഗലം: പാർലമെൻറ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഇടുക്കി എം.പി അഡ്വ..ഡീൻ കുര്യാക്കോസ് 2026 നവംബർ 29 മുതൽ ഡിസംബർ 3 വരെ ന്യൂഡൽഹിയിലായിരിക്കും. ഈ ദിവസങ്ങളിൽ മണ്ഡലത്തിൽ നിശ്ചയിച്ചിരുന്ന  പൊതുപരിപാടികളിൽ പങ്കെടുക്കാൻ സാധിക്കുന്നതല്ലായെന്ന് എം.പി അറിയിച്ചു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button