ഇടുക്കി
ഇടുക്കി
തൃശൂരില്‍ നടന്ന 44 -മത് സംസ്ഥാന പഞ്ചഗുസ്തി ചാമ്ബ്യന്‍ഷിപ്പില്‍ ഇടുക്കി ജില്ല 88 പോയിന്‍്റ് നേടി റണ്ണര്‍ അപ്പ് ആയി.
തൊടുപുഴ: തൃശൂരില്‍ നടന്ന 44 -മത് സംസ്ഥാന പഞ്ചഗുസ്തി ചാമ്ബ്യന്‍ഷിപ്പില്‍ ഇടുക്കി ജില്ല 88 പോയിന്‍്റ് നേടി മൂന്ന് ബെസ്റ്റ് ചാമ്ബ്യനര് പട്ടത്തോടെ റണ്ണര്‍ അപ്പ് ആയി.…
Read More »മരുന്ന് വാങ്ങാൻ സർക്കാരിന് പണമില്ല, വയോജനങ്ങളെ വലച്ച് “വയോമിത്രം “
കട്ടപ്പന : അറുപത്തിയഞ്ച് വയസ്സ് കഴിഞ്ഞവരുടെ ആരോഗ്യ സംരക്ഷണത്തിനായി സാമൂഹിക സുരക്ഷാ മിഷൻ വഴി നഗരസഭകൾതോറും ആവിഷ്കരിച്ചതാണ് വയോമിത്രം പദ്ധതി.ജീവിത ശൈലീ രോഗങ്ങൾ മൂലം വയോമിത്രത്തെ ആശ്രയിച്ചിരുന്ന…
Read More »വാഴവര കവുന്തി മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷം, അധികൃതർ മയക്കത്തിലെന്ന് നാട്ടുകാർ
കട്ടപ്പന: കവുന്തി മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷം. വിതരണത്തിനിറങ്ങിയ പത്രം ഏജന്റിനെയടക്കം തെരുവുനായ ആക്രമിച്ചു. നായ ശല്യം രൂക്ഷമായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഒരാഴ്ച്ച മുമ്പ്…
Read More »കട്ടപ്പന നഗരസഭ തയ്യൽ മെഷീനുകൾ വിതരണം ചെയ്തു;സ്ത്രീകളെ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കട്ടപ്പന:കട്ടപ്പന നഗരസഭയുടെ നടപ്പാക്കുന്ന വനിതകൾക്കായുള്ള തയ്യൽ മെഷീൻ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.തയ്യൽ രംഗത്തെ മാറ്റം വളരെ വലുതാണെന്നും കോവിഡിന്റെ…
Read More »കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ആദ്യ ഡയാലിസിസ് പത്താം തിയതി.
കട്ടപ്പന: ഒടുവില്‍ ഇരുപതേക്കര്‍ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് പൂര്‍ണ സജ്ജമാകുന്നു. ഈ മാസം പത്തിന് ആദ്യത്തെയാള്‍ക്ക് ഡയാലിസിസ് ചെയ്തേക്കും. കൊച്ചുതോവാള സ്വദേശിയായ അന്‍പത്കാരനാണ് ഡയാലിസിസിന് വിധേയനാകുന്നത്.…
Read More »












