ഇടുക്കി
ഇടുക്കി
-
സമരപരിപാടികൾഅവസാനിപ്പിച്ചു
ചേറ്റുകുഴി മേഖലയിൽ തമിഴ് തൊഴിലാളികളെ ആക്രമിച്ച പ്രതികളെ കേരളാ പോലീസ് അറസ്റ്റ് ചെയ്തതിനാൽ സമരപരിപാടികൾ അവസാനിപ്പിച്ചതായി അഖിലേന്ത്യാ ഫോർവേഡ് ബ്ലോക്ക് തമിഴ്നാട് ഘടകം അറിയിച്ചു.
Read More » -
വൃദ്ധനെ കല്ലു കൊണ്ടിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍
ചെറുതോണി: വൃദ്ധനെ കല്ലു കൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ തങ്കമണി പൊലീസ് പിടികൂടി. കാമാക്ഷി സ്വദേശി അക്കരപ്പറമ്പില്‍ ബിജു ആന്റണിയാണ് (49) പൊലീസ് പിടിയിലായത്. അയല്‍വാസിയായ ഏത്തക്കാട്ട്…
Read More » -
കട്ടപ്പന. അണക്കരയിൽ കൃപാഭിഷേകം ആദ്യ ശനി ബൈബിൾ കൺവെൻഷൻ ആഗസ്റ്റ് 5 ന് ( 05/08/23 ശനി )
അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ കൃപഭിഷേകം ആദ്യ ശനി ബൈബിൾ കൺവെൻഷൻ ആഗസ്റ്റ് 5 ന് രാവിലെ 9 മുതൽ 3.30 വരെ നടക്കും.മരിയൻ ധ്യാന കേന്ദ്രം ഡയറക്ടർ…
Read More » -
അടിസ്ഥാന സൗകര്യങ്ങളില്ല; മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥി പ്രതിഷേധം
ചെറുതോണി: അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കി മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.മെഡിക്കല്‍ കോളജിലെ എസ്.എഫ്.ഐ യൂണിയന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടത്തിയത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ…
Read More » -
കട്ടപ്പന കമ്പംമെട്ട് സംസ്ഥാനപാതയിൽ ആമയാറിന് സമീപം വാഹനാപകടം
ചേറ്റുകുഴിക്കും ആമയാറിനും ഇടയിൽ ഞണ്ടാറിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അമിതവേഗതയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.
Read More » -
അമലിനെ മാതാപിതാക്കളുടെയും അനിയന്റെയും ഒപ്പം തിരികെയെത്തിച്ച് തങ്കമണി പോലീസ്
ഇടുക്കി :ആശങ്കകൾക്ക് വിരാമമിട്ട് തങ്കമണി പോലീസ് അമലിനെ മാതാപിതാക്കളുടെയും അനിയന്റെയും ഒപ്പം തിരികെയെത്തിച്ചു .തങ്കമണി പോലിസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കമാക്ഷിയിലെ വീട്ടിൽ നിന്ന് 28/7/2023 തിയതി രാവിലെ…
Read More » -
ചെറുകിട തേയില കർഷകർക്ക് തിരിച്ചടി
കട്ടപ്പന: ചെറുകിട തേയില കര്‍ഷകര്‍ക്ക് വൻകിട തേയില കമ്പനികള്‍ നല്കുന്ന കോടിക്കണക്കിന് രൂപയുടെ ഇൻസെന്റിവ് ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു. ജൈവരീതിയില്‍ തേയില ഉല്പാദനം പ്രോത്സാഹിപ്പിക്കാൻ ചെറുകിട കര്‍ഷകര്‍ക്ക് വൻകിട…
Read More » -
നരിയംപാറ പുതിയകാവ് ദേവീ ക്ഷേത്രത്തിൽ മോഷണം;ഒരാൾ പിടിയിൽ
കട്ടപ്പന നരിയംപാറ പുതിയകാവ് ദേവി ക്ഷേത്രത്തിൽ മോഷണം.ഭണ്ഡാരം കുത്തിപ്പൊളിച്ചു കടത്താൻ ശ്രമത്തിനിടെ ഒരാൾ പിടിയിലായി. നാട്ടുകാർ ഒരാളെ പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു. കോലഞ്ചേരി സ്വദേശി അജയകുമാറാണ് പിടിയിലായത്.…
Read More » -
ഇടുക്കി വാത്തിക്കുടി പഞ്ചായത്തിൽ ഇന്ന് യുഡിഎഫ് ഹർത്താൽ
ഇടുക്കി വാത്തിക്കുടി പഞ്ചായത്തിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. ഡിജിറ്റൽ റീസർവേയിൽ പട്ടയമുള്ള ഭൂമിക്കൊപ്പം അധികമുള്ള ചെറിയ അളവിലുള്ള സ്ഥലം സർക്കാർ ഭൂമിയെന്ന് രേഖപ്പെടുത്തുന്നതിനെതിരെയാണ് ഹർത്താൽ. ഇക്കാര്യത്തിൽ സർക്കാർ…
Read More » -
ഇടുക്കി ഡെപ്യൂട്ടി തഹസിൽദാരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
ഡെപ്യൂട്ടി തഹസിൽദാരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവിൽ അബ്ദുൽസലാം (46) നെയാണ് ചെറുതോണി പാറേമാവിൽ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More »