കേരള ന്യൂസ്
-
ഹൈറേഞ്ച് ബസ് സൗഹൃദ സംഘം ഓഫീസ് കട്ടപ്പനയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
മലനാട് SNDP യൂണിയന് ഹാളിന് എതിര്‍വശം കണ്ണംകരയില്‍ ബില്‍ഡിംഗിലാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്.ആദ്യകാല ബസ് ജീവനക്കാര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തിയാണ് ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. രാഷ്ട്രീയത്തിന് അധീതമായി…
Read More » -
രണ്ടു ദിവസം കൊണ്ട് ഇരട്ടയാർ അണക്കെട്ടിൽ നിന്നും നീക്കിയത് 1600 കിലോ മാലിന്യം.
ശക്തമാഴ മഴയിൽ പല ഭാഗത്തു നിന്നും ഇരട്ടയാർ ഡാമിൽ വൻ തോതിൽ മാലിന്യംവന്നടിഞ്ഞപ്പോൾ അവ നീക്കം ചെയ്യാൻ ഇറങ്ങിയ ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കും ഇരട്ടയാറിലെ ഹരിതകർമസേനയ്ക്കും ലഭിച്ചത് 1600…
Read More » -
കട്ടപ്പന നഗരസഭ സ്ഥാപിച്ച സിസിടിവി ക്യാമറകൾ നോക്കുകുത്തിയാകുന്നു.
2018 ൽ 11 ലക്ഷം രൂപ മുടക്കി നഗരത്തിന്റെ 16 ഇടങ്ങളിലായി 32 നൈറ്റ് വിഷൻ ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. കൃത്യമായ മെയിന്റനൻസ് ചെയ്യാത്തതിനാൽ ക്യാമറകളെല്ലാം നശിച്ചിരിക്കുകയാണ്. 2018…
Read More » -
നിപ സംശയം; 15 വയസുകാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കും; ആരോഗ്യ മന്ത്രി മലപ്പുറത്തേക്ക്
സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് ആശങ്ക. നിപ ബാധയെന്ന് സംശയിക്കുന്ന 15 വയസുകാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കും. കുട്ടിയുമായി സമ്പക്കർക്കമുള്ളവരെ ഐസലോറ്റ് ചെയ്തിരുന്നു. കുട്ടിയുടെ മാതാവ്, പിതാവ്,…
Read More » -
എന്നെ കോഹ്ലിയുമായോ ധോണിയുമായോ താരതമ്യപ്പെടുത്തരുത്; നീരജ് ചോപ്ര
ഡൽഹി: അന്താരാഷ്ട്ര അത്ലറ്റിക് വേദികളിൽ ഇന്ത്യയ്ക്കായി വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് ജാവലിൻ ത്രോയർ നീരജ് ചോപ്ര. എന്നാൽ തന്റെ പ്രസിദ്ധിയെ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലിയുമായോ…
Read More » -
മൈക്രോസോഫ്റ്റ് സ്തംഭനം; ഡൽഹിയിൽ ഉൾപ്പടെ രാജ്യത്ത് വിമാനങ്ങൾ വൈകുന്നു
ന്യൂഡൽഹി: മൈക്രോസോഫ്റ്റ് സ്തംഭനം മൂലം രാജ്യത്തെ വിമാന സർവീസുകളിൽ പ്രതിസന്ധി തുടരുന്നു. ഡൽഹി ഉൾപ്പടെ രാജ്യത്തെ പല വിമാനത്താവളങ്ങളിലും വിമാനങ്ങൾ വൈകിയിരിക്കുകയാണ്. രാജ്യതലസ്ഥാനത്ത് വിമാനങ്ങൾ ഒരു മണിക്കൂർ…
Read More » -
തേയില ഫാക്ടറിയിലെ അപകട മരണം. മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
പീരുമേട് പട്ടുമലയിലെ ഹാരിസൺ തേയില ഫാക്ടറിയിൽ യന്ത്രത്തിൽ തല കുടുങ്ങി യുവാവ് മരിച്ച മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ഇടുക്കി ജില്ലാ കളക്ടർ…
Read More » -
വീടെന്ന സ്വപ്നവുമായി കാത്തിരിക്കുകയാണ് വിധവയായ ഒരു വീട്ടമ്മ.
കട്ടപ്പന അമ്പലക്കവല കാവുംപടിനടുവത്താനിൽതെയ്യാമ്മയാണ്നനഞ്ഞൊലിക്കുന്ന വീട്ടിൽ ദുരിതമനുഭവിക്കുന്നത്. 24 വർഷം പഴക്കമുള്ള വീട്ടിലാണ്നടുവത്താനിൽതെയ്യാമ്മ കഴിഞ്ഞു കൂടുന്നത്.കട്ടപ്പന നഗരസഭയിൽ പി എം എവൈ പദ്ധതിയിലുൾപ്പെടുത്തി വീട് നിർമ്മിക്കുവാൻ അപക്ഷേ നൽകിയെങ്കിലും…
Read More » -
ആരോഗ്യവകുപ്പിൽ വർക്കർ
ഇടുക്കി ജില്ലയിലെ നഗരസഭ പരിധിയിൽ ആരോഗ്യ വകുപ്പ് വെക്ടർ കണ്ട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള കൊതുകുജന്യ രോഗനിയന്ത്രണ പ്രവർത്തനങ്ങൾക്കായി ദിവസ വേതനാടിസ്ഥാനത്തിൽ കണ്ടിജന്റ് വർക്കർമാരെ നിയമിക്കുന്നു. ഒരുദിവസം 675/-…
Read More » -
ഭൂമി കൈയ്യേറി എന്ന പരാതി; ചർച്ചയിൽ തീരുമാനമായില്ല; ഒരു മാസത്തിന് ശേഷം ഭൂമിയിൽ കൃഷിയിറക്കുമെന്ന് നഞ്ചിയമ്മ
അട്ടപ്പാടി അഗളിയിൽ ഗായിക നഞ്ചിയമ്മയുടെ ഭൂമി കൈയ്യേറി എന്ന പരാതിയിൽ ഇന്നത്തെ ചർച്ചയിലും തീരുമാനമായില്ല. അടുത്ത 19ന് വിഷയത്തിൽ വീണ്ടും ചർച്ച നടത്തും. ഒരു മാസത്തിന് ശേഷം…
Read More »