കേരള ന്യൂസ്
-

കട്ടപ്പന ഡോൺ ബോസ്കോ സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും കണ്ണട വിതരണവും നടത്തി
കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ -ബാംഗ്ലൂർ അലോക വിഷന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പും കണ്ണട വിതരണവും നടത്തി.കൂടുതലായും ഗ്രാമീണ മേഖലയിലുള്ളവരെയും സാമ്പത്തികമായി പിന്നോക്കം…
Read More » -

കട്ടപ്പന നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് മുന്‍പ്രസിഡന്റുമായ മനോജ് മുരളിയുടെ അച്ഛന് കട്ടപ്പന മേലേട്ട് മുരളീധരന് നായര്‍(79) അന്തരിച്ചു.
സംസ്കാരം തിങ്കള്‍ പകല്‍ 3.30ന് കട്ടപ്പന സുവര്‍ണഗിരിയിലെ വീട്ടുവളപ്പില്‍. ഭാര്യ: അമ്മിണിക്കുട്ടി കാഞ്ഞിരപ്പള്ളി ആനിമൂട്ടില്‍ കുടുംബാംഗം. മറ്റ് മക്കള്‍: മായ(കാനഡ), മധു മുരളി. മരുമക്കള്‍: ചാന്ദ്നി കോട്ടയില്‍…
Read More » -

ബി ജെ പി നേതൃത്വം നൽകുന്ന നരേന്ദ്ര മോദി ഭരണം സമ്പന്നർക്കും കുത്തകകൾക്കും മാത്രം വേണ്ടി മാറിയെന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. കെഅഷറഫ് .സി പി ഐ ജില്ല സമ്മേളന വിജയത്തിനായുള്ള സ്വാഗത സംഘ രൂപീകരണയോഗം കട്ടപ്പന കല്ലറയ്ക്കൽ റസിഡൻസിയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.കെ അഷറഫ്.
അദാനി – അമിത് ഷാ – മോദി ത്രയങ്ങളാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്, തൊഴിലാളിവിരുദ്ധത മാത്രം കൈമുതലാക്കി ഭരണം നടത്തുന്ന കേന്ദ്രഭരണത്തെ നിയന്ത്രിക്കുന്നത് ആർ .എസ് .…
Read More » -

പതിവിലതട്ടിപ്പിന് ഇരയായവർ ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ വനിതാദിനമായ മാർച്ച് 8ാം തിയതി തൊടുപുഴ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തുന്നു.
തട്ടിപ്പിൻ്റെ പങ്കു പറ്റിയിട്ടുള്ള എല്ലാവ്യക്തികളെയും പ്രസ്ഥാനങ്ങളെയും നിയമത്തിനു മുമ്പിൽ കൊണ്ടുവരിക, നടപടിക്രമങ്ങൾ വേഗത്തിലാക്കുക, ഇരകൾക്ക് നീതിലഭ്യമാക്കി നഷ്ടപ്പെട്ട പണം വീണ്ടെടുത്തു നൽകുക. ,BuDടACT പോലെ ശക്തമായ നിയമങ്ങളുപയോഗിച്ച്…
Read More » -

നിര്യാതയായി.
നത്തുകല്ല് ഞാവള്ളികുന്നേൽ ത്രേസ്യാമ്മ മാത്യൂ (95 ) നിര്യാതയായി.സംസ്കാര ചടങ്ങുകൾ മാർച്ച് 5 (ബുധൻ) രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് ഇരട്ടയാർ സെൻ്റ് തോമസ്…
Read More » -

വാട്ടർ പ്യൂരിഫയർ ടെണ്ടർ ക്ഷണിച്ചു.
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് 2024-2025 സാമ്പത്തിക വർഷത്തിൽ വാട്ടർ പ്യൂരിഫയർ ഇൻസ്റ്റാൾ ചെയ്യുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. മാർച്ച് 18 ന് പകൽ 10.30 വരെ ടെണ്ടർ അപേക്ഷകൾ…
Read More » -

ലോകായുക്ത സിറ്റിംഗ്
കേരള ലോകായുക്ത മാർച്ച് 12 ന് രാവിലെ 10.30 മുതൽ തൃശ്ശൂർ ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും, മാർച്ച് 13 ന് രാവിലെ 10.30 മുതൽ…
Read More » -

തോട്ടം ലയം നവീകരണം : ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു
തോട്ടം രജിസ്ട്രേഷനും സ്വന്തമായി ലയങ്ങളുമുള്ള എല്ലാ തോട്ടം ഉടമകൾക്കും ലയങ്ങൾ നവീകരിക്കുന്നതിനും പുതുതായി നിർമിക്കുന്നതിനുമായി തോട്ടം ലയം നവീകരണ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. 10 കോടി…
Read More » -

ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ വിചാരണ
തൊഴിൽ തർക്കം, , എംപ്ലോയീസ് ഇൻഷുറൻസ് കേസുകൾ, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകൾ എന്നിവ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ വിചാരണ നടത്തുന്നു. മാർച്ച് 15, 22, 29…
Read More » -

ഡമ്മി പുലിയുമായിഫോറസ്റ്റ് സ്റ്റേഷൻ മാർച്ച് …….
വന്യജീവി ശല്യം. നടപടി സ്വീകരിക്കാത്തത് മനുഷ്യാവകാശ ലംഘനം. പ്രൊഫ എം.ജെ ജേക്കബ്…….. മൂലമറ്റം- വന്യജീവി ശല്യം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ട കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരി…
Read More »






















