കേരള ന്യൂസ്
-
ചാലിയാർ പുഴയുടെ തീരത്തെ മൃതദ്ദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയെന്ന ദൗത്യമാണ് ഇടുക്കി പോലീസ് ഡോഗ് സ്ക്വാഡിലെ കടാവർ ഇനത്തിൽപ്പെട്ട “എയ്ഞ്ചൽ ” നടത്തിവരുന്നത്
ചാലിയാർ പുഴയുടെ തീരത്തെ മൃതദ്ദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയെന്ന ദൗത്യമാണ് ഇടുക്കി പോലീസ് ഡോഗ് സ്ക്വാഡിലെ കടാവർ ഇനത്തിൽപ്പെട്ട “എയ്ഞ്ചൽ ” നടത്തിവരുന്നത്. വയനാട്ടിലെ ഉരുൾപൊട്ടലിൽ നിരവധി ആളുകളുടെ മൃതദ്ദേഹങ്ങളാണ്…
Read More » -
കേരളാ തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് രണ്ട് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ…
Read More » -
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം: രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം നടത്തിയ സംഭവത്തിൽ യുവതിയടക്കം രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. മുണ്ടക്കയത്താണ് രണ്ട് പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. മുണ്ടക്കയം സ്വദേശികളായ സതീഷ് ബാബു, ജിഷ…
Read More » -
കേരളത്തിലെ 131 ഗ്രാമങ്ങള്‍ പരിസ്ഥിതിലോലം; കെട്ടിടനിര്‍മാണത്തിനടക്കം നിയന്ത്രണങ്ങള്‍ വരും
ഉരുള്‍പൊട്ടല്‍ വന്‍ദുരന്തത്തിനിടയാക്കിയ വയനാട്ടിലെ 13 വില്ലേജുകളടക്കം കേരളത്തിലെ 9993.7 ചതുരശ്രകിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോലമേഖലയായി ശുപാര്‍ശചെയ്ത് കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനം പുറത്തിറക്കി. പശ്ചിമഘട്ടം കടന്നുപോകുന്ന കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര,…
Read More » -
‘വയനാട്ടിൽ 150 വീടുകൾ നാഷണൽ സർവീസ് സ്കീം നിർമിച്ച് നൽകും’ : മന്ത്രി ആർ ബിന്ദു
വയനാട്ടിൽ 150 വീടുകൾ നാഷണൽ സർവീസ് സ്കീം നിർമിച്ച് നൽകുമെന്ന് മന്ത്രി ആർ ബിന്ദു. പദ്ധതി സർവകലാശാലകളിലെയും സ്കൂളുകളിലെയും സെല്ലുകളെ ഏകോപിച്ചാണ് നടത്തുക. വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ…
Read More » -
പാരിസ് ഒളിംപിക്സ്; ഇന്ത്യൻ അമ്പെയ്ത്ത് മിക്സഡ് ടീം ക്വാർട്ടർ ഫൈനലിൽ
പാരിസ്: പാരിസ് ഒളിംപിക്സ് മിക്സഡ് അമ്പെയ്ത്തിൽ ഇന്ത്യൻ സംഘം ക്വാർട്ടർ ഫൈനലിൽ. അങ്കിത ഭഗത്-ധീരജ് ബൊമ്മദേവര സഖ്യമാണ് ക്വാർട്ടറിൽ കടന്നത്. ഇന്തോനേഷ്യൻ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരങ്ങളുടെ…
Read More » -
ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനം; 14 മരണം, കേദാര്‍നാഥ് യാത്ര നിര്‍ത്തിവച്ചു
ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തില്‍ പതിനാല് പേര് മരിച്ചതായും പത്ത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് കേദാര്‍നാഥ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഭീംഭാലിക്ക് സമീപം…
Read More » -
ഡ്യൂറാന്‍ഡ് കപ്പിലെ മിന്നും വിജയം ഉരുള്‍പൊട്ടലില്‍ ഉള്ളുതകര്‍ന്ന വയനാടിന് സമര്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്
ഡ്യൂറാന്‍ഡ് കപ്പിലെ മിന്നും വിജയം ഉരുള്‍പൊട്ടലില്‍ ഉള്ളുതകര്‍ന്ന വയനാടിന് സമര്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത എട്ടു ഗോളിനാണ് മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ തോല്‍പ്പിച്ചത്. വയനാട് ദുരന്തത്തില്‍…
Read More » -
ന്യൂനമർദ്ദം; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രതാ മുന്നറിയിപ്പ്
കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതും പശ്ചിമ…
Read More » -
മുണ്ടക്കൈയിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം, കേന്ദ്രത്തോട് ആവശ്യപ്പെടും: ആരിഫ് മുഹമ്മദ് ഖാൻ
ന്യൂഡല്‍ഹി: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. രാഷ്ട്രപതി ഭവനില്‍ ചേരുന്ന യോഗത്തില്‍ വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ദുരന്തം ശക്തമായി…
Read More »