കേരള ന്യൂസ്
-

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം:മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗം ഏപ്രില്‍ 28 ന്
‘എന്റെ കേരളം 2025’ പ്രദര്‍ശന വിപണന മേള ഏപ്രില്‍ 29 മുതല്‍ മെയ് 5 വരെ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍…
Read More » -

മോണ്ടിസ്സോറി, പ്രീ – പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ്
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന് ഏപ്രില്‍ മാസം ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ – പ്രൈമറി,…
Read More » -

ടെന്‍ഡര്‍ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ വനിത ശിശുവികസന ഓഫീസറുടെ കാര്യാലയത്തിലേയ്ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ 7 സീറ്റോടു…
Read More » -

ഐ.എച്ച്.ആര്.ഡി. സെമസ്റ്റര്‍ പരീക്ഷ
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്.ഡി. നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഒന്നും രണ്ടും സെമസ്റ്റര്‍), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ്…
Read More » -

ഇടുക്കിയില്‍ വിഷു വിപണന മേള 10 മുതല്‍
ഇടുക്കി ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ വിഷുവിനോടനുബന്ധിച്ചുള്ള ജില്ലാതല വിപണന മേള ഏപ്രില്‍ 10 മുതല്‍ 13 വരെ നെടുങ്കണ്ടം എല്‍.ഐ.സി ഏജന്റ്സ് സഹകരണ സംഘം ബില്‍ഡിംഗില്‍…
Read More » -

ജയ്ഹിന്ദ് ലൈബ്രറിക്ക് പുതിയ ഭരണസമിതി.
1940 കളിൽ രൂപീകൃതമായതും, ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയതുമായ അറക്കുളം ജയ് ഹിന്ദ് ലൈബ്രറിക്ക് പുതിയ ഭരണസമിതിയായി. നിയമ ഭേദഗതി വരുത്തിയതിലൂടെ 11 അംഗങ്ങൾക്ക് പകരം 15…
Read More » -

അഡ്വ.സംഗീത വിശ്വനാഥൻസ്പൈസസ്ബോർഡ്ചെയർപേഴ്സണായി ചാർജ്ജെടുത്തു
കൊച്ചി: സ്പൈസസ് ബോർഡ് ചെയർപേഴ്സണായി അഡ്വ. സംഗീത വിശ്വനാഥൻ ചാർജെടുത്തു. സ്പൈസസ് ബോർഡ് സെക്രട്ടറി പി ഹേമലത ഐ എ എസ് മുൻപാകെ ചാർജ്ജെടുത്തു.സ്പൈസസ് ബോർഡ് ഡയറക്റ്റർമാരായ…
Read More » -

പരാതികൾ കളക്ടറെ നേരിട്ട് അറിയിക്കാം : എല്ലാ ബുധനാഴ്ചകളിലും ഫേസ്ബുക്കിൽ തത്സമയ മറുപടി
പൊതുജനങ്ങൾക്ക് പരാതികൾ നേരിട്ടറിയിക്കാൻ ഇടുക്കി ജില്ലാ കളക്ടർ അവസരമൊരുക്കുന്നു. ഏപ്രിൽ 9 മുതൽ എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് 6 മുതൽ 7 വരെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ…
Read More » -

കാഞ്ചിയാർ കോഴിമാലയിൽ സാമുഹ്യ പഠന മുറി അവധിക്കാല പഠനോത്സവം ഉൽഘാടനം ചെയ്തു.കോവിൽമല രാജാവ് രാമൻ രാജ മന്നൻ അധ്യക്ഷതയിൽ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ടാണ് ഉദ്ഘടനം നിർവ്വഹിച്ചത്
പഠനമുറി ഒരുക്കലിൻ്റെ ഭാഗമായി കുട്ടികൾക്ക് പൂ ചെടികൾ വിതരണം ചെയ്തു. “വായനയുടെ വസന്തകാലം “എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത സാഹിത്യക്കാരനും മാധ്യമ പ്രവർത്തകനുമായ ആൻ്റണി മുനിയറ ക്ലാസ്…
Read More » -

വാഹനം ആവശ്യമുണ്ട്
പീരുമേട്, തൊടുപുഴ താലൂക്ക് പരിധിയിലെ ആദിവാസി ഊരുകളിൽ റേഷൻ സാധനങ്ങൾ എത്തിക്കുന്നതിനായി 4*4 ടൈപ്പ് പിക്കപ്പ് വാഹനം ഡ്രൈവർ സഹിതം പ്രതിമാസ വാടകയ്ക്ക് ആവശ്യമുണ്ട്. ജില്ലാ സപ്ലൈ…
Read More »






















