കേരള ന്യൂസ്
-
പ്രധാനമന്ത്രി ആദ്യമെത്തിയത് വെള്ളാർമല സ്കൂളിൽ; അനാഥരായ കുട്ടികളുടെ വിവരം തേടി
വയനാട്ടിലെ ദുരന്തമേഖലസന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി ആദ്യം പോയത് വെള്ളാർമല സ്കൂളിലേക്കാണ്. സ്കൂൾ റോഡിന്റെ ഭാഗത്തെത്തിയ പ്രധാനമന്ത്രി ദുരിതബാധിതരായ കുട്ടികളെക്കുറിച്ചു ചോദിച്ചറിഞ്ഞു. അനാഥരായ കുട്ടികളുടെ വിവരം തേടി.…
Read More » -
വയനാടിനായി എല്ലാ സഹായങ്ങളും കേന്ദ്രം നൽകും, പ്രധാനമന്ത്രിയുടെ സന്ദർശനം ശക്തി പകരും: കെ. സുരേന്ദ്രൻ
പ്രധാനമന്ത്രിയുടെ സന്ദർശനം വയനാടൻ ജനതയ്ക്ക് ആശ്വാസവും ശക്തിയും പകരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ദുരന്ത മേഖലയിൽ പ്രധാനമന്ത്രി ഇന്ന് സന്ദർശനം നടത്തും. ആദ്യഘട്ടത്തിൽ വയനാടിന്…
Read More » -
നടൻ ഉല്ലാസ് പന്തളം വിവാഹിതനായി
കലാകാരനും നടനുമായ ഉല്ലാസ് പന്തളം വിവാഹിതനായി.സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിലായിരുന്നു വിവാഹം. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത…
Read More » -
നീരജ് വിജയിക്കും വരെ ജാവലിൻ ത്രോയെക്കുറിച്ച് അറിയില്ലായിരുന്നു; സൈന നെഹ്വാൾ
ടോക്കിയോ ഒളിംപിക്സിൽ നീരജ് ചോപ്ര സ്വർണം നേടുന്നത് വരെ തനിക്ക് ജാവലിൻ ത്രോയെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ. ജാവലിൻ ത്രോ അത്ലറ്റിക്സിന്റെ ഭാഗമാണെന്ന്…
Read More » -
4.6 കിലോ ഭാരം കുറച്ചത് പത്ത് മണിക്കൂറ് കൊണ്ട്; അയോഗ്യതയുടെ പരീക്ഷണം മറികടന്ന് അമൻ
പുരുഷ ഗുസ്തി 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയ്ക്കായി വെങ്കലം നേടിയ അമൻ ഷെഹ്റാവത്ത് പത്ത് മണിക്കൂറിൽ കുറച്ചത് 4.6 കിലോ ഗ്രാം ഭാരം. സെമി ഫൈനലിലെ തോൽവിക്ക്…
Read More » -
രാജ്യത്തിനായി ഒരു മെഡൽ വലിയ നേട്ടമെന്ന് ഹർമ്മൻപ്രീത് സിംഗ്; ഇന്ത്യൻ ഹോക്കി ടീം തിരിച്ചെത്തി
പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം തിരിച്ചെത്തി. ഡൽഹി വിമാനത്താവളത്തിലാണ് ഇന്ത്യൻ ടീം വന്നിറങ്ങിയത്. സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ ഹോക്കി ടീമിന്…
Read More » -
ഒരാളുടെ ഫോണ്‍ നമ്പർ ഒരു തവണ കേട്ടാല്‍മതി പിന്നെ അത് മനഃപാഠമാണ് ഈ 64കാരന്
ഒരാളുടെ ഫോണ്‍ നമ്പർ ഒരു തവണ കേട്ടാല്‍മതി പിന്നെ അത് മനഃപാഠമാണ് ഈ 64കാരന്. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും 14 ജില്ലാ കളക്ടർമാരുടെയും ഔദ്യോഗിക ഫോണ്‍ നമ്പർ…
Read More » -
റബർ വില സർവകാല റെക്കോർഡിൽ: 250 രൂപ കടന്നു
റബർ വില 250 രൂപ കടന്ന് സർവകാല റെക്കോർഡിൽ. ആഭ്യന്തര മാർക്കറ്റിൽ ആർഎസ്എസ് 4ന് കിലോയ്ക്ക് 255 രൂപ നിരക്കിൽ വ്യാപാരം നടന്നു. കഴിഞ്ഞ ജൂൺ പത്തിനാണ്…
Read More » -
വയനാട് സന്ദർശനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തി
വയനാട് സന്ദർശനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തി. പ്രധാനമന്ത്രി കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ടു. എയർ ഫോഴ്സിന്റെ മൂന്ന് ഹെലികോപ്പ്റ്ററുകളാകും വയനാട്ടിലേക്ക് പുറപ്പെടുക. കൽപറ്റ SKMJ സ്കൂളിൽ പ്രത്യേകം…
Read More » -
‘മുല്ലപ്പെരിയാർ ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം: കേരളത്തിന് ഡാമിൽ അവകാശമുണ്ട്’: സുപ്രീംകോടതിയിൽ ഹർജി
മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിയിൽ പുതിയ ഹർജി. ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. അഭിഭാഷകനായ മാത്യു നെടുമ്പാറയാണ് ഹർജിയുമായി സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. 2006, 2014 വർഷങ്ങളിലെ വിധി…
Read More »