കേരള ന്യൂസ്
-

തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ സിറ്റിംഗ് ജൂലൈ 16 ന്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ(ജി) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതും പദ്ധതി പ്രവർത്തനങ്ങളെപ്പറ്റി ചർച്ചചെയ്യുന്നതിനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ…
Read More » -

ഇടുക്കി ജില്ലാ ആസ്ഥാനത്ത് ഹാഷിഷും കഞ്ചാവുമായി യുവാവ് പോലീസിന്റെ പിടിയിൽ
ഇടുക്കി ജില്ലാ ആസ്ഥാനത്ത് ഹാഷിഷും കഞ്ചാവുമായി യുവാവ് പോലീസിന്റെ പിടിയിൽ. ഇടുക്കി ജില്ലാ ആസ്ഥാനമായ കുയിലിമല, സിവില്‍ സ്റ്റേഷന് പാർക്കിംഗ് ഗ്രൗണ്ടിൽ തൃശ്ശൂർ മാള, വലിയപറമ്പ് ഭാഗം…
Read More » -

ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ ജൂണിയർ റെഡ്ക്രോസ് കൗൺസിലേഴ്സ് മീറ്റ് ജൂലൈ പത്ത് വ്യാഴാഴ്ച തൊടുപുഴ എപിജെ അബ്ദുൾ കലാം ഹയർസെക്കണ്ടറി സ്കൂളിൽ നടക്കും
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ ജൂണിയർ റെഡ്ക്രോസ് കൗൺസിലേഴ്സ് മീറ്റ് ജൂലൈ പത്ത് വ്യാഴാഴ്ച രാവിലെ 11 മണിക്ക് തൊടുപുഴ എപിജെ അബ്ദുൾ കലാം ഹയർസെക്കണ്ടറി…
Read More » -

ഇടുക്കി വാഴത്തോപ്പ് സ്വദേശിനിക്ക് യു എസിൽ നടന്ന വേൾഡ് പോലീസ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിലാണ് സുവർണ്ണനേട്ടം
രാജ്യാന്തര മത്സരത്തിൽ തുടർച്ചയായി ഇരട്ട സ്വർണ്ണ മെഡൽ യുഎസിൽ നടന്ന വേൾഡ് പോലീസ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിലാണ് സുവർണ്ണനേട്ടം. അമേരിക്കയിൽ നടന്ന വേൾഡ് പോലീസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി…
Read More » -

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണം; ഓട്ടോറിക്ഷ തകർത്തു
കാട്ടുകൊമ്പൻ പടയപ്പ മൂന്നാറിൽ ഓട്ടോറിക്ഷ തകർത്തു. ആനയുടെ ആക്രമണത്തിൽ നിന്നും യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് ആറരയോടെ മൂന്നാർ സൈലന്റ് വാലി എസ്റ്റേറ്റ് മൂന്നാം ഡിവിഷനിലാണ്…
Read More » -

രണ്ടു മാസം തികയും മുന്‍പേ സുന്നത്ത് കര്‍മം; കുഞ്ഞിന് ദാരുണാന്ത്യം
കോഴിക്കോട് സുന്നത്ത് കര്‍മ്മത്തിനായി സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ച രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു.ഞായറാഴ്ച രാവിലെയാണ് സുന്നത്ത് കര്‍മ്മത്തിനായി കുട്ടിയെ കടുംബം കാക്കൂരിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചത്.…
Read More » -

ഇടുക്കി ജില്ലയിലെ ജീപ്പ് സവാരികൾക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ. ജീപ്പ് സവാരി, ഓഫ് റോഡ് സവാരി ഉൾപ്പെടെയുള്ളവയ്ക്കാണ് നിരോധനം
ഇടുക്കി ജില്ലയിൽ ജീപ്പ് സവാരിക്ക് നിരോധനം ഏർപ്പെടുത്തി കലക്ടർ. ജീപ്പ് സവാരി, ഓഫ് റോഡ് സവാരി ഉൾപ്പെടെയുള്ളവക്കാണ് നിരോധനം ഏർപ്പെടുത്തിയത്. വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്കും ബാധകമാണ്. മതിയായ…
Read More » -

ഉണർവ്വ് 2025 : അതിഥി തൊഴിലാളികൾക്കായി ബോധവൽക്കരണ സെമിനാർ നടത്തി
ഉണർവ്വ് 2025 : അതിഥി തൊഴിലാളികൾക്കായി ബോധവൽക്കരണ സെമിനാർ നടത്തി.ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ നെടുങ്കണ്ടം കമ്മ്യൂണിറ്റി ഹാളിൽ വച്ച് അതിഥി തൊഴിലാളികൾക്കായി ബോധവൽക്കരണ സെമിനാർ നടത്തപ്പെട്ടു.…
Read More » -

24- മത് ഇടുക്കി ജില്ലാ ജൂനിയർ – സബ്ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ് കട്ടപ്പന സ്വരാജ് ഷൈൻ സ്റ്റാർ അക്കാഡമിക്ക്
24- മത് ഇടുക്കി ജില്ലാ ജൂനിയർ – സബ്ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ് കട്ടപ്പന സ്വരാജ് ഷൈൻ സ്റ്റാർ അക്കാഡമിക്ക്.തൊടുപുഴ വണ്ടമറ്റം അക്വാട്ടിക് സെന്ററിൽ നടന്ന ഇടുക്കി ജില്ലാ…
Read More » -

ഇടുക്കി ജില്ലയിലെ കൺട്രോൾ റൂമുകൾ തുറന്നു
ഇടുക്കി ജില്ലയിലെ കൺട്രോൾ റൂമുകൾDevikulam 04865 264231 9447026414Idukki 04862235361 8547618434Peerumedu 04869 232077 9447023597 Thodupuzha 04862 222503 9447029503 Udumbanchola 048682320509447023809DEOC കളക്ടറേറ്റ് 04862233111 …
Read More »





















