കേരള ന്യൂസ്
-

മഞ്ഞ/ പിങ്ക് കാർഡുകളുടെ മസ്റ്ററിംഗ് റേഷൻകടകൾ ഞായറാഴ്ചയും പ്രവർത്തിക്കും
അന്ത്യേദയ അന്നയോജന (എ.എ.വൈ. മഞ്ഞ കാർഡ്)/ മുൻഗണന (പി.എച്ച്.എച്ച്. പിങ്ക് കാർഡ്) റേഷൻകാർഡുകളിലെ അംഗങ്ങളുടെ മസ്റ്ററിംഗ് നടക്കുന്നതിനാൽ ജില്ലയിലെ എല്ലാ റേഷൻകടകളും ഒക്ടോബർ 6 ഞായറാഴ്ച തുറന്ന്…
Read More » -

മേട്രൺ കം റസിഡന്റ് ട്യൂട്ടർ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ, ഇടുക്കി ജില്ലയിൽ അഴുത (ആണ്1, പെണ് 1 ), ഇളംദേശം (ആണ്1, പെണ് 1 ), ദേവികുളം (പെണ് 1), കട്ടപ്പന (പെണ് 1), …
Read More » -

മൂന്നാറിനെ മാലിന്യ മുക്തമാക്കാൻ ആക്ഷൻ പ്ലാൻ രൂപീകരിക്കും :ജില്ലാ കളക്ടർ
മൂന്നാർ വിനോദസഞ്ചാര മേഖലയെ മാലിന്യ മുക്തമാക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ രൂപീകരിക്കണമെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി നിർദ്ദേശിച്ചു.മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ തുടർ പ്രവർത്തനം എന്ന…
Read More » -

ഭൂമിയാങ്കുളം കേശമണി റോഡിൻ്റെ നിർമ്മാണ പ്രവൃത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി റോഷി അഗസ്റ്റിൻ
ഭൂമിയാങ്കുളം കേശമണി റോഡിൻ്റെ നിർമ്മാണ പ്രവൃത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കരാറുകാർക്ക് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശം നൽകി. റോഡ് പണി അനന്തമായി നീളുന്ന സാഹചര്യത്തിൽ കളക്ടറുടെ…
Read More » -

അർജുന്റെ കുടുംബം നൽകിയ പരാതി; കേസിൽ നിന്ന് മനാഫിനെ ഒഴിവാക്കിയേക്കും
കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കിയേക്കും. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. ഇതോടെയാണ് പ്രതിപ്പട്ടികയിൽ നിന്ന്…
Read More » -

മഴ സജീവമാവുന്നു; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
കേരളത്തില്‍ ഇന്ന് കൂടുതല്‍ ജില്ലകളിൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകൾക്കാണ് നിലവിൽ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്കൻ…
Read More » -

മുല്ലപ്പെരിയാർ അണക്കട്ടിന്റെ സുരക്ഷ ജോലിക്കായുള്ള കേരളത്തിലെ പോലീസുകാർക്ക് പോകാൻ പുതിയ ബോട്ടെത്തി
മുല്ലപ്പെരിയാർ അണക്കട്ടിൻറെ സുരക്ഷ ജോലിക്കായുള്ള കേരളത്തിലെ പോലീസുകാർക്ക് പോകാൻ പുതിയ ബോട്ടെത്തി. മുപ്പത്തിയൊൻപത് ലക്ഷം രൂപ ചെവഴിച്ചാണ് പുതിയ ബോട്ട് വാങ്ങി തേക്കടിയിലെത്തിച്ചത്തേക്കടിയിൽ നിന്നും ബോട്ട് മാർഗ്ഗവും…
Read More » -

റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തിൽ ശാന്തിഗ്രാം ഗാന്ധിജി സ്കൂളിൽ പ്യുവർ ലിവിംഗ് ഹൈജീൻ സെമിനാർ സംഘടിപ്പിച്ചു.
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തിൽ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ യുവർ ലിവിങ് ഹൈജീൻ സെമിനാർ സംഘടിപ്പിച്ചു. പേഴ്സണൽ ഹൈജീൻ മെനസ്ച്ചുറൽ ഹൈജീൻ…
Read More » -

തൂണേരി ഷിബിന്‍ വധക്കേസ്: പ്രതികളെ വെറുതെ വിട്ടത് ഹൈക്കോടതി റദ്ദ് ചെയ്തു
നാദാപുരം തൂണേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ എട്ടുപ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈകോടതി. 1 മുതല്‍ 6 വരെ പ്രതികളെയും 15, 16 പ്രതികളെയുമാണ് ഹൈകോടതി കുറ്റക്കാരെന്ന്…
Read More » -

മുണ്ടക്കൈ ദുരന്തം: നഷ്ടം 1200 കോടി രൂപ; നഷ്ടപ്പെട്ടത് 231 ജീവനുകള്‍; സഭയില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് സഭയില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്. വയനാട്ടില്‍ 1200 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.…
Read More »





















