Idukki വാര്‍ത്തകള്‍
-

ശബരിമല തന്ത്രി നിയമനം: കണ്ഠരര് രാജീവരുടെ ഊഴത്തില്‍ മകനെ നിയമിക്കണമെന്ന അപേക്ഷയ്ക്ക് പിന്നാലെ ഹൈക്കോടതിയുടെ അഭിപ്രായം തേടാന്‍ ദേവസ്വം ബോര്‍ഡ്
ശബരിമല തന്ത്രി നിയമനത്തില്‍ നിര്‍ണായക നീക്കവുമായി ദേവസ്വം ബോര്‍ഡ്. നിയമനത്തില്‍ ഹൈക്കോടതിയുടെ അഭിപ്രായം തേടും. കണ്ഠരര് രാജീവരുടെ ഊഴത്തില്‍ മകന് ബ്രഹ്മദത്തനെ നിയമിക്കണമെന്ന അപേക്ഷ ലഭിച്ച സാഹചര്യത്തിലാണ്…
Read More » -

വിഴിഞ്ഞത്ത് അദാനി പോര്‍ട്ടിന്റെ കരാര്‍ ലംഘനം; ജിഎസ്ടി ഇനത്തില്‍ കൈവശപ്പെടുത്തിയത് 85 കോടി
വിഴിഞ്ഞം തുറമുഖത്ത് കരാറിന് വിരുദ്ധമായി ജിഎസ്ടി കൈവശപ്പെടുത്താന്‍ ശ്രമിച്ച് അദാനി പോര്‍ട്ട്. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ നല്കിയ തുകയിലാണ് ജിഎസ്ടി കൈവശപ്പെടുത്തിയത്. കരാറിന് വിരുദ്ധമായി 85 കോടി…
Read More » -

വിഴിഞ്ഞം ഓഹരിക്കൈമാറ്റം: രാഹുല്‍ ഗാന്ധിക്കും മറുപടി പറയാന്‍ ഉത്തരവാദിത്തമുണ്ട്, സിപിഐഎമ്മിന് ഒറ്റ അഭിപ്രായമേയുള്ളൂ: എം വി ഗോവിന്ദന്
വിഴിഞ്ഞം ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനുള്ളില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. 25 ശതമാനത്തിലേറെ വിഹിതം വില്‍ക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം…
Read More » -

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ഉടുമ്പൻചോല മേഖല കട്ടപ്പന വെസ്റ്റ് യൂണീറ്റംഗം ജോർജ്ജ് വർഗ്ഗീസ് അനുസ്മരണവും സാന്ത്വനം ധനസഹായ വിതരണവും നടന്നു
ആൾ കേരള ഫോട്ടോഗ്രാഫേഴ് സ് അസ്സോസിയേഷൻ ഉടുമ്പൻചോല മേഖല കട്ടപ്പന വെസ്റ്റ് യൂണീറ്റംഗം ജോർജ്ജ് വർഗ്ഗീസ് അനുസ്മരണവും സാന്ത്വനം ധനസഹായ വിതരണവും നടന്നു. കട്ടപ്പന YMCA ഹാളിൽ…
Read More » -

സ്ക്രോളിങും അമിതമായി റീല്‍സ് കാണുന്നതും യുവാക്കളുടെ മാനസികാരോഗ്യം തകര്‍ക്കുന്നു; മെറ്റയ്ക്കെതിരെ പിഴ ചുമത്താന്‍ യൂറോപ്യന്‍ യൂണിയന്
യുവാക്കളിലും കുട്ടികളിലും അമിത ആസക്തി ഉണ്ടാക്കുന്ന മെറ്റയ്ക്കെതിരെ പിഴ ചുമത്തുമെന്ന് യൂറോപ്യന്‍ യൂണിയന്. യുവാക്കളുടെ മാനസികാരോഗ്യം പരിഗണിച്ചാണ് യൂറോപ്യന്‍ യൂണിയന്റെ സുപ്രധാനമായ തീരുമാനം. മെറ്റ ഫേസ്ബുക്കിനെതിരെയും ഇന്‍സ്റ്റഗ്രാമിനെതിരെയും…
Read More » -

ഇന്ന് ലോക ജനസംഖ്യാ ദിനം; അറിയാം ചരിത്രവും പ്രാധാന്യവും
ഇന്ന് ലോക ജനസംഖ്യാ ദിനം. ആഗോള ജനസംഖ്യ പ്രശ്നങ്ങളെക്കുറിച്ചും എല്ലാവര്ക്കും ആരോഗ്യകരവും സുസ്ഥിരവുമായ ഭാവി ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ചും ഇന്നത്തെ ദിനം ഓര്‍മപ്പെടുത്തുന്നു. ഇന്നത്തെ കണക്കുകള്‍ പ്രകാരം ലോക…
Read More » -

യാത്രയയപ്പും അനുമോദന സമ്മേളനവും
എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് സൊസൈറ്റിയിൽ നിന്നും വിരമിച്ച അംഗങ്ങളുടെ യാത്രയയപ്പും എസ്.എസ്.എൽ.സി, പ്ലസ്.ടു. പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ.പ്ലസ്. നേടിയ സൊസൈറ്റിയിലെ എ.ക്ലാസ് അംഗങ്ങളുടെ മക്കൾക്കുള്ള അനുമോദനവും…
Read More » -

ഹൈറേഞ്ച് കമ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കും റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയും ചേര്‍ന്ന് ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി സംഘടിപ്പിച്ച ‘റീല്‍സ് മേള 2026’ലെ വിജയികള്‍ക്കുള്ള പുരസ്കാര വിതരണം 12ന്(ഞായര്‍) വൈകിട്ട് 5ന് കട്ടപ്പന ടൗണ്‍ ഹാളില്‍ നടക്കും
നടനും സംവിധായകനുമായ വിക്ടര്‍ ആദം, സംവിധായകനും തിരക്കഥാകൃത്തുമായ നന്ദന് മേനോന്, ചലച്ചിത്ര നടന് ജോസ് കട്ടപ്പന എന്നിവര്‍ വിശിഷ്ടാതിഥികളാകും.‘അനാഥ ബാലന്’ ആണ് മികച്ച റീല്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്.…
Read More » -

എലിപ്പനി പ്രതിരോധ ക്യാമ്പയിന്: സേനാപതി വേണു എം.എല്‍.എ ഉദ്ഘാടനം ചെയ്തു
ലോക ജന്തുജന്യ രോഗ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ എലിപ്പനി രോഗബാധ തടയുന്നതിനുള്ള പ്രതിരോധ ക്യാമ്പയിന് `കവചം 2026′ ന്റെ ജില്ലാതല ഉദ്ഘാടനവും, പോസ്റ്റര്‍ പ്രകാശനവും അഡ്വ. സേനാപതി…
Read More » -

ഓപ്പറേഷന് മണ്‍സൂണ്‍
ഭക്ഷ്യ സുരക്ഷാവകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷന് മണ്‍സൂണിന്റെ ഭാഗമായി തട്ടുകടക്കാര്‍ക്കും ഭക്ഷണശാല ജീവനക്കാര്‍ക്കുമായി പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. തൊടുപുഴ വ്യാപാര ഭവനില്‍ നടന്ന പരിപാടിയില്‍ ഭക്ഷ്യമേഖലയിലെ സംരംഭകര്‍ക്കായി ലൈസന്‍സ്…
Read More »





















